വിറ്റാമിന്‍ ഡി ശരീരത്തിന് ആവശ്യമാണ് എന്നാല്‍ ആവശ്യത്തിലധികമായി അത് ശരീരത്തില്‍ എത്തിയാല്‍ അപകടകരവുമാണ്. നിരവധി വ്യക്തികള്‍ വിറ്റമിന്‍ ഡിയുടെ അപര്യാപ്തത അനുഭവിക്കുന്നുണ്ട്. എന്നാല്‍ വിദഗ്ധരുടെ ഉപദേശം സ്വീകരിക്കാതെ സപ്ലിമെന്റുകള്‍ ഉപയോഗിക്കുന്നത് അപകടകരമാണ്. മനുഷ്യശരീരത്തില്‍ ഒരു ദിവസംവേണ്ട വിറ്റാമിന്‍ ഡിയുടെ അളവ് 10 മൈക്രോഗ്രാം ആണ്. മാനസികാരോഗ്യം ശരിയായി നിലനിര്‍ത്തുന്നതു മുതല്‍ ശരീരത്തിലെ കാല്‍സ്യം ആഗിരണം ചെയ്യുന്നതിനും സ്വാംശീകരിക്കുന്നതിനുംവരെ വിറ്റാമിന്‍ ഡി ആവശ്യമാണ്. ആവശ്യത്തിന് സൂര്യപ്രകാശം ചര്‍മത്തില്‍ ഏല്‍ക്കാത്തതാണ് വിറ്റാമിന്‍ ഡിയുടെ അഭാവത്തിലേക്ക് നയിക്കുന്നത്. എന്നാല്‍ ആവശ്യത്തിലധികം വിറ്റാമിന്‍ Read More…
Tag: vitamin d
ഇതിന്റെ അഭാവം രോഗങ്ങള്‍ക്ക് കാരണം; വൈറ്റമിന്‍ ഡി വര്‍ധിപ്പിക്കുന്ന ഭക്ഷണവിഭവങ്ങള്‍
ശരീരത്തിന് അത്യന്തം വേണ്ടിയ ഒന്നാണ് വിറ്റാമിനുകള്‍. പോഷകങ്ങളും ജീവകങ്ങളും ധാതുക്കളും എല്ലാമടങ്ങിയ സമീകൃത ഭക്ഷണമാണ് ആരോഗ്യത്തിന് അത്യന്തം വേണ്ട ഒന്ന്. ആരോഗ്യത്തിന് അത്യന്താപേക്ഷികമായ ഒന്നാണ് സൂര്യപ്രകാശത്തില്‍ നിന്നും ലഭിയ്ക്കുന്ന വിറ്റാമിന്‍ ഡി. വേണ്ടത്ര സൂര്യപ്രകാശം ലഭിക്കാത്തപ്പോള്‍ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് വിറ്റാമിന്‍ ഡിയുടെ കുറവ്. വൈറ്റമിന്‍ ഡി കുറവുള്ള ആളുകള്‍ക്ക് ചര്‍മ്മത്തില്‍ നിന്നും എല്ലുകളില്‍ നിന്നും ഹോര്‍മോണ്‍ ലഭിക്കുന്നത് ബുദ്ധിമുട്ടായേക്കാം, ഇത് സന്ധിവാതം, ഹൃദ്രോഗം, മാനസികരോഗം, അന്ധത തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും. സൂര്യപ്രകാശം, ദിവസവും കഴിക്കുന്ന ഭക്ഷണപാനീയങ്ങള്‍, Read More…