ബുധനാഴ്ച ന്യൂയോര്‍ക്കില്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തോടെ 2024 ലെ ടി20 ലോകകപ്പില്‍ ഇന്ത്യ തങ്ങളുടെ ടൂര്‍ ആരംഭിക്കും. 2007-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഉദ്ഘാടന പതിപ്പില്‍ കപ്പടിച്ച ഇന്ത്യ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ മിന്നും വിജയങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്. . ജോഹന്നാസ്ബര്‍ഗില്‍ നടന്ന ഫൈനലില്‍ ഗൗതം ഗംഭീറിന്റെ മിന്നുന്ന 75 മുതല്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ തുടര്‍ച്ചയായ ആറ് സിക്സറുകളും ആദ്യമായി ടൈ ആയ മത്സരത്തിലെ ബൗള്‍ഡ് ഔട്ടും ടി20 ലോകകപ്പില്‍ ഇന്ത്യയുടെ അതുല്യ ചരിത്രം രചിച്ചിരിക്കുകയാണ്. ടി20 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ടൈ Read More…