Sports

കാറ്റാലന്മാര്‍ക്ക് ഒരു സെന്റര്‍ബാക്കിനെ വേണം ; വിര്‍ജിന്‍ വാന്‍ഡിക്ക് ബാഴ്‌സിലോണയില്‍ എത്തുമോ?

ലിവര്‍പൂളിന് വന്‍ നഷ്ടം സംഭവിക്കാന്‍ ഇനി ആഴ്ചകള്‍ മാത്രമാണ് ബാക്കിയുള്ളത്. അവരുടെ വിലയേറിയ മിന്നുംതാരങ്ങളില്‍ മൂന്ന് പേരാണ് ഫ്രീ ഏജന്റുമാരാകാനിരി ക്കുന്നത്. മുന്നേറ്റക്കാരനായ മുഹമ്മദ് സലായും പ്രതിരോധക്കാരായ വിര്‍ജിന്‍ വാന്‍ഡിക്കും അലക്‌സാണ്ടര്‍ ആര്‍നോള്‍ഡും. മൂന്ന് കളിക്കാരുമായി മറ്റൊരു കരാറിന് ലിവര്‍പൂള്‍ ആലോചിക്കുന്നുണ്ടെങ്കിലും ഇവരാരും കൊത്തിയിട്ടില്ല. ആന്‍ഫീല്‍ഡിലെ കരാറിന്റെ അവസാന മാസങ്ങളിലായ മൂന്നുപേരും ഇതുവരെ റെഡ്‌സുമായുള്ള പുതിയ ഡീലുകള്‍ അംഗീകരിച്ചിട്ടില്ല. 2024-25 കാമ്പെയ്നിന്റെ അവസാനത്തില്‍ വാന്‍ ഡിക്ക് ഒരു സ്വതന്ത്ര ഏജന്റായാല്‍, പരിചയസമ്പന്നനായ ഡച്ച് ഡിഫന്‍ഡര്‍ക്ക് സ്‌പെയിനിലേക്ക് പോകാനും Read More…