Travel

ജോലി കളഞ്ഞ് വീടും വിറ്റ് ഉലകം ചുറ്റാന്‍ പോയ ദമ്പതികള്‍ ; വാനിനുള്ളില്‍ താമസിച്ചത് നാലര വര്‍ഷത്തോളം

ജോലി ഉപേക്ഷിച്ച് വീടും വസ്തുവകകളും വിറ്റ് ദമ്പതികള്‍ നാലു വര്‍ഷമായി ലോകപര്യടനത്തില്‍. ഇവര്‍ സഞ്ചരിക്കുന്ന ക്യാമ്പര്‍ വാന്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ താരമാണ്. പാന്‍ഡെമിക് നിയന്ത്രണങ്ങള്‍ ആരംഭിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പാണ് ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലെ ജോലി കളഞ്ഞ് ദമ്പതികള്‍ യാത്ര പോയത്. ഇവരു െചാനലായ ‘ട്രെഡ് ദി ഗ്ലോബ്’ വഴി സോഷ്യല്‍ മീഡിയയില്‍ അവര്‍ക്ക് വലിയ ഫോളോവേഴ്‌സിനെയും കിട്ടിയിട്ടുണ്ട്്. ക്രിസും മരിയാന്‍ ഫിഷറും 2020 ജനുവരിയില്‍ ‘ട്രൂഡി’ എന്ന 20 വര്‍ഷം പഴക്കമുള്ള ഫിയറ്റ് ഡുക്കാറ്റോ ക്യാമ്പര്‍വാനില്‍ Read More…