ബാത്ത്‌റൂമില്‍ പോകുന്നവരെ നിരീക്ഷിക്കാനും അവര്‍ എത്രസമയം പ്രാഥമിക കാര്യങ്ങള്‍ക്കായി എടുക്കുന്നുണ്ടെന്നും കണക്കാക്കാന്‍ ക്യാമറ വെച്ച് ചൈനയിലെ ഒരു കമ്പനി. ബാത്തറൂമില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നവരുടെ പേരു വിവരങ്ങള്‍ കമ്പനി ചുവരില്‍ എഴുതിപ്പറ്റിക്കുകയും ചെയ്താലോ? റെസ്റ്റ് റൂമിന്റെ മുകള്‍ത്തട്ടില്‍ ക്യാമറ വെച്ചാണ് കമ്പനി ഇക്കാര്യങ്ങളെല്ലാം അളക്കുന്നത്. ബാത്ത്‌റൂം ബ്രേക്ക് പോലും നിരീക്ഷിക്കപ്പെടുകയും ‘നാണക്കേട് ചുമര്‍’ ഉണ്ടാക്കുകയും ചെയ്ത കമ്പനി ഇപ്പോള്‍ വിവാദം നേരിടുകയാണ്. ബാത്ത്റൂം സ്റ്റാളുകളില്‍ കൗണ്ട്ഡൗണ്‍ ടൈമറുകള്‍ സ്ഥാപിക്കുകയോ ബാത്ത്റൂമുകളുടെ ഇടവേളകള്‍ പ്രതിദിനം ഒന്നായി പരിമിതപ്പെടുത്തുകയോ Read More…