ഭൂമിയിലെ മാലിന്യ പ്രശ്‌നങ്ങള്‍ പരിഹാരം കണ്ടെത്തുന്നതിനായി ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ മക്വയര്‍ സര്‍വകലാശാലയിലെ ഗവേഷകര്‍. ജനിതഗവേഷണം വഴി ഈച്ചകളില്‍ പരിഷ്‌കാര വരുത്തി പുതിയ ഈച്ചകളെ സൃഷ്ടിച്ച്‌കൊണ്ട് മാലിന്യപ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനാണ് ഇവര്‍ ശ്രമിച്ചത്. ഈ ഈച്ചകള്‍ ഭക്ഷിക്കുന്നത് മനുഷ്യര്‍ പുറത്തുവിടുന്ന ഓര്‍ഗാനിക് ഗണത്തിലുള്ള മാലിന്യത്തെയാണ്. അതിന് പിന്നാലെ ഇവ ലുബ്രിക്കന്റുകള്‍, ബയോഫ്യുവല്‍ തുടങ്ങിയ കാലിത്തീറ്റയായി വരെ ഉപയോഗിക്കാനായി സാധിക്കുന്ന രാസ ഘടകങ്ങളാണ് ഇവ ഉത്പാദിപ്പിക്കും. ഈ ഈച്ചകളുടെ ഏറ്റവും വലിയ ഉപയോഗം ഓര്‍ഗാനിക് മാലിന്യങ്ങളില്‍ നിന്ന് മിഥെയിന്‍ Read More…
Tag: waste
3 ലക്ഷം മെട്രിക് ടണ്‍ മാലിന്യം ചീഞ്ഞുനാറിയ 12 ഏക്കര്‍; ഇപ്പോള്‍ 10,000 ഫലസസ്യങ്ങളുള്ള ഗ്രീന്‍പാര്‍ക്ക്
ആവശ്യത്തിനും അനാവശ്യത്തിനും സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയും ഉപയോഗിക്കാതിരിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന ആധുനിക ലോകത്ത് ആഹാരമായും മറ്റു വസ്തുക്കളുമായും മാലിന്യനിര്‍മ്മാര്‍ജ്ജനമാണ് സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. എന്നാല്‍ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ ലക്‌നൗവിലെ വികസന അതോറിറ്റി കണ്ടെത്തിയ മാര്‍ഗ്ഗം മാതൃകാപരമാണ്. ഡംപിംഗ് യാര്‍ഡാക്കി ഉപയോഗിച്ചുകൊണ്ടിരുന്ന 12 ഏക്കര്‍ സ്ഥലം മനോഹരമായ ഗ്രീന്‍പാര്‍ക്കാക്കി മാറ്റി ഈ പ്രശ്‌നത്തെ മനോഹരമായി നേരിട്ടിരിക്കുകയാണ് ലക്‌നൗ വികസന അതോറിട്ടി. ലഖ്നൗവിലെ ഐഐഎം റോഡിലെ വസന്ത് കുഞ്ചില്‍ പരന്നുകിടക്കുന്ന ഏകദേശം 3 ലക്ഷം മെട്രിക് ടണ്‍ മാലിന്യം Read More…