യുഎസിലെ യെല്ലോസ്റ്റോൺ നാഷണൽ പാർക്ക് സന്ദർശിക്കാനെത്തുന്ന ഒട്ടുമിക്ക സന്ദർശകരുടെയും മുഖ്യ ആകർഷണം പാർക്കിൽ അലഞ്ഞുതിരിയുന്ന കാട്ടുപോത്തും ഗ്രാൻഡ് പ്രിസ്മാറ്റിക് സ്പ്രിംഗിന്റെ അതിമനോഹരമായ വർണങ്ങളുമാണ്. എന്നാൽ പാർക്കിലെത്തുന്ന കുറച്ചുപേർക്ക് മാത്രമേ ഈ പാർക്ക് ഒരു സജീവ അഗ്നിപർവതത്തിന് മുകളിലാണ് സ്ഥിതി ചെയ്യുന്നത് എന്നുള്ള യാഥാർഥ്യം അറിയുകയുള്ളു. കുറഞ്ഞത് 1,000 ക്യുബിക് കിലോമീറ്റർ അഗ്നിപർവ്വത പദാർത്ഥങ്ങൾ പുറന്തള്ളപ്പെടുന്ന, അതിഭീകര അഗ്നിപർവ്വത സ്ഫോടനങ്ങൾ നടന്ന പ്രദേശങ്ങളിലാണ് സജീവ അഗ്നിപർവതങ്ങൾ നിലകൊള്ളുന്നത്. അതിനാൽ യെല്ലോസ്റ്റോൺ അഗ്നിപർവ്വതം നാഷണൽ പാർക്കിൻ്റെ അടിഭാഗത്തു മാത്രമല്ല വ്യോമിംഗ്, Read More…