അന്തരിച്ച കന്നഡ സൂപ്പര്‍ താരം ഡോ. രാജ്കുമാറിന്റെ പഴയ സിനിമയിലെ കന്നഡ പാട്ട് പാടാന്‍ ശ്രമിക്കുന്ന നടന്‍ മോഹന്‍ലാലിന്റെ വീഡിയോ ഏറ്റെടുത്ത് കന്നഡആരാധകര്‍. മലയാള സിനിയില്‍ ഏറെ പാടിയിട്ടുളള മോഹന്‍ലാല്‍ ആദ്യമായി ഒരു കന്നഡ ഗാനം പാടുന്നന്നത്. കന്നഡ ഗാനമാലപിക്കുന്ന മോഹന്‍ലാലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതാണ് കൗതുകമാകുന്നത്. രാജ്കുമാർ നായകനായ ‘ഏറടു കനസു ’ എന്ന ചിത്രത്തിലെ ‘എന്നെന്തു നിന്നു മരേതു’ എന്നുതുടങ്ങുന്ന ഗാനമാണ് മോഹന്‍ലാല്‍ ആലപിക്കാന്‍ ശ്രമിക്കുന്നത്. ഒരു കൈയിൽ മൊബൈൽ പിടിച്ച് ഗാനം Read More…
Tag: Viral Video
ഇനി പഠനംമതിയെന്ന് അച്ഛന്‍; കരഞ്ഞുകൊണ്ട് ബൈ പറഞ്ഞ് 1.57 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള കുട്ടി വ്‌ളോഗര്‍- വീഡിയോ വൈറൽ
പാകിസ്ഥാനിലെ പ്രശസ്തനായ കുട്ടി വ്‌ളോഗര്‍ മുഹമ്മദ് ഷിറാസ് തന്റെ ഫോളോവേഴ്‌സിനോട് വൈകാരികമായി ബൈ പറഞ്ഞു. ഷിറാസ് ഏറ്റവും പ്രായം കുറഞ്ഞ വ്‌ളോഗറാണ്. ഏകദേശം 1.57 മില്ല്യണ്‍ ഫോളോവേഴ്‌സാണ് കുട്ടിതാരത്തിനുള്ളത്. ഷിറാസിന്റെ വീഡിയോ കഴിഞ്ഞ കുറെ മാസങ്ങളായി വൈറലാണ്. ഈ കുട്ടിതാരത്തിന്റെ വൈകാരികമായ യാത്രപറച്ചില്‍ ഫോളോവേഴ്‌സിനെ സങ്കടത്തിലാഴ്ത്തി. പാകിസ്ഥാനിലെ കപ്ലു എന്ന നഗരത്തിലാണ് ഷിറാസിന്റെ വീട്.അവിടെ നിന്നുള്ള ഈ കുട്ടിതാരത്തിന്റെ വീഡിയോ കാണാന്‍ ലക്ഷക്കണക്കിന് കാഴ്ച്ചക്കാരാണ് കാത്തിരിക്കുന്നത്. വീട്ടുകാരുടെയും അയല്‍ക്കാരുടെയും വിശേഷങ്ങളാണ് പ്രധാനമായി വീഡിയോയില്‍ പങ്കുവയ്ക്കുന്നത്. ഇളയ സഹോദരനുമൊപ്പമുള്ള Read More…
അലറിവിളിച്ചപ്പോള്‍ താടിയെല്ല് കുടുങ്ങി, വായ അടയ്ക്കാനാവാത്ത അവസ്ഥയില്‍ യുവതി ; വീഡിയോ
താടിയെല്ല് കുടുങ്ങിയതിനെ തുടര്‍ന്ന് വായ അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ പെൺകുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജന്ന സിനത്ര എന്ന ഇരുപത്തിയൊന്നുകാരിയ്ക്കാണ് ദുരനുഭവം ഉണ്ടായത്. അലറിവിളിച്ചതോടെ യുവതിയുടെ താടിയെല്ല് കുടുങ്ങുകയായിരുന്നു. തുറന്നുപിടിച്ച വായയുമായി ന്യൂജഴ്‌സിയിലെ ആശുപത്രിയിലേക്കു നടന്നു വരുന്ന യുവതിയില്‍ നിന്നാണ് വിഡിയോ തുടങ്ങുന്നത്. താടിയെല്ല് കുടുങ്ങിയതിനെ തുടര്‍ന്ന് വായ അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന്റെ വിഡിയോ യുവതി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. തുടര്‍ന്ന് എന്താണ് സംഭവിച്ചതെന്ന് ഡോക്ടര്‍ ചോദിക്കുന്നതും വിഡിയോയിലുണ്ട്. എന്നാല്‍ യുവതിക്ക് Read More…
മതിലില്‍ചാരി മൊബൈല്‍ ഫോണില്‍ മതിമറന്നു യുവതിയെ കുത്തിമറിച്ചിട്ട് ചവിട്ടികൂട്ടി കാളക്കൂറ്റന്‍
മൃഗങ്ങളുടെ കുറുമ്പുകളും കുസൃതികളും ആക്രമണങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ക്രൂദ്ധനായി ഓടിവരുന്ന ഒരു കാളക്കൂറ്റന്‍ റോഡിന്റെ വളവില്‍ അടിതെറ്റി വീളുന്നതാണ് ആദ്യ കാഴ്ച. എന്നാല്‍ ഇതൊന്നും യുവതി അറിയുന്നതേയില്ല. കാളക്കൂറ്റന്‍ അവിടെനിന്ന് പിടഞ്ഞെഴുനേല്‍ക്കുമ്പോഴാണ് തന്റെ മുന്നില്‍ യാതൊരു കൂസലുമില്ലാതെ മൊബൈല്‍ ഫോണില്‍ നോക്കി നില്‍ക്കുന്ന ഒരു യുവതിയെ കാണുന്നത്. അവള്‍ക്കുനേരേ പാഞ്ഞടുത്ത് കുത്തിമറിച്ചിടുകയും കാലു കൊണ്ട് ചവിട്ടുകയും ചെയ്യുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. കുത്തുകൊണ്ട് യുവതി വായുവില്‍ മലക്കംമറിയുന്നതു കാണാം. ഇത് Read More…
ഇനി വെളുത്തുള്ളി തൊലി കളയാന്‍ ഈസിയാണ്; ഈ വിദ്യ പ്രയോഗിക്കാം
വെളുത്തുള്ളിയുടെ തൊലികളയുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള ജോലിയാണ്. എന്നാല്‍ ഒട്ടുമിക്ക കറികളിലും നമ്മള്‍ വെളുത്തുള്ളി ചേര്‍ക്കാറുമുണ്ട്. അപ്പോള്‍ വെളുത്തുള്ളിയുടെ തൊലി കളയുന്ന ജോലി വളരെ എളുപ്പമാക്കിയേ പറ്റൂ. അതിന് ഒരു എളുപ്പ വിദ്യയുണ്ട്. ആ വിദ്യ പരിചയപ്പെടുത്തിയിരിക്കുകയാണ് ഫാരിഹ അസ്ഫന്ദ് എന്ന ഒരു വ്‌ളോഗര്‍. തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വീഡിയോ പങ്കുവച്ചത്. ആദ്യം നന്നാക്കിയെടുക്കേണ്ട വെളുത്തുള്ളി അല്ലികളായി വേര്‍തിരിക്കുക. ശേഷം അടുപ്പില്‍ ഒരു പാന്‍ വെച്ച് ചൂടാക്കുക. ഇതില്‍ വെളുത്തുള്ളി ഇട്ട് ഇളക്കി കൊടുക്കുക. ചൂടായശേഷം ഒരു കോട്ടണ്‍ തുണിയിലേക്ക് Read More…
അടയിരിക്കുന്ന പങ്കാളിക്ക് മാസങ്ങളായി ഭക്ഷണം നൽകുന്ന ആൺവേഴാമ്പൽ- ഹൃദയംതൊടുന്ന വീഡിയോ
ജീവിതത്തിലെ സന്തോഷത്തിലും ദുഃഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും ഒരു നല്ല ജീവിത പങ്കാളി കൈത്താങ്ങാകാറുണ്ട്. എന്നാൽ ഇത് മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല മനുഷ്യരേക്കാൾ ഏറെ പങ്കാളികളുമായി ആത്മബന്ധം പുലർത്തുന്ന ഒട്ടേറെ ജീവികൾ നമുക്ക് ചുറ്റുമുണ്ട്. അവയിലൊന്നാണ് മലമുഴക്കി വേഴാമ്പൽ. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് ഇണയോട് വളരെ അധികം ആത്മബന്ധം കാത്തുസൂക്ഷിക്കുന്ന വേഴാമ്പലിന്റെ ഒരു വിഡിയോയാണ് . ഐഎഫ്‌എസ് ഓഫീസർ പർവീൺ കസ്വാൻ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിൽ, ആൺ വേഴാമ്പൽ ഒരു കഷ്ണം പഴം ചുമന്നു കൊണ്ട് ഒരു Read More…
ഭക്ഷണം കഴിച്ചശേഷം പാത്രം കഴുകാന്‍ മടിയാണോ? ഉഗ്രന്‍ വഴിയുണ്ട്- വീഡിയോ വൈറല്‍
ഭക്ഷണം കഴിച്ചതിന് ശേഷം ആ പാത്രങ്ങള്‍ വൃത്തിയാക്കുകയെന്നത് പലര്‍ക്കും മടിയുള്ള പണിയാണ്.എന്നാല്‍ പാത്രങ്ങള്‍ വൃത്തിയാക്കുന്നതിനായി ഒരു മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് ഒരു വ്യക്തി. വീഡിയോ വന്‍ തരംഗമായി മാറുകയും ചെയ്തു. ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത് വ്യവസായിയായ ഹര്‍ഷ് ഗോയങ്കയാണ്. വീഡിയോയില്‍ ഓറഞ്ച് നിറത്തിലുള്ള ജാക്കറ്റ് ധരിച്ച ഒരു വ്യക്തിയെ കാണാം. കുക്കറില്‍ നിന്ന് ഭക്ഷണം പ്ലേറ്റിലേക്ക് മാറ്റുമ്പോഴാണ് പാത്രം കഴുകുന്ന കാര്യം ഓര്‍ക്കുന്നത്. ഒട്ടും വൈകാതെ തന്റെ പ്ലേറ്റും സ്പൂണിലുമൊക്കെ തിളച്ച പ്ലാസ്റ്റിക് കവര്‍വച്ച ശേഷം ഭക്ഷണം കഴിക്കുന്നതും Read More…
രാജി സമര്‍പ്പിച്ചശേഷം നൃത്തംചെയ്ത് ഓഫീസില്‍ യുവാവിന്റെ ആഘോഷം; ആശ്ചര്യപ്പെട്ട് ബോസ്
ആളുകള്‍ ജോലി രാജി വയ്ക്കുന്നത് തികച്ചും സ്വഭാവികമാണ് എന്നാല്‍ രാജിവെയ്ക്കൽ ഒരു ആഘോഷമാക്കുന്നിനെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? എന്നാല്‍ അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. പൂനെയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവന്ന അനികേത് എന്ന യുവാവാണ് വ്യത്യസ്തമായ രാജി പ്ലാന്‍ ചെയ്തത്. മാനേജര്‍ക്ക് തന്റെ രാജി കത്ത് കൈമാറിയ യുവാവ് ജോലിയിലെ അവസാനദിവസം ബാന്റ് മേളത്തിന്റെ അകമ്പടിയോടെ മാനേജരുടെ മുന്നില്‍ നൃത്തം ചെയ്ത് ആഘോഷമാക്കി തീര്‍ക്കുകയായിരുന്നു. അനികേതിന്റെസുഹൃത്തായ അനീഷ് ഭഗട്ടാണ് ഈ Read More…
‘പാനി പൂരി വില്‍ക്കുന്ന മോദിജി’; വൈറലായി പ്രധാനമന്ത്രിക്ക് ഗുജറാത്തില്‍ നിന്നൊരു അപരന്‍..!
ഒരാളെ പോലെ ഏഴ് പേരുണ്ടെന്ന് പറഞ്ഞ് കേട്ടിട്ടില്ലേ? ‘ഗുജറാത്തില്‍ പാനി പൂരി വില്‍ക്കുന്ന നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി’; സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ കണ്ടവരെല്ലാം ഒന്നു ഞെട്ടി! പിന്നീട് എന്താണ് സംഭവമെന്ന് അന്വേഷണമായി. സാക്ഷാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി മുഖസാമ്യമുള്ള അനില്‍ ഭായി താക്കറാണ് ഈ വ്യക്തി. ഇദ്ദേഹത്തിനെ ആര് കണ്ടാലും ഞെട്ടുമെന്നത് തീര്‍ച്ചയാണ്. ഹെയര്‍സ്‌റ്റൈയിലും വെളുത്ത താടിയുമെല്ലാം കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ മോദിയാണെന്നെ പറയൂ .നാട്ടുകാര്‍ പ്രധാനമന്ത്രി മോദിയെന്നാണ് വിളിക്കുന്നതെന്നും അദ്ദേഹം പറയുന്നു. അനില്‍ ഭായി ജുനാഗഡ് Read More…









