Health

സ്ട്രോബെറി തേച്ചാല്‍ പല്ല് വെളുപ്പിക്കുമോ ? ഈ മാർഗം നല്ലതാണോ? ദന്തഡോക്ടർ വിശദീകരിക്കുന്നു

വീട്ടില്‍വച്ച് ചെയ്യാന്‍ കഴിയുന്ന (Do It Yourself) പൊടിക്കൈകള്‍ കൂടുതലും ‘ഓർഗാനിക്’ ആണെന്നും​ ആരോഗ്യത്തിന് ഗുണകരമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ഇതാ പല്ലുകൾ വെളുപ്പിക്കാൻ സ്‌ട്രോബെറി പല്ലില്‍ ഉരസുന്നത് ശരിക്കും ഫലപ്രദമാണോ? അതോ ഇതിന് എന്തെങ്കിലും ദോഷങ്ങളുണ്ടോ? താനെയിലെ കിംസ് ഹോസ്പിറ്റൽസിലെ കൺസൾട്ടന്റ് ദന്തഡോക്ടറായ ഡോ. പ്രകാശ് ടെക്‌വാനി പറയുന്നു. അദ്ദേഹം പറയുന്നത് സ്‌ട്രോബെറി വെളുത്ത പല്ലുകൾ എന്ന തോന്നൽ മാത്രമേ നൽകുന്നുള്ളൂവെന്നും, യഥാർത്ഥത്തിൽ ഇത് ശരിയായ ദന്തചികിത്സയ്‌ക്കോ പ്രൊഫഷണൽ വെളുപ്പിക്കൽ ചികിത്സയ്‌ക്കോ പകരമാവില്ല എന്നുമാണ്. ഈ താത്കാലിക Read More…