കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുമ്പോള്‍ അവളെ സര്‍പ്രൈസ് ചെയ്യിക്കാന്‍ നിങ്ങള്‍ക്ക് ഏതറ്റം വരെ പോകാന്‍ കഴിയും? എന്തായാലും പേര് വെളിപ്പെടുത്താത്ത ഒരു ചൈനീസ് യുവാവിന്റെ അത്ര വേണമെന്ന് തോന്നുന്നില്ല. കാമുകി ലീയെ സര്‍പ്രൈസ് ചെയ്യിക്കാന്‍ കേക്കിനുള്ളില്‍ സ്വര്‍ണ്ണമോതിരം വെച്ചായിരുന്നു ഇയാളുടെ നീക്കം. പക്ഷേ വിശന്നുവലഞ്ഞ കാമുകി കേക്ക് കഴിച്ചപ്പോള്‍ മോതിരവും ചവച്ചരച്ചു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ഗ്വാങ്ആനില്‍ നടന്ന സംഭവം ലിയു തന്നെയാണ് ചൈനയിലെ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പങ്കിട്ടത്. ”എല്ലാ പുരുഷന്മാരും ശ്രദ്ധിക്കുക: ഭക്ഷണത്തില്‍ Read More…