കൊളാബയിലെ 200 കോടി രൂപയുടെ ആഡംബര മന്ദിരം, ഒരു സ്വകാര്യ ജെറ്റ്, ഫെരാരി കാലിഫോർണിയ ടി, ജാഗ്വാർ എഫ്-ടൈപ്പ് തുടങ്ങിയ ആഡംബര വാഹനങ്ങളുടെ ശേഖരം എന്നിവ ഉൾപ്പെടുന്ന സമ്പന്നമായ ജീവിതസാഹചര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും അന്തരിച്ച രത്തൻ ടാറ്റ തന്റെ ലളിതജീവിതത്തെ കൈവിട്ടിട്ടില്ല. ഏത് ആഡംബരങ്ങൾക്കും സാമ്പത്തികശേഷി ഉണ്ടായിരുന്നിട്ടും, ശതകോടീശ്വരൻ എന്ന ലേബലിൽ നിന്ന് അകന്നുനിൽക്കാൻ ടാറ്റ ഇഷ്ടപ്പെടുകയും ആഡംബര പ്രകടനങ്ങൾ ഒഴിവാക്കുകയും ചെയ്തിരുന്നു. അടുത്തിടെ ഒരു ചിത്രത്തിൽ അദ്ദേഹം ലളിതമായ, ഒരു വിക്ടോറിനോക്‌സ് സ്വിസ് ആർമി റീക്കൺ വാച്ച് Read More…
Tag: watch
രാമജന്മഭൂമി ലിമിറ്റഡ് എഡിഷന്‍ വാച്ച്, വില 34ലക്ഷം രൂപ, 45 വാച്ചുകള്‍ മാത്രം, പുറത്തിറക്കിയത് സ്വിസ് വാച്ച് കമ്പനി
കഴിഞ്ഞതവണ കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും വലിയ പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ഈ വര്‍ഷം ആദ്യമായിരുന്നു അയോധ്യയില്‍ നടന്നത്. പരമ്പരാഗത ശൈലിയിലുള്ള ക്ഷേത്രം പൂര്‍ത്തിയാകുമ്പോള്‍ 380 അടി നീളവും 250 അടി വീതിയും 161 അടി ഉയരവും ഉണ്ടാകും. 392 തൂണുകളും 44 കവാടങ്ങളുമുള്ള ക്ഷേത്രത്തിന്റെ ഓരോ നിലയും 20 അടി ഉയരത്തിലായിരിക്കും. എന്തായാലും ഒരു സ്വിസ് വാച്ച് നിര്‍മ്മാതാക്കളായ ഒരു കമ്പനി രാമക്ഷേത്രത്തിന്റെ ചരിത്രം വാച്ചിലേക്ക് പകര്‍ത്തിയിരിക്കുകയാണ്. ഒരു ഇന്ത്യന്‍ റീട്ടെയിലറുമായി സഹകരിച്ച് ഒരു സ്വിസ് Read More…
ലോകത്തെ ഏറ്റവും വിലയേറിയ ആഡംബര വാച്ച് ; അതിന്റെ വില കേട്ടാല്‍ ഞെട്ടും, 456 കോടിരൂപ…!
ലക്ഷ്വറി വാച്ചുകള്‍ പലര്‍ക്കും സമയം നോക്കാനുള്ളതല്ല. അത് അന്തസ്സിന്റെയും ആഡംബരത്തിന്റെയും പ്രതിഫലനം കൂടിയാണ്. അതുകൊണ്ടു തന്നെ കലയും പൈതൃകവും കരകൗശലവും കണ്ടുമുട്ടുന്ന ഒരു പ്രപഞ്ചമാണ് വാച്ചുകള്‍. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വാച്ച് 2014ല്‍, ലണ്ടന്‍ ആസ്ഥാനമായുള്ള ജ്വല്ലറി ബ്രാന്‍ഡായ ഗ്രാഫ് ഡയമണ്ട്സ് ബാസല്‍വേള്‍ഡില്‍ ഗ്രാഫ് ഹാലൂസിനേഷന്‍ പുറത്തിറക്കി. ഇത് ആഗോളതലത്തില്‍ ഏറ്റവും ചെലവേറിയ വാച്ചാണ്. സമാനതകളില്ലാത്ത കരകൗശല വൈദഗ്ധ്യവും അപൂര്‍വ വജ്രങ്ങളുമുള്ള ഗ്രാഫ് ഹാലൂസിനേഷന്റെ മൂല്യം 55 മില്യണ്‍ ഡോളര്‍ (ഏകദേശം 456 കോടി രൂപ) ആണ്. Read More…