ഹവായ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ലാവാ ഫൗണ്ടന്‍. ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപര്‍വ്വതങ്ങളില്‍ ഒന്നായ കിലൗയയുടെ ഗര്‍ത്തത്തിലാണ് ഡിസംബര്‍ 23 ന് സ്ഫോടനം ആരംഭിച്ചത്. പൊട്ടിത്തെറിയും തീയും പുകയും ലാവാപ്രവാഹവും 150 മുതല്‍ 165 അടി വരെ (45 മുതല്‍ 60 മീറ്റര്‍ വരെ) എത്തി. വെബ്ക്യാമില്‍ കടും ചുവപ്പ് നിറത്തിലുള്ള ലാവയുടെ ശക്തമായ ഉറവയുടെ ദൃശ്യങ്ങ ള്‍ പുറത്തുവന്നിട്ടുണ്ട്. ചൊവ്വാഴ്ച പൊട്ടിത്തെറിയുടെ 12-ാം എപ്പിസോഡായിരുന്നു. ഫയര്‍ ഷോയുടെ കാഴ്ചകള്‍ കാണുന്നതിനായി പാര്‍ക്കിനുള്ളിലെ സൈറ്റുകളിലേക്ക് ആളുകള്‍ ഒഴുകുകയാണ്. Read More…
Tag: Volcano
അഗ്‌നിപര്‍വ്വത സ്‌ഫോടനം ഇവിടെ പതിവ്; എങ്കിലും 700 വര്‍ഷം പഴക്കമുള്ള ഗണപതിക്ക് പൂജയ്ക്ക് മാറ്റമില്ല…!!
ജക്കാര്‍ത്ത: അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങളില്‍ നിന്ന് ആളുകളെ സംരക്ഷിക്കാന്‍ 700 വര്‍ഷം പഴക്കമുള്ള ഗണപതി വിഗ്രഹം. ഇന്തോനേഷ്യയിലെ ഗുനുഗ് ബ്രോമോയിലെ ടെനെഗറുകള്‍ എന്ന് വിളിക്കപ്പെടുന്ന ആളുകളാണ് ഈ വിഗ്രഹം സംരക്ഷിക്കുന്നത്. ഇവര്‍ ദൈനംദിനം ഇവിടെ പൂജ ചെയ്യുന്നു. ‘വിഘ്‌നഹര്‍ത്താ’ എന്നു വിളിക്കപ്പെടുന്ന വിഗ്രഹം ഇരിക്കുന്നത് അഗ്നിപര്‍വ്വതത്തന്റെ മുഖപ്പിലാണ്. ദ്വീപ സമൂഹത്തിലുള്ള 141 അഗ്‌നിപര്‍വ്വതങ്ങളില്‍ 130 എണ്ണം ഇപ്പോഴും സജീവമാണ്. നൂറ്റാണ്ടുകളായി ഗണേശഭഗവാനെ ആരാധിക്കുന്നവരാണ് ടെനെഗറുകള്‍. ആരാധന നടത്തുന്നതിന് അഗ്നിപര്‍വ്വത സ്‌ഫോടനം പോലും ഇവര്‍ക്ക് തടസ്സമല്ല. എല്ലാവര്‍ഷവും ഒരു പ്രത്യേക Read More…