വിവാഹേതര ബന്ധത്തിലൂടെ കുഞ്ഞിന് ജന്മം നൽകിയതിനെ തുടർന്ന് സൗദി അറേബ്യയിൽ കെനിയൻ സ്വദേശിയായ യുവതിക്ക് 100 അടി ശിക്ഷ . എസ്തർ വാഞ്ച മുത്തനി എന്ന വീട്ടുജോലിക്കാരിയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ശരിഅത്ത് നിയമപ്രകാരം വിവാഹേതര ബന്ധം ഗുരുതരമായ കുറ്റകൃത്യമായതിനാലാണ് മെഡിക്കൽ ഓഫീസറുടെ സാന്നിധ്യത്തിൽ പരസ്യമായി ചൂരൽ കൊണ്ടുള്ള ശിക്ഷ നടപ്പാക്കിയത്. സൗദിയിലെ ഒരു വീട്ടിൽ കുട്ടികളെ പരിപാ ലിക്കുന്ന ജോലി ചെയ്തുവരുന്നതിനിടെയാണ് യുവതി ഈജിപ്തുകാരനായ യുവാവുമായി പ്രണയത്തിലാവുകയും ഗർഭിണിയാകുകയും ചെയ്തത്. എന്നാൽ കാമുകൻ പിന്നീട് രാജ്യം Read More…

