ഹോളിവുഡിലെ വമ്പന്‍ഹിറ്റുകളില്‍ ഒന്നായ ‘ദി മാട്രിക്സ്’ ഫ്രാഞ്ചൈസിയില്‍ നിന്നും ഒരിക്കല്‍ തെന്നിമാറിയ ആളാണ് ഹോളിവുഡ് സൂപ്പര്‍താരം വില്‍സ്മിത്ത്. താരം സിനിമയുടെ റീബൂട്ടില്‍ തിരിച്ചുവരുമോയെന്ന് ആശങ്ക ഉയരുന്നുണ്ട്. ഇതിന് കാരണം താരം പങ്കുവെച്ച ചില രസകരമായ വീഡിയോകളാണ്. മാട്രിക്സിന്റെ പഴയ സിനിമകളെ അനുസ്മരിപ്പിക്കുന്ന ചില വീഡിയോകളാണ് പങ്കുവെച്ചിരിക്കുന്നത്. ഇത് ഫ്രാഞ്ചൈസിയുടെ അടുത്ത സിനിമകളില്‍ ഏതെങ്കിലും ഒന്നില്‍ താരം കടന്നുവന്നേക്കാമെന്ന അഭ്യൂഹങ്ങള്‍ കൂട്ടിയിരിക്കുകയാണ്. അതേസമയം ‘1997-ല്‍, വാചോവ്സ്‌കിസ് വില്‍ സ്മിത്തിന് ദി മാട്രിക്സില്‍ നിയോയുടെ വേഷം വാഗ്ദാനം ചെയ്തിരുന്നെങ്കിലും അദ്ദേഹം Read More…
Tag: Will Smith
പ്രേതം സുഹൃത്തിന്റെ ടോയിലറ്റില്‍ മൂത്രമൊഴിച്ചു, ഫോണിലെ മെസേജുകള്‍ മായ്ചു; വില്‍സ്മിത്തിന്റെ പ്രേതാനുഭവങ്ങള്‍
ഹോളിവുഡില്‍ തന്റേതായ ഇടം വെട്ടിപ്പിടിച്ചിട്ടുളള നടനാണ് വില്‍സ്മിത്ത്.1995 മുതല്‍ ഇതിനകം നാല് ബാഡ്‌ബോയ്‌സ് സിനിമകളില്‍ സഹകരിച്ചതിനാല്‍ സഹതാരം മാര്‍ട്ടിന്‍ ലോറന്‍സുമായി സ്മിത്തിന് വലിയൊരു ഹൃദയബന്ധവുമുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി, സ്മിത്ത് തന്റെ പുതിയ ചിത്രമായ ‘ബാഡ് ബോയ്‌സ്: റൈഡ് ഓര്‍ ഡൈ’ പ്രൊമോട്ട് ചെയ്യുന്നു, വിവിധ റെഡ് കാര്‍പെറ്റ് പരിപാടികളും ചില ടോക്ക് ഷോകളും ഇതിനായി അദ്ദേഹം നടത്തുന്നു. ‘ദി ടുനൈറ്റ് ഷോ സ്റ്റാറിംഗ് ജിമ്മി ഫാലണ്‍’ എന്ന പരിപാടിയില്‍ സ്മിത്ത് തന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ Read More…
വില്‍സ്മിത്തുമായി ഉണ്ടായ ഗോസിപ്പുകള്‍ പൊല്ലാപ്പായി ; മാതാവ് പോലും അകന്നു നില്‍ക്കാന്‍ പറഞ്ഞെന്ന് മാര്‍ഗറ്റ്
മാര്‍ഗറ്റ് റോബിയുടെയും വില്‍സ്മിത്തിന്റെയും ഫോട്ടോബൂത്തിലെ ചിത്രങ്ങള്‍ പുറത്തുവന്നത് മുതല്‍ ഇരുവരും ഡേറ്റിംഗിലാണെന്ന ഗോസിപ്പുകള്‍ പുറത്തുവന്നിരുന്നു. ഈ സമയത്തും ജാഡാ പിങ്കെറ്റുമായി സ്മിത്ത് വിവാഹിതനായിരുന്നു. മാര്‍ഗറ്റാകട്ടെ ഹോളിവുഡിലെ വന്‍കിട നടിമാരിലേക്കുള്ള യാത്രയിലും. ഈ സമയത്തായിരുന്നു ഇരുവരും തമ്മിലുള്ള ഗോസിപ്പ് കാട്ടുതീപോലെ പടര്‍ന്നത്. ഈ സമയത്ത് മാര്‍ഗറ്റിന്റെ മാതാവും അവളുടെ ഇമേജിനെ സങ്കല്‍പ്പിച്ച് ആശങ്കയില്‍ ആയിരുന്നെന്നും വില്‍സ്മിത്തില്‍ നിന്നു അകന്നു നില്‍ക്കാന്‍ ആവശ്യപ്പെട്ടതായും താരം പറഞ്ഞു. ഫോക്കസ് സൂയിസൈഡ് സ്‌ക്വാഡ് എന്നീ സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഗോസിപ്പുകള്‍ കൈവിട്ടുപോയപ്പോള്‍ Read More…
സ്വവര്‍ഗ്ഗാനുരാഗിയാണെന്ന ആരോപണം; വില്‍സ്മിത്തിന്റെ ലൈംഗികാവസ്ഥയെക്കുറിച്ച് ഭാര്യയുടെ വെളിപ്പെടുത്തല്‍
ഹോളിവുഡിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളായ വില്‍സ്മിത്ത് സ്വവര്‍ഗ്ഗ പ്രണയിയാണെന്നും നടന്‍ ഡ്യൂവല്‍ മാര്‍ട്ടിനുമായി വഴിവിട്ട ബന്ധമുണ്ടെന്ന ആരോപണത്തില്‍ മറുപടിയുമായി വില്‍ സ്മിത്തിന്റെ ഭാര്യയും നടിയുമായ ജാഡ പിങ്കറ്റ് സ്മിത്തിന്റെ പ്രതികരണം പുറത്തു വന്നു. വില്‍ സ്മിത്തും നടന്‍ ഡ്യൂവല്‍ മാര്‍ട്ടിനെയും ലൈംഗികതയില്‍ ഏര്‍പ്പെടുന്ന നിലയില്‍ കണ്ടിട്ടുണ്ടെന്ന് വില്‍ സ്മിത്തിന്റെ അസിസ്റ്റന്റായ ബ്രദര്‍ ബിലാലാണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനും ബ്രദര്‍ ബിലാലിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നാണ് ജാഡ പിങ്കറ്റ് സ്മിത്തിന്റെ പ്രതികരണം. ഈ കഥ പൂര്‍ണ്ണമായും കെട്ടിച്ചമച്ചതാണ്, Read More…
വില്‍ സ്മിത്ത് സ്വവര്‍ഗ്ഗ പ്രണയി; ഡ്യൂവന്‍ മാര്‍ട്ടിനുമൊത്ത് താരത്തെ മോശമായ നിലയില്‍ കണ്ടിട്ടുണ്ടെന്ന് ബ്രദര്‍ബിലാല്‍
ഹോളിവുഡിലെ വമ്പന്‍മാരില്‍ ഒരാളായ വില്‍ സ്മിത്തിന് സ്വവര്‍ഗ്ഗപ്രണയം ഉണ്ടെന്ന് ആരോപിച്ച് മൂന്‍ സുഹൃത്ത്. ദീര്‍ഘകാല സുഹൃത്തായ ഡ്യുവന്‍ മാര്‍ട്ടിനുമായി ഹോളിവുഡിലെ സൂപ്പര്‍താരത്തിന് വഴിവിട്ട ബന്ധം ഉണ്ടായിരുന്നതായും ഇരുവരേയും ഒത്തുതീര്‍പ്പ് പോസില്‍ താന്‍ പിടകൂടിയിട്ടുണ്ടെന്നും ആരോപിച്ച് മുന്‍ സുഹൃത്തും സഹായിയുമായ ബ്രദര്‍ ബിലാലാണ് രംഗത്ത് വന്നിരിക്കുന്നത്. വര്‍ഷങ്ങളായി വില്‍ സ്മിത്തുമായി അകന്നു കഴിയുന്ന ബിലാല്‍ ‘വില്‍ സ്മിത്ത് ഡെമോണിക് സര്‍ക്കിള്‍ ബുക്ക്’ എന്ന തന്റെ പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം ‘ബ്രേക്കിംഗ് ദ സൈലന്‍സ് ടൂര്‍’ ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകള്‍ Read More…
ഹോളിവുഡിലെ ഐഡിയല്‍ കപ്പിള്‍സ് ! വില്‍സ്മിത്തുമായുള്ള ദാമ്പത്യത്തെക്കുറിച്ച് ജാഡയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ഹോളിവുഡിലെ ഐഡിയല്‍ കപ്പിള്‍സ് എന്നാണ് നടന്‍ വില്‍സ്മിത്തിനെയും പാട്ടുകാരി ജാഡ പിങ്കറ്റ് സ്മിത്തിനെയും പുറത്തറിയുന്നത്. 1997 ല്‍ വിവാഹിതരായ ഇവര്‍ 25 വര്‍ഷമായി ഭാര്യയും ഭര്‍ത്താവുമാണ്. എന്നാല്‍ 2016 മുതല്‍ താനും ഭര്‍ത്താവും വേര്‍പെട്ടാണ് ജീവിക്കുന്നതെന്ന ജാഡയുടെ വെളിപ്പെടുത്തല്‍ ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. വേര്‍പിരിയല്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെന്നേയുള്ളെന്നും പറഞ്ഞു. 52 കാരനായ പിങ്കറ്റ് സ്മിത്തും 55 കാരനായ സ്മിത്തും നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്ന് അവര്‍ പറഞ്ഞു. 2020 ജൂലൈയില്‍, ഗായകന്‍ ആഗസ്റ്റ് അല്‍സിന തനിക്ക് പിങ്കറ്റ് സ്മിത്തിനോട് Read More…