ജർമ്മൻ ഇൻഫ്ലുവൻസറായ ലിസ്‌ലാസ് കഴിഞ്ഞ രാത്രി മുതൽ ഇന്റർനെറ്റിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി ഇവരുടെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ലൈക്ക് ചെയ്തെന്ന വാർത്തകൾ പുറത്തുവന്നതോടെയാണ് ലിസ്‌ലാസ് പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടത്. കോലിയുടെ ഈ ഒരു ലൈക്ക് കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി വലിയ ചർച്ചകൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിഷയത്തോട് പ്രതികരിച്ച് മോഡലായ ലിസ്‌ലാസ് തന്നെ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. വാർത്തകളിലൂടെയാണ് കോഹ്‌ലി തന്റെ പോസ്റ്റ് ലൈക്ക് ചെയ്ത വിവരം അറിഞ്ഞതെന്നും ഇതിനുപിന്നാലെ നിരവധി ഏജൻസികൾ Read More…
Tag: viratkohli
ഫൈനലിൽ ആവേശമായി ധോണിയും രോഹിത്തും; വിരാട് കോഹ്‌ലി എന്തുകൊണ്ട് വന്നില്ല?
ഞായറാഴ്ച നടന്ന ആവേശകരമായ ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ടി20 ലോകകപ്പ് കിരീടം നിലനിർത്തി. നിരവധി റെക്കോർഡുകൾ പിറന്ന ഈ മത്സരത്തിന് മാറ്റുകൂട്ടിയത് മുൻ ക്യാപ്റ്റന്മാരായ എം.എസ്. ധോണിയും രോഹിത് ശർമ്മയും വിഐപി ബോക്സിലിരുന്ന് കളി കാണാൻ എത്തിയതായിരുന്നു. ഇരുവരെയും ഒന്നിച്ച് കണ്ട ആരാധകർ ആവേശത്തിലായെങ്കിലും, ഇന്ത്യൻ ക്രിക്കറ്റിലെ മറ്റൊരു ഇതിഹാസമായ വിരാട് കോലിയുടെ അസാന്നിധ്യം പലരെയും നിരാശരാക്കി. ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പൂർണ്ണമായും വിരമിച്ചപ്പോൾ, രോഹിതും കോലിയും ഏകദിന ഫോർമാറ്റിൽ ഇപ്പോഴും Read More…
ഒരിക്കല്‍ കോഹ്ലിയെ ഒഴിവാക്കാന്‍ RCB തീരുമാനിച്ചിരുന്നു ; പകരം നോക്കിയത് പാര്‍ത്ഥിവ് പട്ടേലിനെ
ഇന്ത്യന്‍പ്രീമിയര്‍ ലീഗിലെ വിശ്വസ്തതയുടെ പര്യായമാണ് ആര്‍സിബി താരം വിരാട്‌കോഹ്ലിയുടേത്. 18 വര്‍ഷം ഒരേ ഫ്രാഞ്ചൈസിയില്‍ കളിച്ച അദ്ദേഹം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഈ സീസണില്‍ കപ്പുയര്‍ത്തുകയും ചെയ്തു. എന്നാല്‍ ഒന്നര ദശകത്തിന് മുകളില്‍ ഒരേ ടീമിനായി കളിച്ച വിരാട്‌കോഹ്ലിയെ ഒരിക്കല്‍ ഒഴിവാക്കാന്‍ ആര്‍സിബിയ്ക്ക് പദ്ധതിയുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്. 2013 മുതല്‍ 2021 വരെ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റന്‍ കൂടിയായിരുന്നു സൂപ്പര്‍ സ്റ്റാറിനെ ടീം തകര്‍ന്നടിഞ്ഞ 2019 സീസണ് പിന്നാലെയാണ് ഒഴിവാക്കാന്‍ ആലോചിച്ചത്. ആ സീസണില്‍ 14 മത്സരങ്ങള്‍ കളിച്ച അവര്‍ക്ക് ആകെ Read More…
ഇതാണ് കോഹ്ലിയും രോഹിതും ; ആദ്യ പന്ത് എറിയുന്നതിന് നാലുമാസം മുമ്പ് ടിക്കറ്റ് തീര്‍ന്നു…!
ഇന്ത്യാ ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പരകള്‍ എക്കാലത്തും ആവേശം നിറഞ്ഞതാണ്. എന്നാല്‍ വിരാട്‌കോഹ്ലിയും രോഹിത്ശര്‍മ്മയും ഉള്‍പ്പെട്ട ടീം കളിക്കാനിറങ്ങാന്‍ പോകുന്ന ക്രിക്കറ്റ് പരമ്പര നടക്കുന്നതിന് നാലു മാസം മുമ്പ് തന്നെ ടിക്കറ്റ് വിറ്റു തീര്‍ന്നു. നടക്കാനിരിക്കുന്ന ഇന്ത്യാ ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പരയിലെ സിഡ്‌നി ഗ്രൗണ്ടില്‍ നടക്കുന്ന മൂന്നാം ഏകദിനത്തിനായുള്ള ടിക്കറ്റുകളാണ് ആദ്യപന്ത് എറിയുന്നതിന് നാല് മാസം മുമ്പേ വിറ്റുതീര്‍ന്നിരിക്കുന്നത്. മാര്‍ക്വീ സിഡ്‌നി മത്സരത്തിനും കാന്‍ബെറയിലെ ഓപ്പണിംഗ് ടി20 ഐക്കുമുള്ള എല്ലാ പൊതു ടിക്കറ്റ് അലോക്കേഷനുകളും തീര്‍ന്നതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ Read More…
കോഹ്ലിയേക്കാളും രോഹിതിനേക്കാളും മുമ്പ് ടീമിലെത്തി; ഇപ്പോഴും വിരമിക്കാത്ത ഇന്ത്യന്‍ കളിക്കാരുണ്ട്
ഇംഗ്‌ളണ്ടിനെതിരേ ടെസ്റ്റ് പരമ്പരയ്ക്കായി ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ നായകന്മാരായ വിരാട്‌കോഹ്ലിയുടേയും രോഹിതിന്റെയും അഭാവമാണ്. 2025 മെയ് മാസത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ സാക്ഷിയാക്കി വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2025 ജനുവരി 3-ന് ഓസ്ട്രേലിയയ്ക്കെതിരായ പുതുവത്സര ടെസ്റ്റില്‍ രാജ്യത്തെ പ്രതിനിധീകരിച്ചതിന് ശേഷം 14 വര്‍ഷത്തെ തന്റെ റെഡ്-ബോള്‍ കരിയര്‍ അവസാനിപ്പിച്ചു. ഇന്ത്യയുടെ സ്പെഷ്യലിസ്റ്റ് ഓപ്പണറും നായകനുമായ രോഹിതും 67 ടെസ്റ്റ് മത്സരങ്ങള്‍ക്ക് ശേഷം ഐപിഎല്ലിനിടിയില്‍ Read More…
ടെസ്റ്റില്‍ നിന്നും വിരമിച്ചു ; എന്നിട്ടും വിരാട്‌കോഹ്ലിയ്ക്കും രോഹിതിനും എ പ്ലസ് കരാര്‍ തുടരും
ഇന്ത്യന്‍ ആരാധകര്‍ക്ക് വന്‍ നിരാശ സമ്മാനിച്ചുകൊണ്ടാണ് നായകന്‍ രോഹിത്ശര്‍മ്മയ്ക്ക് പിന്നാലെ വിരാട്‌കോഹ്ലിയും ടെസ്റ്റിനോട് ബൈ പറഞ്ഞത്. രണ്ടുപേരും വിരമിച്ചെങ്കിലും ബിസിസിഐ അവരുടെ എ പ്ലസ് കരാര്‍ നിലനിര്‍ത്തും. ബാറ്റിംഗ് സ്റ്റാര്‍ട്ടുകള്‍ക്ക് അവരുടെ കരാറില്‍ നല്‍കിയിരിക്കുന്ന എല്ലാ സേവനങ്ങളും തുടര്‍ന്നും ലഭിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു. പരമ്പരാഗതമായി, മൂന്ന് ഫോര്‍മാറ്റുകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കളിക്കാര്‍ക്കാണ് ബിസിസിഐ എ പ്ലസ് കരാര്‍ നല്‍കുന്നത്. 2025 ഏപ്രിലില്‍ ബിസിസിഐ പ്രഖ്യാപിച്ച ഗ്രേഡ് എ പ്ലസ് കാറ്റഗറി കരാറുകള്‍ Read More…
വിരാട്‌കോഹ്ലി വിരമിക്കല്‍ കുറിപ്പില്‍ കാട്ടിയ 269 എന്തുകൊണ്ടാണ് ട്രെന്റിംഗാകുന്നത്?
തകര്‍പ്പന്‍ കരിയറിന്റെ നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷം വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റിംഗായി ‘ഹാഷ്ടാഗ് 269’. താരത്തിന്റെ ഇന്‍സ്റ്റാഗ്രാമിലെ ഈ 269 എന്തിനെ സൂചിപ്പിക്കുന്നു എന്നാണ് ആരാധകര്‍ക്ക് കൗതുകം. വിരമിക്കലിന്റെ പെട്ടെന്നുള്ള അറിയിപ്പ് കോഹ്ലിയുടെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ വന്നുചേരുകയായിരുന്നു. ദീര്‍ഘവും വൈകാരികവുമായ അടിക്കുറിപ്പും, തീരുമാനത്തോടുള്ള അദ്ദേഹത്തിന്റെ വികാരങ്ങളും തന്റെ ടെസ്റ്റ് ക്രിക്കറ്റ് യാത്രയെ രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിച്ച എന്തിനോടും എല്ലാത്തിനോടും ഉള്ള നന്ദിയും അതില്‍ സംഗ്രഹിച്ചു. എന്നിരുന്നാലും എല്ലാവരുടെയും Read More…
ഇന്ത്യയുടെ നായകസ്ഥാനം ഒഴിയാന്‍ കാരണം ഇതായിരുന്നു ; ആദ്യമായി വെളിപ്പെടുത്തി കോഹ്ലി
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നായകനായി അണ്ടര്‍ 19 ലോകകപ്പ് ഉയര്‍ത്തുന്നതിലേക്ക് നയിച്ച വിരാട് കോഹ്ലി ഇന്ത്യയിലെ ഏറ്റവും മികച്ച നായകന്മാരുടെ പട്ടികയില്‍ തിളക്കമുള്ളയാളാണ്. എന്നാല്‍ ഒരു ഘട്ടത്തില്‍ ടീം ഇന്ത്യയുടേയും ഐപിഎല്‍ ടീമായ ആര്‍സിബിയുടേയും നായകസ്ഥാനം ഒഴിഞ്ഞതിന്റെ യഥാര്‍ത്ഥ കാരണം വിരാട്‌കോഹ്ലി വെളിപ്പെടുത്തി. ആര്‍സിബി ബോള്‍ഡ് ഡയറീസ് പോഡ്കാസ്റ്റിലെ ഹൃദയംഗമമായ സംഭാഷണത്തില്‍, തന്റെ നേതൃത്വത്തെയും ബാറ്റിംഗിനെയും ചുറ്റിപ്പറ്റിയുള്ള പ്രതീക്ഷകള്‍ തന്നെ തകര്‍ത്തതായും ആത്യന്തികമായി വ്യക്തിപരമായ സന്തോഷം കണ്ടെത്തുന്നതിന് വേണ്ടിയാണ് നായകസ്ഥാനത്ത് നിന്ന് മാറാന്‍ പ്രേരിപ്പിച്ചതെന്നും കോഹ്ലി വിശദീകരിച്ചു. Read More…
അഗ്രസ്സീവായ ക്യാപ്റ്റനാ യിരിക്കാം; പക്ഷേ വീട്ടില്‍ കോഹ്ലി മറ്റൊരാളെന്ന് നടി അനുഷ്‌ക്ക
ക്രിക്കറ്റ്ഫീല്‍ഡില്‍ ഏറ്റവും അഗ്രസ്സീവായ നായകനായിട്ടാണ് വിരാട്‌കോഹ്ലിയെ നാം കാണാറുള്ളത്. എന്നാല്‍ താരം വീട്ടില്‍ ഇങ്ങിനെയാണോ? വീട്ടില്‍ തികച്ചും വ്യത്യസ്തനായ ഒരു വ്യക്തിയാണ് അദ്ദേഹമെന്നും ശാന്തവും സ്‌നേഹവും സൗമ്യതയുമുള്ള ഒരു നല്ല വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹമെന്ന് ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക്കാ ശര്‍മ്മ പറയുന്നു. തങ്ങളുടെ ബന്ധം എത്രമാത്രം മധുരവും അടുത്തതുമാണെന്ന് അടുത്തിടെ അനുഷ്‌ക്ക തന്നെ വ്യക്തമാക്കി. ഫിലിംഫെയറുമായുള്ള ഹൃദയസ്പര്‍ശിയായ ചാറ്റില്‍ അനുഷ്‌ക വിരാടുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ”ഞാന്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തിനെയാണ് വിവാഹം കഴിച്ചത്. Read More…








