2024-ലെ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടിക ഫോര്‍ച്യൂണ്‍ ഇന്ത്യ അടുത്തിടെ പുറത്ത് വിട്ടിരുന്നു. ഇന്ത്യയിലെ സമ്പന്നരുടെ മൂല്യത്തെ കുറിച്ച് മാത്രമല്ലായിരുന്നു ഈ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ അവര്‍ നല്‍കിയ നികുതികളെ കുറിച്ചും വിശദമായി പ്രതിപാദിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും ധനികരും സ്വാധീനമുള്ളവരുമായ ആളുകളുടെ നികുതി പേയ്മെന്റുകള്‍ ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ നികുതി അടച്ച സെലിബ്രിറ്റികളുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ ഒന്നാം സ്ഥാനത്തെത്തി. 2023-24 സാമ്പത്തിക Read More…
Tag: Virat Kohli
കോഹ്ലി പരിശീലകന്‍ രവിശാസ്ത്രിയോട് ചോദിച്ചു ‘അവളെ കൊണ്ടുവന്നോട്ടെ?’ ഒരു പഴയ ഡേറ്റിംഗ് കഥ
പെര്‍ത്തില്‍ തന്റെ 30-ാം ടെസ്റ്റ് സെഞ്ചുറിക്ക് ശേഷവും പതിവ് പോലെ ഇന്ത്യയുടെ സൂപ്പര്‍ബാറ്റര്‍ വിരാട്‌കോഹ്ലി തന്റെ ഫ്‌ളൈയിംഗ് കിസ് അനുഷ്‌ക്ക ശര്‍മ്മയ്ക്ക് നേരെ പറത്തിവിട്ടിരുന്നു. ആദ്യ ഇന്നിംഗ്‌സിലെ മോശം പ്രകടനത്തിനും കുറേ കാലമായി ഫോം കണ്ടെത്താന്‍ കഴിയാതെ വിഷമിച്ചതിനും ശേഷം ഫോമില്‍ തിരിച്ചെത്തിയ വിരാടിന്റെ സവിശേഷമായ ഇന്നിംഗ്‌സ് ഇന്ത്യയുടെ പ്രകടനത്തില്‍ നിര്‍ണ്ണായകമായിരുന്നു. അനുഷ്‌ക്കയുടെ സാന്നിദ്ധ്യത്തില്‍ വിരാട് എങ്ങിനെയാണ് മെച്ചപ്പെട്ട പ്രകടനം നടത്തുന്നതെന്നതിന്റെ ഒരു കഥ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രണയത്തില്‍ ആയിരുന്ന സമയത്ത് കാമുകിയെ ടീമിനൊപ്പം Read More…
കോഹ്ലിയുടെ സിക്സര്‍ കൊണ്ടത് സെക്യൂരിറ്റി ഗാര്‍ഡിന്റെ തലയിൽ, കളി നിർത്തിവെച്ച് താരം
പെർത്തിലെ ഒപ്‌റ്റസ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരത്തിൻ്റെ മൂന്നാം ദിനത്തിൽ വിരാട് കോഹ്ലി സിക്‌സറടിച്ച ബോൾ തലയില്‍വീണ് സെക്യൂരിറ്റ് ഗാര്‍ഡിന് പരിക്ക്. ഗാർഡിനെ പരിശോധിക്കാൻ ഓസ്‌ട്രേലിയൻ ഫീൽഡർമാർ ഓടിയെത്തിയപ്പോഴും വിരാട് കോഹ്ലിയും ആശങ്കാകുലനായി ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സിലെ 101-ാം ഓവറിലെ അവസാന പന്തിൽ മിച്ചൽ സ്റ്റാർക്ക് കോഹ്‌ലിയുടെ ഓഫ് സ്റ്റമ്പില്‍ എറിഞ്ഞ പന്ത് , ഗംഭീരമായ ഒരു അപ്പർകട്ടില്‍ സ്ലിപ്പ് കോർഡണിന് മുകളിലൂടെ കോഹ്ലി പറത്തി. മത്സരത്തിലെ കോഹ്ലിയുടെ ആദ്യ സിക്സായിരുന്നു ഇത്. എന്നാൽ ഷോട്ടിനെക്കുറിച്ച് Read More…
ആരാധകര്‍ക്ക് നൊസ്റ്റാള്‍ജിയ; ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തത് കോഹ്ലിയുടെ തന്ത്രം
ഓസ്ട്രേലിയന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനായിയിരുന്നു കോഹ്ലി. 2018-19 ടെസ്റ്റ് പരമ്പര ഇന്ത്യ 2-1 ന് നേടിയത് കോഹ്ലിയുടെ നേതൃത്വത്തിലായിരുന്നു. നവംബര്‍ 22 വെള്ളിയാഴ്ച പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യന്‍ ടീമിന്റെ തന്ത്രങ്ങള്‍ കൃത്യമായി ഫലവത്തായി. ഇന്ത്യയെ വെറും 150 റണ്‍സിന് പുറത്താക്കിയ ഓസ്‌ട്രേലിയയെ അതിനേക്കാള്‍ മാരകമായ രീതിയില്‍ ഇന്ത്യ തിരിച്ചാക്രമിക്കുകയും ഏഴു വിക്കറ്റ് നഷ്ടമാക്കുകയും ചെയ്തു. ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സില്‍ Read More…
അത് വിരമിക്കലല്ല, വിവാഹമോചനവും അല്ല ; ആരാധകരെ വിരാട്‌കോഹ്ലി ശരിക്കും പേടിപ്പിച്ചു…!
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ആരാധകരെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. സ്റ്റാര്‍ ബാറ്റര്‍, വിരാട് കോഹ്ലി, ബുധനാഴ്ച തന്റെ വസ്ത്ര സംരംഭമായ ‘റോങ്ങി’ന്റെ പത്താം വാര്‍ഷികം ആഘോഷിക്കാന്‍ തന്റെ ഔദ്യോഗിക എക്‌സ് പ്രൊഫൈലിലെത്തിയത് ആരാധകരെ ശരിക്കും ഞെട്ടിച്ചു. വാര്‍ഷികാഘോഷത്തില്‍ താരം ഇട്ട പോസ്റ്റ് താരവും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌കാ ശര്‍മ്മയുമായുള്ള വിവാഹമോചനമാണോ അതോ താരത്തിന്റെ ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കലാണോ എന്നെല്ലാം ആരാധകര്‍ സംശയിച്ചു. ഒരു ചിത്രവും പോസ്റ്റ് ചെയ്തായിരുന്നു കോഹ്ലിയുടെ പോസ്റ്റ്. പക്ഷേ താരം ചിത്രത്തിന് Read More…
അനുഷ്‌കയുടെ ഏറ്റവും പ്രിയപ്പെട്ട സിനിമയെ കുറിച്ച് വാചാലനായി കോലി ; ആ രംഗം താന്‍ ആവര്‍ത്തിച്ച് കാണാറുണ്ടെന്നും വിരാട് കോലി
ബോഡിവുഡിന്റെ പ്രിയതാരമാണ് അനുഷ്‌ക ശര്‍മ്മ. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള വിവാഹം കഴിഞ്ഞതോടെ കായിക രംഗത്തും അനുഷ്‌കയ്ക്ക് ആരാധകര്‍ ഏറെയാണ്. തങ്ങളുടെ വിശേഷങ്ങളെല്ലാം തന്നെ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ബോളിവുഡിലെ മിന്നും താരമായി അനുഷ്‌ക തിളങ്ങുന്ന സമയത്തായിരുന്നു ഇരുവരുടേയും വിവാഹം. ഇപ്പോള്‍ അനുഷ്‌കയുടെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ഏതെന്ന് തുറന്നു പറയുകയാണ് വിരാട് കോലി. 2016-ല്‍ പുറത്തിറങ്ങിയ ‘ഏ ദില്‍ ഹേ മുഷ്‌കില്‍’ എന്ന ചിത്രമാണ് വിരാടിന് ഇഷ്ടപ്പെട്ട അനുഷ്‌ക ചിത്രം. Read More…
കോഹ്ലിക്ക് കൈമാറാന്‍ സന്ദേശം കൈമാറിയ വിരാടിന്റെ ആരാധികയ്ക്ക് രോഹിത്ശര്‍മ്മ നല്‍കിയ മറുപടി
തന്നോട് ഓട്ടോഗ്രാഫ് ചോദിച്ച വിരാട്കോഹ്ലിയുടെ ആരാധികയോട് ഇന്ത്യന്‍ നായകന്‍ രോഹിത്ശര്‍മ്മ പറഞ്ഞ മറുപടി വൈറലാകുന്നു. രണ്ടാം ടെസ്റ്റിന് മുമ്പായി ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷനില്‍ നിന്നുള്ള ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. വ്യാഴാഴ്ച ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി പൂനെയിലെ എംസിഎ സ്റ്റേഡിയത്തില്‍ നടന്ന പരിശീലന സെഷനിലായിരുന്നു ആരാധിക രോഹിതിനെ ഓട്ടോഗ്രാഫിനായി സമീപിച്ച് കോഹ്ലിക്ക് സന്ദേശം നല്‍കാന്‍ ആവശ്യപ്പെട്ടത്. പരിശീലനം കഴിഞ്ഞ് കിറ്റുമായി മടങ്ങി വരുമ്പോള്‍ മുകളില്‍ നിന്നും ആരാധിക താരത്തെ ഓട്ടോഗ്രാഫിനായി വിളിക്കുകയായിരുന്നു.അവിടെ നില്‍ക്ക് Read More…
രണ്‍ബീര്‍, രജനീകാന്ത്, പ്രഭാസ്, കോഹ്ലി… വൈറല്‍ലുക്കിനു പിന്നിലെ ഹെയര്‍സ്‌റ്റൈലിസ്റ്റ്
സെലിബ്രിറ്റികള്‍ അവരുടെ ലുക്ക് വളരെ വ്യത്യസ്തമാക്കാന്‍ ശ്രദ്ധ കൊടുക്കുന്നവരായിരിയ്ക്കും. ദക്ഷിണേന്ത്യയിലായാലും ബോളിവുഡിലായാലും മിക്കവാറും എല്ലാ താരങ്ങള്‍ക്കും പ്രിയപ്പെട്ട ഒരു ഹെയര്‍ സ്റ്റൈലിസ്റ്റ് ഉണ്ടാകും. ഏറ്റവും ട്രെന്‍ഡിയും വൈറലുമായ ചില ലുക്കുകള്‍ക്ക് പിന്നില്‍ ഒരു മികച്ച ഹെയര്‍ സ്റ്റൈലിസ്റ്റിന്റെ കൈ ഉണ്ടാകും. ഫാഷന്‍, സ്റ്റൈല്‍, മുടി, മേക്കപ്പ് ഇവയെല്ലാം ഒരു നടന്‍ ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങളാണ്. വിശ്വസ്തനായ ഒരു ഫാഷന്‍ സ്‌റ്റൈലിസ്റ്റോ മേക്കപ്പ് ആര്‍ട്ടിസ്റ്റോ ഹെയര്‍ഡ്രെസ്സറോ താരങ്ങള്‍ക്ക് ഉണ്ടായിരിയ്ക്കും. ഏകദേശം, രണ്ട് പതിറ്റാണ്ടിലേറെയായി ബോളിവുഡിലെയും ദക്ഷിണേന്ത്യയിലെയും സെലിബ്രിറ്റികളുടെ പ്രിയങ്കരനായ Read More…
കോഹ്ലിയെ മറികടന്ന് പാണ്ഡ്യ , അഞ്ചാം തവണയും സിക്സറോടെ മത്സരം അവസാനിപ്പിച്ചു
ഏറ്റവും കൂടുതല്‍ ട്വന്റി20 ക്രിക്കറ്റ് മത്സരങ്ങള്‍ സിക്സറടിച്ച് പൂര്‍ത്തിയാക്കിയ വിരാട് കോഹ്ലിയുടെ റെക്കോഡ് മറികടന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ബംഗ്ലാദേശിനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിനിടെയാണു പാണ്ഡ്യ റെക്കോഡിട്ടത്. നാല് തവണയാണു കോഹ്‌ലി സിക്‌സറടിച്ചു മത്സരം അവസാനിപ്പിച്ചത്. പാണ്ഡ്യ അഞ്ചാം തവണയും സിക്സറോടെ മത്സരം അവസാനിപ്പിച്ചു. തസ്‌കിന്‍ അഹമ്മദിനെ തുടരെ രണ്ട് ഫോറുകളടിച്ച ശേഷമാണു പാണ്ഡ്യയുടെ സിക്‌സര്‍ വരുന്നത്. മുന്‍ നായകന്‍ എം.എസ്. ധോണിയും ഋഷഭ് പന്തും മൂന്നു തവണ വീതം സിക്‌സറടിച്ചു ജയിപ്പിച്ചവരാണ്. പന്തിനു മാത്രമാണ് Read More…









