കോമഡി വളരെ ഗൗരവമേറിയ ബിസിനസ്സാണെന്ന് എത്രപേര്‍ക്കറിയാം? കുറഞ്ഞത് അത് സൃഷ്ടിക്കുന്ന പണത്തിന്റെ കാര്യത്തിലെങ്കിലും. ഐക്കണിക് സിറ്റ്കോമിലൂടെ പ്രശസ്തനായ ജെറി സീന്‍ഫെല്‍ഡ് ലോകത്തിലെ ഏറ്റവും മികച്ച സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയനും ഹാസ്യനടനുമൊക്കെയാണ്. അദ്ദേഹത്തിന്റെ ആസ്തി ഹോളിവുഡ് താരങ്ങളെ പോലും കടത്തിവെട്ടും. ഫോര്‍ബ്സ് പറയുന്നതനുസരിച്ച്, അദ്ദേഹത്തിന്റെ നിലവിലെ ആസ്തി 1.1 ബില്യണ്‍ ഡോളറാണ്, ലോകത്തിലെ മറ്റേതൊരു ഹാസ്യനടനെക്കാളും കൂടുതല്‍ അദ്ദേഹം നേടുന്നു. കൂടാതെ ഹോളിവുഡില്‍ നിന്നോ ബോളിവുഡില്‍ നിന്നോ ഉള്ള എല്ലാ മുഖ്യധാരാ നടന്മാരെയും മറികടക്കുന്നു. താരതമ്യപ്പെടുത്തുമ്പോള്‍, ഡ്വെയ്ന്‍ ജോണ്‍സന്റെ ആസ്തി Read More…
Tag: wealth
ഈ തീയതികളില്‍ ജനിച്ചവര്‍ ധനികനായേക്കാം…
ജനനതീയതിയും ജന്മനക്ഷത്രവും മാസവും എല്ലാം ഒരു വ്യക്തിയുടെ ജീവിതവുമായി വളരെ അധികം ബന്ധമുണ്ടെന്ന വിശ്വാസം ഭാരതത്തില്‍ പണ്ടേയുള്ളതാണ്. ജനനത്തീയതി പ്രകാരം ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സമ്പത്ത് ഉണ്ടാകുമെന്നും വിശ്വാസമുണ്ട്. ജനനത്തീയതി പ്രകാരം ഇത്തരം കാര്യങ്ങള്‍ വിശദീകരിയ്ക്കുന്ന ജ്യോതിഷ ശാഖയാണ് അംഗശാസ്ത്രം. 12 മാസങ്ങളില്‍ ഓരോ മാസം ജനിച്ചവര്‍ക്കും ചില പ്രത്യേക സ്വഭാവങ്ങളുണ്ടാകും. അംഗശാസ്ത്രപ്രകാരം ഈ തീയതികളില്‍ ജനിച്ചവര്‍ക്ക് സമ്പത്തുണ്ടാകാന്‍ ജ്യോതിഷ വിശ്വാസ പ്രകാരം ചെയ്യേണ്ടുന്ന ചില കാര്യങ്ങള്‍ അറിയാം. 10, 19, 28 തീയതികളില്‍ ജനിച്ചവരുടെ Read More…
പാകിസ്താനിലെ ഏറ്റവും സമ്പന്നന്റെ മകള്‍; സംരംഭകയും മനുഷ്യ സ്‌നേഹിയുമായ ഷാന്ന
ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ ധനികന്‍ എന്ന നിലയില്‍ മുകേഷ് അംബാനി വളരെ പ്രശസ്തനാണ്. എന്നാല്‍ അയല്‍രാജ്യമായ പാകിസ്ഥാനിലെ ഏറ്റവും ധനികന്‍ ഷാഹിദ് ഖാനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഫോര്‍ബ്‌സ് പറയുന്നതനുസരിച്ച്, പാക്കിസ്ഥാന്‍-അമേരിക്കന്‍ വ്യവസായിയായ അദ്ദേഹത്തിന്റെ ആസ്തി 12 ബില്യണ്‍ ഡോളര്‍ (ഏകദേശം 10,06,89,00,00,000 രൂപ) ആണെന്നാണ്. ലോകത്തിലെ സമ്പന്നന്മാരുടെ പട്ടികയില്‍ 172-ാം സ്ഥാനത്ത് അദ്ദേഹം നിലകൊള്ളുന്നു. ഓട്ടോ പാര്‍ട്സ് വിതരണ ശൃംഖല, എന്‍എഫ്എല്ലിന്റെ ജാക്സണ്‍വില്ലെ ജാഗ്വാര്‍സ്, ഫോര്‍ സീസണ്‍സ് ഹോട്ടല്‍ ടൊറന്റോ, 2026-ല്‍ തുറക്കുന്ന ജാക്സണ്‍വില്ലിലെ ഫോര്‍ സീസണ്‍സ് Read More…