Lifestyle

ഇത് വിരലിട്ട ചായയല്ല, കൈയിട്ട ചായ! യുവതിയുടെ വീഡിയോയ്ക്ക് 42 മില്യണ്‍ വ്യൂസ്

ചായ കൊണ്ടുവരുമ്പോള്‍ കൈവരലെങ്ങാനും ചായക്കപ്പിന്റേയോ ഗ്ലാസിന്റേയോ ഉള്ളിലാണെങ്കില്‍ ഈ വിരലിട്ട ചായ എനിക്ക് വേണ്ടാ…എന്ന് ഉറപ്പായും നമ്മള്‍ മലയാളികള്‍ പറയും. സിനിമകളില്‍ ഹാസ്യരംഗങ്ങളെ പൊലിപ്പിക്കാന്‍ ഇത്തരം സീനുകള്‍ ചേര്‍ക്കാറുണ്ട്. എന്നാലിവിടെ വിരലിട്ട ചായയല്ല, കൈയിട്ട ചായയുണ്ടാക്കുന്ന ഒരു യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഈ ചായവീഡിയോ നേടിയത് 43മില്യണ്‍ വ്യൂസ് ആണ്. ഇവിടെ ഓര്‍ക്കേണ്ട മറ്റൊരുകാര്യം കൂടിയുണ്ട്. അത് നമ്മള്‍ എപ്പോഴും രുചിയുടെ നിലവാരമായി പറയാറുള്ള ‘നിന്റെ കൈകൊണ്ടുണ്ടാക്കിയ’ എന്ന പ്രയോഗമാണ്. പല മടിയന്‍മാരും, അത് സഹോദരനാവട്ടെ, Read More…

Lifestyle

എന്നാലും ഇതെങ്ങനെ? റോഡുകളിൽ ഇഴഞ്ഞു നീങ്ങുന്ന മത്സ്യങ്ങൾ! കൗതുകം ഉണർത്തി വീഡിയോ

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്ക് കീഴിലുള്ള യാനത്തിൽ നിന്നും പുറത്തുവരുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ കാണികളിൽ കൗതുകം സൃഷ്ടിക്കുന്നത്. യാനത്തിൽ മഴ വെള്ളം കയറിയ റോഡിലൂടെ മത്സ്യങ്ങൾ ഇഴഞ്ഞു നീങ്ങുന്നതിന്റെ അത്ഭുതകരമായ ദൃശ്യങ്ങളായിരുന്നു ഇത്. അതുവഴി കടന്നുപോയ ഒരു യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങളിൽ, ഒരു കൂട്ടം മത്സ്യങ്ങൾ റോഡിന് കുറുകെ ചാടുന്നത് കാണാം. ഇത് ഓൺലൈനിൽ ഒരേ സമയം കാണികളിൽ അത്ഭുതവും ആശയക്കുഴപ്പവും സൃഷ്ടിച്ചു. തുടക്കത്തിൽ, പലരും കരുതിയിരുന്നത് ആ മത്സ്യം യാനത്തിലെ കുളങ്ങളിലും തടാകങ്ങളിലും വളരുന്ന ഒരു Read More…

Oddly News

നടുറോഡിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു, പിന്നാലെ പൊതിരെ തല്ല്: വൈറലായി വീഡിയോ

അശ്രദ്ധയോടെ വാഹനങ്ങൾ ഓടിക്കുമ്പോൾ നടുറോഡിൽ അപകടങ്ങൾ ഉണ്ടാകുന്നത് പതിവ് സംഭവമാണ്. ഇപ്പോഴിതാ ഇത്തരത്തിൽ എതിർ ദിശകളിൽ എത്തിയ രണ്ട് ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനു പിന്നാലെ ഉണ്ടായ തമ്മിൽതല്ലിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീഡിയോയുടെ തുടക്കത്തിൽ റോഡിലൂടെ കാൽനടയാത്രക്കാരായ രണ്ട് പെൺകുട്ടികൾ നടന്നു നീങ്ങുന്നതാണ് കാണുന്നത്. ഈ സമയം എതിർ ദിശകളിൽ നിന്ന് പരസ്പരം വന്ന രണ്ട് ബൈക്കുകൾ നേർക്കുനേർ വരുകയും കൂട്ടിയിടിക്കുകയും ചെയ്യുന്നു. ഇടിയുടെ ആഘാതത്തിൽ വലതുവശത്തുകൂടി എത്തിയ ബൈക്കിൽ സഞ്ചരിച്ചിരുന്ന ഒരു പുരുഷനും Read More…

Lifestyle

മറാത്തി നാടോടി ഗാനത്തിന് പെൺകുട്ടിയുടെ കിടിലൻ എക്സ്പ്രഷൻ: ഹൃദയം കീഴടക്കി വീഡിയോ

ഇൻസ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്ററായ ശ്രുതി സെംസെയുടെ വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിനിടയിൽ തരംഗം സൃഷ്ടിക്കുന്നത്. വീഡിയോ ഇതിനകം നിരവധി ആളുകളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. പരമ്പരാഗത വേഷപകർച്ചകൊണ്ട് മാത്രമല്ല അവളുടെ ആകർഷകമായ മുഖ ഭാവങ്ങൾക്കും മഹാരാഷ്ട്രയിലെ നാടോടി ഗാനം വീണ്ടും ജനശ്രദ്ധയിലേക്ക് കൊണ്ടുവരാനുള്ള ആത്മാർത്ഥമായ പരിശ്രമത്തിനുമാണ് ആളുകൾ അവളെ അഭിനന്ദിക്കുന്നത്. പരമ്പരാഗത മറാഠി നാടോടി ഗാനമായ “ബായ് സുയാ ഘേ ഗാ, ദഭൻ ഘേ” എന്ന ഗാനത്തിന് അവൾ നൽകുന്ന മുഖഭാവമാണ് വീഡിയോയുടെ മുഖ്യ ആകർഷണം. സാരിയുടുത്ത്, മൂക്കുത്തിയണിഞ്ഞു, നെറ്റിയിൽ Read More…

Featured Good News

പരിക്കേറ്റ നായയെ ട്രോളിയിൽ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോകുന്ന കുരുന്നുകൾ, ഹൃദയം കീഴടക്കും ഈ കാഴ്ച !

ചുട്ടുപൊള്ളുന്ന വെയിലിൽ പരിക്കേറ്റ തങ്ങളുടെ നായയെ ട്രോളിയിൽ ഇരുത്തി മൃഗാശുപത്രിയിലേക്ക് കൊണ്ടുപോകുന്ന രണ്ട് ആൺകുട്ടികളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ മനം കീഴടക്കുന്നത്. നോയിഡയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സ്നേഹത്തിന്റെയും കരുതലിന്റെയും ഹൃദയസ്പർശിയായ വീഡിയോ ഇതിനോടകം വൻ ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. തങ്ങളുടെ നായയെ മറ്റൊരു നായ കടിച്ചെന്നും തുടർന്ന് വൈദ്യസഹായം ആവശ്യമാണെന്നും കുട്ടികൾ പറഞ്ഞു. തുടർന്ന് കുട്ടികൾ നായയെ ആശുപത്രിയിൽ കൊണ്ടാക്കി ചികിത്സിക്കുകയാണ്. വീഡിയോയിൽ നായയെ കൈകളിൽ കൊണ്ടുപോകുന്നതിനുപകരം, അവർ ഒരു ചെറിയ ട്രോളി ഉണ്ടാക്കി, Read More…

Celebrity

കൈവീശിയപ്പോള്‍ ഉർവശി റൗട്ടേലയുടെ വസ്ത്രത്തില്‍ ദ്വാരം? കാന്‍ലുക്കില്‍ ചര്‍ച്ച!

ദി സീക്രട്ട് ഏജന്റ് എന്ന ചിത്രത്തിന്റെ സ്‌ക്രീനിങ്ങിനോടനുബന്ധിച്ചാണ് ഉര്‍വശി റെഡ് കാര്‍പ്പറ്റിലെത്തിയത്. റെഡ് കാര്‍പ്പറ്റിലൂടെ നടന്നുനീങ്ങിക്കൊണ്ട് കാണികളെ അഭിവാദ്യം ചെയ്യുന്ന ഉര്‍വശിയുടെ വീഡിയോയില്‍ താരത്തിന്റെ ഇടത് ഷോള്‍ഡറിന് താഴ മുന്‍ഭാഗത്തായാണ് വസ്ത്രത്തില്‍ ദ്വാരമുള്ളത്. നിരവധി പേരാണ് നടിയെ പരിഹസിച്ചുകൊണ്ട് ഈ വീഡിയോ പങ്കിട്ടത്. കാനില്‍ കീറിയ വസ്ത്രം ധരിച്ച ആദ്യ ഇന്ത്യക്കാരി എന്നാണ് ഉര്‍വശിയെ പരിഹസിച്ചത്. ‘തിരക്ക് കാരണം ശ്രദ്ധിച്ചിട്ടുണ്ടാകില്ല, എനിക്ക് അവളോട് സഹതാപം തോന്നുന്നു’ എന്നിങ്ങനെ നീളുന്നു സമൂഹമാധ്യമങ്ങളിലെ കമന്‍റുകള്‍. ഫാഷൻ കമന്റേറ്റർ ഡയറ്റ് സബ്യ Read More…

Oddly News

വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചു, യുവാവിനെ വിവാഹവേദിയിലെത്തി തല്ലി യുവതി; വീഡിയോ വൈറല്‍

തനിക്ക് വിവാഹവാഗ്ദാനം നല്‍കിശേഷം വഞ്ചിച്ച് വേറൊരു യുവതിയെ വിവാഹം ചെയ്യാനൊരുങ്ങിയ യുവാവിന് വിവാഹമണ്ഡപത്തിലെത്തി അടികൊടൃുത്ത് യുവതി . ഒഡീഷയില്‍ നടന്ന ഈ കല്യാണമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. വിവാഹവേദിയിലേക്ക് ഒരു യുവതി പോലീസുമായി എത്തുകയും വിവാഹവാഗ്ദാനം നല്‍കി വരന്‍ വഞ്ചിച്ചതായി അവകാശപ്പെടുകയും ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഭുവനേശ്വര്‍ ധൗളി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കല്യാണ മണ്ഡപത്തില്‍ ഞായറാഴ്ച രാത്രിയാണ് സംഘര്‍ഷമുണ്ടായത്. ഇതേ യുവാവുമായി യുവതിയുടെ വിവാഹനിശ്ചയം നടത്തിയിരുന്നു. എന്നാല്‍, യുവതിയുടെ അറിവില്ലാതെ ഇയാള്‍ മറ്റൊരാളെ വിവാഹം Read More…

Featured Oddly News

എന്നാലും ഇതെങ്ങനെ? ഭർത്താവിന് ഛർദ്ദി, പ്രെഗ്നൻസി കിറ്റ് എടുക്കാൻ ഓടുന്ന ഭാര്യ, അമ്പരന്ന് നെറ്റിസൺസ്- വീഡിയോ

സ്ത്രീകളിൽ ഉണ്ടാകുന്ന ഗർഭധാരണത്തിന്റെ സാധാരണ ലക്ഷണമാണ് വൊമിറ്റിംഗ് അഥവാ ഛർദ്ദി. ഛർദ്ദിൽ ഉണ്ടാകുമ്പോഴാകും കൂടുതൽ സ്ത്രീകളും വീട്ടിൽ വെച്ച് ഗർഭധാരണ കിറ്റുകൾ ഉപയോഗിച്ച് അവർക്ക് ഗർഭം ഉണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുന്നത്. ഇതൊക്കെ സ്ത്രീകളെ സംബന്ധിക്കുന്ന കാര്യമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഏതെങ്കിലും സ്ത്രീകൾ ഭർത്താക്കന്മാരെ ഗർഭധാരണത്തിന് പരിശോധിക്കാറുണ്ടോ? അങ്ങനെ ആരെങ്കിലും ചെയ്താൽ അത് ഭാര്യമാരുടെ ഭാഗത്തുനിന്നുള്ള തികഞ്ഞ വിഡ്ഢിത്തവും പ്രകൃതി നിയമത്തിന് വിരുദ്ധവുമാണെന്ന് പറയാം. ഏതായാലും അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. Read More…

Oddly News Wild Nature

കോരിച്ചൊരിയുന്ന മഴയിൽ പാപ്പാനെ നനയാതെ സംരക്ഷിക്കുന്ന ആനകൾ, വീഡിയോ ഏറ്റെടുത്ത് നെറ്റിസൺസ്..

രണ്ട് ആനകളും അവയുടെ പാപ്പാനും തമ്മിലുള്ള ആർദ്രമായ ബന്ധം പകർത്തുന്ന ഹൃദയസ്പർശിയായ ഒരു വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വ്യാപക ശ്രദ്ധ പിടിച്ചുപറ്റുന്നത്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വൈകാരിക ബന്ധത്തെ സംബന്ധിക്കുന്ന വീഡിയോയാണിത്. തായ്‌ലൻഡിലെ സേവ് എലിഫന്റ് ഫൗണ്ടേഷന്റെ സ്ഥാപകനായ ലെക് ചൈലർട്ട് ആണ് ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. വീഡിയോയിൽ ഒരു മഴക്കാലത്തെ ഹൃദയസ്പർശിയായ ഒരു നിമിഷമാണ് ചിത്രീകരിച്ചിരിക്കുന്നത്. ചാബയും തോങ് എയും എന്ന് പേരുള്ള രണ്ട് ആനകൾ കോരിച്ചൊരിയുന്ന മഴയിൽ നിന്ന് തങ്ങളുടെ പാപ്പാനെ സംരക്ഷിക്കാൻ Read More…