Sports

1983 ലോകകപ്പ് നേടിയ ടീമിന് ബിസിസിഐ എത്ര രൂപ പ്രതിഫലം നല്‍കിയതെന്ന് അറിയാമോ?

ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റിയെഴുതിയ ഇന്ത്യ ആദ്യമായി ലോകകപ്പ് നേടിയ ദിവസം ഇന്നായിരുന്നു. 1983 ജൂണ്‍ 25 ന് കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ഏകദിന ലോകകപ്പ് നേടി ചരിത്രം സൃഷ്ടിച്ചു. അന്ന് 60 ഓവര്‍ ഫോര്‍മാറ്റിലായിരുന്നു ടൂര്‍ണമെന്റ്. ഇന്ത്യന്‍ കായികരംഗത്ത് നാഴികക്കല്ലായി മാറിയ ദിവസത്തിന്റെ ഓര്‍മ്മയ്ക്ക് ഇപ്പോള്‍ 42 വര്‍ഷത്തെ പഴക്കമുണ്ട്. ഫൈനലില്‍ ശക്തരായ വെസ്റ്റ് ഇന്‍ഡീസിനെതിരെ വിജയിച്ചായിരുന്നു കിരീടം നേടിയത്. അതിന് മുമ്പ് ലോകകപ്പിന്റെ ആദ്യ രണ്ട് പതിപ്പുകളില്‍ വെറും ഒരു ജയവുമായി മൂന്നാംപതിപ്പ് Read More…

Oddly News

മറഡോണയുമായി ആശയവിനിമയം നടത്താറുണ്ട് ; വിചിത്രമായ വെളിപ്പെടുത്തലുമായി മകള്‍ ഡാല്‍മാ മറഡോണ

ലോകത്തുടനീളമുള്ള ഫുട്‌ബോള്‍പ്രേമികളെ മുഴുവന്‍ സങ്കടപ്പെരുമഴയില്‍ ആഴ്ത്തിയ കാര്യമായിരുന്നു ഫുട്‌ബോള്‍ മാന്ത്രികന്‍ ഡിയഗോ മറഡോണയുടെ നിര്യാണം. കായിക വ്യവസായത്തെത്തന്നെ ദു:ഖത്തിലാഴ്ത്തിയാണ് ഡീയോഗുടെ വേര്‍പാട് സംഭവിച്ചത്. എന്നാല്‍ തന്റെ പിതാവുമായി ഇപ്പോഴും ആശയവിനിമയം നടത്താന്‍ കഴിയുന്നുണ്ടെന്ന വിചിത്രവാദവുമായി താരത്തിന്റെ മകള്‍ ഡാല്‍മാ മറഡോണ. ‘ഏയ്ഞ്ചല്‍ റെസ്‌പോണ്ട്’ എന്ന ഒരു ടെലിവിഷന്‍ പരിപാടിയിലെ അഭിമുഖത്തിലാണ് ഡാല്‍മ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു മാധ്യമം വഴിയാണ് താന്‍ പിതാവുമായി ആശയവിനിമയം നടത്തുന്നതെന്നും അത് അവിശ്വസനീയവും മനോഹരവുമായിരുന്നെന്നും അവള്‍ ഷോയുടെ അവതാരകനോട് പറഞ്ഞു. ഒരു സ്ത്രീ Read More…

Sports

അടുത്ത ലോകകപ്പില്‍ റൊണാള്‍ഡോ കളിക്കുമോ? താരത്തെ കാത്ത് മറ്റൊരു റെക്കോഡ് കൂടി

ഒരുപക്ഷേ കരിയറില്‍ ആദ്യമായിട്ടായിരിക്കും ഒരു പ്രധാന അന്താരാഷ്ട്ര മത്സരത്തില്‍ ടാലിസ്മാനിക് ആക്രമണകാരി ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് ഗോള്‍ നേടാനാകാതെ പോകുന്നത്. ഈ പെനാല്‍റ്റി മിസ് ചെയ്യുമ്പോള്‍ യൂറോയുടെ ആറ് വ്യത്യസ്ത പതിപ്പുകളില്‍ സ്‌കോര്‍ ചെയ്യുന്ന ചരിത്രത്തിലെ ആദ്യത്തെ കളിക്കാരനെന്ന രണ്ടാമത്തെ റെക്കോര്‍ഡാണ് റൊണാള്‍ഡോയില്‍ നിന്നും ഒഴിഞ്ഞുപോയത്. സ്ലൊവേനിയയ്ക്കെതിരായ എക്സ്ട്രാ ടൈമില്‍ പോര്‍ച്ചുഗല്‍ പെനാല്‍റ്റി നേടിയപ്പോള്‍ ഈ നേട്ടത്തിന് അരികില്‍ എത്തിയതായിരുന്നു ക്രിസ്ത്യാനോ. എന്നാല്‍ അല്‍-നാസര്‍ സൂപ്പര്‍താരം, സ്‌പോട്ട് കിക്ക് പാഴാക്കി. തുടര്‍ന്ന് പൊട്ടിക്കരഞ്ഞു. തന്റെ ആറാമത്തെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ Read More…