Sports

ആരാണ് ഹിമാന്‍ഷു സാങ്വാന്‍? രഞ്ജിയില്‍ വിരാട് കോഹ്ലിയെ ക്ലീന്‍ ബൗള്‍ ചെയ്ത ബൗളര്‍

ഏതാണ് 13 വര്‍ഷങ്ങള്‍ക്ക് ശേഷം ആഭ്യന്തരക്രിക്കറ്റിലേക്ക് മടങ്ങിവന്ന വിരാട്‌കോഹ്ലി ഇത്തരത്തിലൊരു സ്വാഗതം ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല. 15 പന്തുകളില്‍ ആറു റണ്‍സ് എടുത്തു നിന്നു താരത്തെ ഹിമാന്‍ഷു സാങ്വാന്‍ ക്ലീന്‍ബൗള്‍ ചെയ്തു കളഞ്ഞു. സാംഗ്‌വാന്റെ യോര്‍ക്കര്‍ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ട കോഹ്ലിയുടെ ഓഫ്‌സ്റ്റംപ് പറന്നായിരുന്നു പോയത്. വെള്ളിയാഴ്ച അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഡല്‍ഹിയും റെയില്‍വേസും തമ്മിലുള്ള രഞ്ജി ട്രോഫി റിട്ടേണ്‍ മത്സരത്തിന്റെ രണ്ടാം ദിനത്തില്‍ വിഖ്യാതബാറ്ററെ വീഴ്ത്തിയ സാങ്‌വാന്‍ റെയില്‍വേയില്‍ ടിക്കറ്റ് കളക്ടറാണ്. ഇന്ത്യന്‍താരം ഋഷഭ് പന്തിന്റെ മുന്‍ Read More…

Celebrity

ബോളിവുഡില്‍ നിന്നുള്ള കോഹ്ലിയുടെ ആദ്യ കാമുകി; സോറി… അനുഷ്‌ക്കാ ശര്‍മ്മയല്ല

സെലിബ്രിറ്റി പ്രണയങ്ങളുടെ ലോകത്ത് സൂപ്പര്‍താരങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ മിക്കവരും. ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്നവണ്ണം അനേകം ബോളിവുഡ് നടിമാരുടെ ഗോസിപ്പ് കോളങ്ങളിലെയും ഹീറോയയായിരുന്നു വിരാട്‌കോഹ്ലി. ബോളിവുഡ് നടി അനുഷ്‌ക്കയുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുകയും രണ്ടു കുട്ടികളുടെ പിതാവുമായി സമ്പൂര്‍ണ്ണ കുടുംബസ്ഥനായ വിരാട് കോഹ്ലിയുടെ പ്രണയങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് മുന്‍കാമുകിയും ബ്രസീലിയന്‍ മോഡലും നടിയുമായ ഇസബെല്ലെ ലെയ്റ്റിന്റെ പേരായിരുന്നു. രണ്ട് വര്‍ഷം നീണ്ടുനിന്ന ഡേറ്റിംഗിന് ശേഷമായിരുന്നു ഇരുവരും ബ്രേക്കപ്പ് ആയത്. രഹസ്യ മീറ്റിംഗുകളും പങ്കിട്ട നിമിഷങ്ങളും കൊണ്ട് നിറഞ്ഞ Read More…