ക്രിസ്മസ് ആയിട്ട് ഒരു ഗ്ലാസ് വൈന്‍ കുടിച്ചില്ലെങ്കില്‍ ആഘോഷം പൂര്‍ണമാവില്ലല്ലോ. വൈന്‍തന്നെ പല തരമുണ്ട്. ചില ആളുകള്‍ക്ക് മധുരമുള്ള വൈനായിരിക്കും ഇഷ്ടം, മറ്റ് ചിലര്‍ക്ക് അല്‍പ്പം ചവര്‍പ്പൊക്കെ ആവാം. പഴക്കം ചെല്ലുമ്പോള്‍ വൈനിന് വീര്യം കൂടുന്നുവെന്ന് നിങ്ങള്‍ കേട്ടിട്ടില്ലേ. എന്നാല്‍ സൂക്ഷിക്കേണ്ട രീതിയില്‍ സൂക്ഷിച്ചില്ലെങ്കില്‍ വീഞ്ഞ് കേടായി പോകും. കേടായ വൈന്‍ എങ്ങനെ തിരിച്ചറിയാമെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ വൈന്‍ മാസ്റ്ററായ സോണല്‍ സി ഹോളണ്ട് ഒരു വീഡിയോ പങ്കുവച്ചു. കാഴ്ചയിലൂടെ ആദ്യം വൈന്‍ നല്ലതാണോ ചീത്തയാണോയെന്ന് മനസ്സിലാക്കാം. വൈനിന്റെ Read More…
Tag: wine
ശരാശരി 200,000 ഹെക്ടറില്‍ നടത്തുന്ന മുന്തിരികൃഷി ; പോര്‍ച്ചുഗലിലെ വൈന്‍ പ്രദേശങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ?
വീഞ്ഞിന്റെ കാര്യത്തില്‍, പോര്‍ച്ചുഗല്‍ ലോക വേദിയില്‍ ഒരു ഒന്നാമന്മാരാണ്. തെക്കന്‍ യൂറോപ്യന്‍ രാജ്യത്തിന്റെ ഓരോ പ്രദേശത്തുമായി പോര്‍ച്ചുഗലിന് മൊത്തത്തില്‍ 14 വേര്‍തിരിച്ച വൈന്‍ മേഖലകളുണ്ട്. വിന്‍ഹോസ് വെര്‍ഡെസ്, ട്രാസ്-ഓസ്-മോണ്ടെസ്, ഡൗറോ, ടവോറ-വരോസ, ഡാവോ, ബെയ്റാഡ, ബെയ്റ ഇന്റീരിയര്‍, ലിസ്ബണ്‍, ടാഗസ്, സെറ്റൂബല്‍ പെനിന്‍സുല, അലന്റേജോ, അല്‍ഗാര്‍വെസ്, മദീര, മദേര. ഈ പ്രദേശങ്ങള്‍ യൂറോപ്പിലെ നാലാമത്തെ വലിയ മുന്തിരിത്തോട്ടം വരുന്ന പ്രദേശമാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈന്‍ പറയുന്നതനുസരിച്ച്, മൊത്തം ശരാശരി 200,000 ഹെക്ടറിലാണ് മുന്തിരികൃഷി. അവിടെ 343 Read More…
വൈന്‍ ഫാക്ടറിയില്‍ നുഴഞ്ഞുകയറിയ മോഷ്ടാവ് ; നിലത്ത് ഒഴുക്കിക്കളഞ്ഞത് 60,000 ലിറ്റര്‍ റെഡ് വൈന്‍
വൈന്‍ ഫാക്ടറിയില്‍ നുഴഞ്ഞുകയറിയ മോഷ്ടാവ് നിലത്ത് ഒഴുക്കിക്കളഞ്ഞത് 60,000 ലിറ്റര്‍ റെഡ് വൈന്‍. സ്‌പെയിനിലെ ഒരു വൈനറിയില്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ നടന്ന സംഭവത്തില്‍ ഏകദേശം 2.5 ദശലക്ഷം യൂറോ (2.7 മില്യണ്‍ ഡോളര്‍) വിലമതിക്കുന്ന വൈനാണ് നഷ്ടമാക്കിയത്. ഒരു ഹൂഡി ധരിച്ച ഒരാള്‍ ഒരു വലിയ വാറ്റില്‍ നിന്ന് മറ്റൊന്നിലേക്ക് പോയി ടാപ്പുകള്‍ ഓണാക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇത് വീഞ്ഞ് തറയില്‍ ഒഴുകാന്‍ കാരണമായി, സുരക്ഷാ ക്യാമറ ദൃശ്യങ്ങള്‍ അനുസരിച്ച്. സെന്‍ട്രല്‍ സ്‌പെയിനിലെ റിബെറ Read More…
വൈന്‍ ഡിസ്‌ലെറിയുടെ ടാങ്ക് പൊട്ടി ; 600,000 ഗാലന്‍ മദ്യം പോയി ; തെരുവിലൂടെ ഒഴുകിയത് ചുവന്ന വീഞ്ഞു നദി
വൈന്‍ ഡിസ്‌ലെറിയുടെ ടാങ്ക് പൊട്ടിയതിനെ തുടര്‍ന്ന് വഴിയിലൂടെ ഒഴുകിയത് വീഞ്ഞ് നദി. പോര്‍ച്ചുഗലിലെ ചെറിയ നഗരമായ സാവോ ലോറെന്‍കോ ഡീ ബെയ്‌റോയിലായിരുന്നു വീഞ്ഞൊഴുകിയത്. വെറും 2000 പേര്‍ മാത്രമുള്ള നഗരത്തില്‍ 600,000 ഗാലന്‍ മദ്യം വഹിച്ചിരുന്ന ലെവിറ ഡിസ്റ്റിലറിയുടെ ഉടമസ്ഥതയിലുള്ള രണ്ട് ടാങ്കുകള്‍ ആയിരുന്നു പൊട്ടിയത്. തെരുവുകളിലൂടെ ചുവന്ന വീഞ്ഞിന്റെ നദി ഒഴുകുന്നത് കണ്ടപ്പോള്‍ ചെറിയ പട്ടണത്തിലെ ആള്‍ക്കാര്‍ സ്തംഭിച്ചുപോയി. സാവോ ലോറെന്‍കോ ഡി ബെയ്‌റോയിലെ കുത്തനെയുള്ള കുന്നിലൂടെ ചുവന്ന ദ്രാവകം ഒഴുകുന്നതിന്റെ വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളിലും എത്തിയിട്ടുണ്ട്. Read More…