Myth and Reality

ലോകാവസാനത്തിന് ഇനി 35 വര്‍ഷം കൂടി മാത്രം ? ചര്‍ച്ചയായി ഐസക് ന്യൂട്ടന്റെ പ്രവചനം

ലണ്ടന്‍: ലോകാവസാനത്തെക്കുറിച്ച്‌ പ്രശസ്‌ത ശാസ്‌ത്രജ്‌ഞന്‍ ഐസക്ക്‌ ന്യൂട്ടന്റെ പ്രവചനം ചര്‍ച്ചയാകുന്നു. 2060 ല്‍ ലോകം അവസാനിക്കുമെന്നാണ്‌ അദ്ദേഹത്തിന്റെ പ്രവചനം. 320 ലേറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 1704 ലാണ് ന്യൂട്ടന്‍ ഈ പ്രവചനം നടത്തിയത്. എന്നാല്‍ ശാസ്‌ത്രീയ കാഴ്‌ചപ്പാടുകളുടെ അടിസ്‌ഥാനത്തിലല്ല ന്യൂട്ടന്റെ ഈ പ്രവചനം. ബൈബിളിലെ വെളിപാട്‌ പുസ്‌തകത്തിന്റെ അടിസ്‌ഥാനത്തില്‍ കണക്കുകൂട്ടിയാണ്‌ അദ്ദേഹം ലോകാവസാനം പ്രവചിച്ചത്‌. റോമന്‍ സാമ്രാജ്യത്തിന്‍റെ ഉദയം മുതല്‍ 1260-ാം വര്‍ഷം ലോകം അവസാനിക്കുമെന്നായിരുന്നു ന്യൂട്ടന്റെ കണ്ടെത്തല്‍. 300 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഗണിതശാസ്‌ത്ര കണക്കുകൂട്ടലുകള്‍ നടത്തിയ Read More…