ശ്രീലങ്കയിൽ സന്ദർശനം നടത്തുകയായിരുന്ന ഒരു വിദേശ വിനോദസഞ്ചാരിയുടെ ശരീരത്തിലേക്ക് പെട്ടെന്ന് ഒരു വവ്വാൽ പറന്നുവന്നിരുന്നു. അയാള് ധരിച്ചിരുന്ന ബനിയനില് പറ്റിപ്പിടിച്ചിരിക്കുകയും ചെയ്ത. ഈ വിചിത്രമായ നിമിഷത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഭയന്നുപോകാതെ വളരെ ശാന്തനായി, എന്നാൽ എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആശയക്കുഴപ്പത്തിൽ നിൽക്കുന്ന സഞ്ചാരിയുടെ പ്രതികരണമാണ് ആളുകളുടെ ശ്രദ്ധ കവർന്നത്. റോഡരികിൽ നിൽക്കുകയായിരുന്ന ഇദ്ദേഹത്തിന്റെ ശരീരത്തിലേക്ക് വവ്വാൽ പെട്ടെന്ന് വന്ന് വീഴുന്നതും, ഓടി രക്ഷപ്പെടാൻ ശ്രമിക്കാതെ അദ്ദേഹം അനങ്ങാതെ നിൽക്കുന്നതും വീഡിയോയിൽ കാണാം. അദ്ദേഹത്തെ സഹായിക്കാൻ Read More…
Tag: WildlifeEncounter
പ്രളയത്തിൽ പുറത്തുചാടിയത് മൂർഖൻ ഉൾപ്പെടെ 900-ഓളം വിഷപ്പാമ്പുകൾ!; പിടികൂടി ഭക്ഷണമാക്കാൻ മത്സരം, പലർക്കും കടിയേറ്റു- വീഡിയോ
ഒരു പ്രളയത്തേക്കാൾ ഭയനാകമായി മറ്റെന്താണുള്ളത്? ഗ്രാമത്തിന്റെ പകുതിയിലധികം ഭാഗം വെള്ളത്തിനടിയിലായിരിക്കുമ്പോൾ, ആ വെള്ളത്തിലേക്ക് തൊള്ളായിരത്തോളം പാമ്പുകൾ കൂടി ഒഴുക്കിൽപ്പെട്ട് ഇറങ്ങിയാലുള്ള അവസ്ഥ ആലോചിച്ചുനോക്കൂ. ചൈനയിലുണ്ടായ കനത്ത പ്രളയത്തിൽ ഇതിനകം തന്നെ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും ഉരുൾപൊട്ടൽ, വീടുകളുടെ നാശനഷ്ടങ്ങൾ, കനത്ത കൊടുങ്കാറ്റ് തുടങ്ങിയ പ്രതിസന്ധികൾ രാജ്യം നേരിടുകയും ചെയ്യുകയാണ്. കനത്ത മഴയും പ്രളയവും തുടരുന്നതിനിടെ, ജനജീവിതത്തിന് വലിയ ഭീഷണിയുയർത്തി മൂർഖൻ ഉൾപ്പെടെ ഒൻപതിനായിരത്തോളം വിഷപ്പാമ്പുകൾ പാമ്പുവളർത്തൽ കേന്ദ്രത്തിൽനിന്ന് പുറത്തുചാടി. വെള്ളപ്പൊക്കത്തിൽ തകർന്ന ഫാമിൽനിന്ന് ജനവാസമേഖലകളിലേക്ക് ഒഴുകിയെത്തിയ Read More…
കരിവീരനും വോട്ടുണ്ടോ? വോട്ടിങ്ങിനിടെ പോളിങ് ബൂത്തിൽ കാട്ടാനയിറങ്ങി, അപൂർവ്വ കാഴ്ച- വീഡിയോ
2026-ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനിടെ ഝാർഗ്രാമിലെ പോളിംഗ് ബൂത്തിന് സമീപം ആന എത്തിയത് വലിയ കൗതുകമായി. ജിതുസോൾ പ്രൈമറി സ്കൂളിലെ ബൂത്തിന് പുറത്ത് ആന എത്തിയതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഭീമാകാരനായ മൃഗത്തെ കാണാൻ നാട്ടുകാർ തടിച്ചുകൂടുകയും പലരും മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. ആനയെ കണ്ടതോടെ വോട്ടർമാരിൽ ചിലർ പരിഭ്രാന്തരായെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല എന്നത് ആശ്വാസമായി. ആനകളുടെ സാന്നിധ്യമുള്ള മേഖലകളിൽ വനംവകുപ്പ് നേരത്തെ Read More…



