ജീവിതശൈലീ രോഗങ്ങള്‍ ഉണ്ടാകുന്നത് നമ്മുടെ ഭക്ഷണക്രമം കൊണ്ട് തന്നെയാണ്. ശരിയായ ഭക്ഷണ രീതി പിന്‍തുടര്‍ന്നില്ലെങ്കില്‍ രോഗം വര്‍ദ്ധിയ്ക്കുമെന്ന് തന്നെ പറയാം. ഭക്ഷണം കഴിയ്ക്കുന്നത് പോലെ തന്നെ പ്രധാനമാണ് എപ്പോള്‍ കഴിക്കുന്നു എന്നതും. രാവിലെയും രാത്രിയിലും ഭക്ഷണം നേരത്തെ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒരു ക്രമവുമില്ലാത്ത തോന്നിയത് പോലെയുള്ള ഭക്ഷണക്രമം ദഹനത്തില്‍ പ്രതികൂല സ്വാധീനം ഉണ്ടാക്കും. രാത്രി ഭക്ഷണം എപ്പോള്‍ കഴിക്കുന്നു എന്നത് അതിപ്രധാനമാണ്. വൈകുന്നേരം അഞ്ച് മണിക്കും രാത്രി ഏഴ് മണിക്കും ഇടയില്‍ Read More…
Tag: weight loss
ഏറെനേരം വയര്‍ നിറഞ്ഞതായി തോന്നിക്കും, ശരീരഭാരവും കുടവയറും കുറയ്ക്കം- ഈ ഭക്ഷണങ്ങള്‍
ആരോഗ്യത്തിന് ഏറെ ദോഷങ്ങള്‍ നല്‍കുന്ന ഒന്നാണ് അമിത വണ്ണം. അമിത ഭക്ഷണവും മോശം ഭക്ഷണ ശീലങ്ങളും, വ്യായാമക്കുറവ്, സ്ട്രെസ്, ചില മരുന്നുകളുടെ ഉപയോഗം തുടങ്ങിയ പല കാരണങ്ങളും ശരീരഭാരം കൂട്ടാറുണ്ട്. അതുപോലെ തന്നെ പ്രശ്‌നം സൃഷ്ടിയ്ക്കുന്ന ഒന്നാണ് വയറിലെ കൊഴുപ്പ്. ഇത് നിങ്ങളുടെ സൗന്ദര്യത്തെ മാത്രമല്ല ആരോഗ്യത്തെയും വളരെ ദോഷകരമായി ബാധിക്കുന്നു. പ്രത്യേക ഡയറ്റ് ഒന്നും പിന്തുടരാതെ തന്നെ രുചികരമായ ചില ഭക്ഷണ പദാര്‍ഥങ്ങള്‍ വയറിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കും. ഏറെ നേരം വയര്‍ നിറഞ്ഞതായി തോന്നിക്കുകയും Read More…
അനന്ത് അംബാനി 18 മാസം കൊണ്ട് 108 കിലോ കുറച്ചത് എങ്ങനെ ?
മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ അനന്ത് അംബാനിയും വിരേൻ മർച്ചന്റിന്റെ മകൾ രാധിക മർച്ചന്റും ഉടൻ വിവാഹിതരാകും. വിവാഹത്തിന് മുമ്പ്, 18 മാസത്തിനുള്ളിൽ അനന്ത് അംബാനി 108 കിലോയാണ് ശരീരഭാരം കുറച്ചത്. എങ്ങനെയാണ് ഇത് സാധിച്ചതെന്ന് അദ്ദേഹത്തിന്റെ ഫിറ്റ്നസ് കോച്ച് വിനോദ് ചന്ന പറയുന്നു. 2017ൽ ടൈംസ് ഓഫ് ഇന്ത്യയുമായുള്ള നിത അംബാനിയുടെ അഭിമുഖത്തില്‍ അനന്ത് അംബാനി ആസ്ത്മ രോഗിയായിരുന്നു എന്നു പറയുന്നുണ്ട്. അതിനായി ധാരാളം സ്റ്റിറോയിഡുകൾ കഴിക്കേണ്ടി വന്നു. ആസ്ത്മയ്ക്കുള്ള മരുന്ന് ശരീരഭാരം ഗണ്യമായി Read More…
ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കാത്തതിന്റെ കാരണങ്ങള്‍ ഇതാകാം
ശരീരഭാരം കുറയ്ക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നവരാണ് അധികവും. എന്നാല്‍ നിങ്ങള്‍ ഭാരം കുറയ്ക്കാന്‍ ശ്രമിച്ചിട്ടും നടക്കാത്തതിന് പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ടാകും. അവ ഒന്നു പരിശോധിക്കാം. ശരിയായ മാര്‍ഗനിര്‍ദേശ ഇല്ലാതെ സ്വയം പട്ടിണി കിടക്കുകയോ അമിതമായി വര്‍ക്കൗട്ട് ചെയ്യുകയോ ചെയ്താല്‍ ഉദ്ദേശിച്ച ഫലം ലഭിച്ചേക്കില്ല. സ്ഥിരതയില്ലാത്ത പ്രകടനവും ഗുണം നല്‍കില്ല. ഇങ്ങനെ ഒന്നും ചെയ്യാതെ നിങ്ങളുടെ വണ്ണം എന്തുകൊണ്ട് കുറയുന്നില്ല എന്ന് ആശ്ചര്യപ്പെട്ടിട്ടും കാര്യമില്ല. അമിതമായി ഭക്ഷണനിയന്ത്രണം ചിലര്‍ വണ്ണം കുറയ്ക്കാനുള്ള ആവേശത്തില്‍ തുടക്കത്തില്‍ തന്നെ അമിതമായി ആഹാരം Read More…
പ്രസവശേഷം കുറച്ചത് എട്ട് കിലോ ഭാരം: കിഷ്വര്‍ മര്‍ച്ചന്റിന് അഭിനന്ദനവുമായി ആരാധകര്‍
ജനപ്രിയനടി കിഷ്വര്‍ മര്‍ച്ചന്റ ശരീരഭാരം കുറച്ചതിനെക്കുറിച്ചാണ് ഇപ്പോള്‍ അവരുടെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച. നടി അഞ്ച് മാസം മുമ്പ് എടുത്ത ചിത്രത്തോടൊപ്പം തന്റെ പുതിയ ചിത്രം കൂടി പങ്കുവച്ചുകൊണ്ടാണ് തന്റെ വെയിറ്റ് ലോസ് ജേര്‍ണിയുടെ കഥ പറഞ്ഞിരിക്കുന്നത്. എട്ടു കിലോ ഭാരമാണ് ഈ കാലയളവില്‍ അവര്‍ കുറച്ചിരിക്കുന്നത്. വണ്ണത്തില്‍ ഏതാണ്ട് 3-4 ഇഞ്ച് വ്യത്യാസം വരും. ഐ ആം അഭിജിത്ത് പൂജാരി എന്ന പരിശീലകനെ മെന്‍ഷന്‍ ചെയ്തു കൊണ്ടാണ് നടി തന്റെ വെയ്റ്റ് ലോസ് ജേര്‍ണിെയക്കുറിച്ച് ആരാധകരുമായി സംസാരിച്ചിരിക്കുന്നത്. Read More…
ശരീരഭാരം കുറയ്ക്കാം ; കലോറി കുറഞ്ഞ ഈ പാനീയങ്ങള്‍ കുടിയ്ക്കാം
അമിത ഭക്ഷണവും മോശം ഭക്ഷണ ശീലങ്ങള്‍, വ്യായാമക്കുറവ്, സ്ട്രെസ്, ചില മരുന്നുകളുടെ ഉപയോഗം തുടങ്ങിയ പല കാരണങ്ങളും ശരീരഭാരം കൂട്ടാറുണ്ട്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഡയറ്റും വ്യായാമവും എല്ലാം ഇതില്‍ പെടുന്നവയാണ്. എന്നാല്‍ മിക്കവര്‍ക്കും താല്പര്യം എളുപ്പത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ തന്നെയാണ്. ആഹാരക്രമത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ശരീരഭാരം നന്നായി കുറയ്ക്കാന്‍ സാധിയ്ക്കും. രാവിലെ എഴുന്നേല്‍ക്കുന്നത് മുതലുള്ള ശീലങ്ങളില്‍ മാറ്റം വരുത്തിയാല്‍ തന്നെ വളരെയധികം മാറ്റം തന്നെ ശരീരഭാരത്തില്‍ വരുത്തുവാന്‍ സാധിയ്ക്കും. രാവിലെ Read More…
പത്ത് ദിവസം കൊണ്ട് തടി കുറയ്ക്കാം; സൗന്ദര്യം നിലനിര്‍ത്തി അമിതവണ്ണം കുറയ്ക്കാനുള്ള 55 മാര്‍ഗ്ഗങ്ങള്‍
സ്ലിം, ട്രിം ആന്‍ഡ് സെക്‌സി- കേള്‍ക്കുമ്പോള്‍ ഏതൊരു ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഇഷ്ടം തോന്നുന്ന ഒരു ശരീരപ്രകൃതമാണിത്. പക്ഷേ പത്തു ദിവസം കൊണ്ട് അതൊക്കെ സാധ്യമാകുമോയെന്ന ആശങ്ക പലര്‍ക്കുമുണ്ടാകും. എന്നാല്‍ അമിതതൂക്കത്തിന്റെ ആദ്യപടി കുറയ്ക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. കൊഴുപ്പും വെള്ളവും നിലനിര്‍ത്തുന്നതാണ് ശരീരവണ്ണം കൂടാനുള്ള കാരണം. കൃത്യമായ ഡയറ്റും, വ്യായാമവുമുണ്ടെങ്കില്‍ പത്തു ദിവസം കൊണ്ട് അഞ്ചു കിലോ വരെ ഈസിയായി കുറയ്ക്കാം. ചില ടിപ്‌സുകളിലൂടെ ശരീരപ്രകൃതി പൂര്‍ണ്ണമായും മാറ്റിയെടുക്കാം… 41 . തടി കുറയ്ക്കാന്‍ ക്യാബേജ്, മത്തങ്ങ Read More…
69 വയസിലും യൗവനം: ഓപ്ര വിന്‍ഫ്രിയുടെ ആരോഗ്യ രഹസ്യം ഇതാണ്
അമേരിക്കല്‍ ടോക്ക് ഷോ താരം ഓപ്ര വിന്‍ഫ്രിയെ അറിയാത്തവര്‍ കുറവായിരിക്കും. 69-ാം വയസില്‍ 18 കിലോ ശരീരഭാരം കുറച്ച് കൂടുതല്‍ ആരോഗ്യവതിയായിരിക്കുകയാണ് അവര്‍. എങ്ങനെയാണ് ഈ പ്രായത്തിലും തന്റെ ആരോഗ്യവും യൗവനവും നിലനിര്‍ത്തുന്നത് എന്ന് ഓപ്ര പറയുന്നു. അതിനായി താന്‍ പിന്തുടരുന്ന ഡയറ്റ് പ്ലാന്‍ അവര്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുകയാണ്. പ്രതിദിനം 1700 കാലോറിയാണ് ഓപ്ര ഉപയോഗിക്കുന്നത്. 20 ശതമാനം പ്രോട്ടിന്‍, 30 ശതമാനം കൊഴുപ്പ്, 50 ശതമാനം കാര്‍ബോഹൈഡ്രേറ്റ് എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നു. പഴം പച്ചക്കറി എന്നിവയാല്‍ Read More…