Featured The Origin Story

ഉതിര്‍ത്തത് 33,000 വെടിയുണ്ടകള്‍, കൊന്നൊടുക്കിയത് 232 നാസികളെ; ദിമിട്രിയോസ് ഇറ്റ്‌സിയോസ്, രണ്ടാം ലോകമഹായുദ്ധത്തിലെ ഗ്രീക്ക് വീരന്‍

ദിമിട്രിയോസ് ഇറ്റ്‌സിയസിന്റെ കഥ ഗ്രീസില്‍ ഒരു ഇതിഹാസമാണ്. രണ്ടാം ലോകമഹായുദ്ധ സമയത്ത് ഗ്രീക്ക് സൈന്യത്തിന്റെ ഒരു സര്‍ജന്റ് എന്ന നിലയില്‍, അദ്ദേഹവും മറ്റ് ഒരുപിടി സൈനികരും ഗ്രീസിലെ ജര്‍മ്മന്‍ അധിനിവേശത്തെ നേരിടുന്നതില്‍ ഉറച്ചുനിന്നു. പോരാട്ടത്തില്‍ 230-ലധികം നാസി സൈനികരെയാണ് ഇറ്റ്‌സിയോസ് കൊന്നൊടുക്കിയത്. ഗ്രീസില്‍ പ്രശസ്തനായ യുദ്ധവീരനായ ഇറ്റ്‌സിയോസ്, 1941 ഏപ്രിലില്‍ നാസി ആക്രമണം നടക്കുമ്പോള്‍ ഗ്രീക്ക് അതിര്‍ത്തി സംരക്ഷിക്കുകയായിരുന്നു. വളരെ ചെറിയൊരു കൂട്ടം ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും വലിയ സൈന്യത്തിന്റെ നീക്കം മന്ദഗതിയിലാക്കാന്‍ കഴിഞ്ഞു. ശരിക്ക് പറഞ്ഞാല്‍ Read More…

Featured The Origin Story

മുഖം തകര്‍ന്ന സൈനികര്‍ക്ക് പുതിയമുഖം നല്‍കി ഗില്ലീസ്; പ്ലാസ്റ്റിക് സര്‍ജറി ഉണ്ടായത് ഇങ്ങനെ

ഇന്ന്, ‘പ്ലാസ്റ്റിക് സര്‍ജറി’ എന്നു കേള്‍ക്കുമ്പോള്‍, ഹോളിവുഡിലെ മിന്നുന്ന താരങ്ങള്‍ അവരുടെ രൂപം മികച്ചതാക്കാന്‍ ഉപയോഗിച്ച ചികിത്സയും അതിലൂടെ സുന്ദരിമാരും സുന്ദരന്മാരുമായ സെലിബ്രിറ്റികളുടെ ചിത്രങ്ങളുമാണ് മനസ്സിലേക്ക് ഓടിയെത്തുന്നത്. എന്നാല്‍ ഈ സൗന്ദര്യത്തെ സംബന്ധിച്ച ഈ മാറ്റം ഒരു കാലത്ത് അതിജീവനത്തിന്റേതായിരുന്നു എന്ന് എത്രപേര്‍ക്കറിയാം? യുദ്ധത്തില്‍ ബോംബിംഗും തീപിടുത്തവും അപകടവും മുഖേന മുഖം നഷ്ടപ്പെട്ടവരുടെ ഐഡന്റിറ്റി പുനഃസ്ഥാപിക്കാനുള്ള മനുഷ്യത്വപരമായ പ്രവര്‍ത്തിയുടെ ഭാഗമായിരുന്നു പ്ലാസ്റ്റിക് സര്‍ജറി. ഒന്നാം ലോകമഹായുദ്ധത്തില്‍ താടിയെല്ലുകള്‍ പൊട്ടിത്തെറിച്ചും, മൂക്ക് നഷ്ടപ്പെട്ടും, കണ്ണുകള്‍ അടഞ്ഞുപോയും ശരീരത്തിന്റെ ഭാഗങ്ങള്‍ Read More…

Myth and Reality

മൂന്നാം ലോകമഹായുദ്ധം എന്നു നടക്കും? കൃത്യമായ തീയതി പ്രവചിച്ച് ഇന്ത്യന്‍ ജ്യോതിഷി

ഹമാസിന് മേല്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം. ഉക്രെയിന് മേല്‍ റഷ്യ നടത്തുന്ന അധിനിവേശം ഇതിനെല്ലാം പുറമേ ഉത്തര-ദക്ഷിണ കൊറിയകളും, ചൈനയും തായ്വാനും തമ്മില്‍ ഏഷ്യയില്‍ ഉണ്ടായിരിക്കുന്ന പിരിമുറുക്കം. ലോകം ഒരു മൂന്നാം ലോകമഹായുദ്ധത്തിന് അരികിലാണോ എന്ന് ആരും സംശയിച്ചുപോകുന്ന സാഹചര്യത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. എന്നാല്‍ മൂന്നാമത്തെ ലോകമഹായുദ്ധം മൂന്നാഴ്ചയ്ക്കുള്ളില്‍ തുടങ്ങുമെന്ന് പ്രവചിച്ച് ‘പുതിയ നോട്രഡാമസ്’. ഇന്ത്യന്‍ ജ്യോതിഷിയെ ഉദ്ധരിച്ച് ബ്രട്ടനിലെ ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടല്‍ മെട്രോയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. മൂന്നാം ലോകമഹായുദ്ധം എന്ന് തുടങ്ങുമെന്ന് കൃത്യമായ തീയതിയും ജ്യോതിഷി Read More…