Travel

ഇതൊരു അത്ഭുത കാഴ്ച്ച; ഭൂമിക്കടിയില്‍ 250 അടി താഴ്ച്ചയുള്ള വെള്ളച്ചാട്ടം; വീഡിയോ വൈറല്‍

നമ്മുടെ ഈ കൊച്ചുഭൂമിയില്‍ ഇനിയും കണ്ടെത്താതെ നിഗൂഢമായി കിടക്കുന്ന നിരവധി അത്ഭുതങ്ങളുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു സഞ്ചാരിക്കൂട്ടം കണ്ടെത്തിയിരിക്കുന്നത് ഭൂമിക്കുള്ളില്‍ ഒരു ശക്തമായ വെള്ളച്ചാട്ടമാണ്. ആ ഗുഹയാക്കട്ടെ ശക്തമായ ജലഒഴുക്ക് കൊണ്ട് രൂപപ്പെട്ടതാണ്. പക്ഷെ ഭൂമിയുടെ മുകളില്‍ നിന്ന് നോക്കിയാല്‍ ഒരു ചെറിയ പൊത്ത് പോലെ മാത്രമാണ് കാണാന്‍ സാധിക്കുക. അതില്‍ നിന്ന് വെള്ളം വീഴുന്ന ശ്ബ്ദം കേട്ടതിന് പിന്നാലെയാണ് അവിടേയ്ക്ക് ഇറങ്ങാനായി സഞ്ചാരിക്കൂട്ടം ശ്രമം നടത്തിയത്. പ1ത്തിനുള്ളില്‍ മറ്റൊരു ലോകമാണത്രേ അവര്‍ കണ്ടത്.ഈ സംഭവം ആദ്യം Read More…

Oddly News

താമസം പൊലീസ് സ്റ്റേഷന് സമീപത്തെ മരത്തില്‍ ;   പൊലീസ് വാഹനത്തിന്റെ സൈറണില്‍ ശബ്ദിയ്ക്കുന്ന പക്ഷി

മനുഷ്യരെ പോലെ തന്നെ മൃഗങ്ങളും പക്ഷികളുമൊക്കെ മിമിക്രി കാര്യത്തില്‍ മുമ്പന്മാര്‍ തന്നെയാണ്. പക്ഷികളിലാണെങ്കില്‍ തത്തയും മൈനയുമൊക്കെ ഇക്കാര്യത്തില്‍ മിടുക്കന്മാരാണ്. ഇപ്പോള്‍ അത്തരത്തില്‍ ഒരു പക്ഷി ഒപ്പിച്ച കുസൃതിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. യുകെയിലെ ബൈസെസ്റ്ററിലെ ഒരു പൊലീസ് സ്റ്റേഷന്‍ പരിസരത്തായിരുന്നു സംഭവം. സ്റ്റേഷനിലെ വാഹനങ്ങളെല്ലാം നിര്‍ത്തിയിട്ട സമയത്തും എവിടെ നിന്നോ സൈറന്‍ കേട്ട് പൊലീസുകാരെല്ലാം പരിഭ്രമിച്ചു. സംഭവം എന്താണെന്ന് അറിയാന്‍ പൊലീസുകാര്‍ അന്വേഷണം തുടങ്ങി. ആദ്യം സ്റ്റേഷനിലെ ഏതോ വാഹനം കേടായതാകുമെന്നാണ് ഉദ്യോഗസ്ഥര്‍ കരുതിയത്. എന്നാല്‍ മനുഷ്യനേക്കാള്‍ Read More…

Celebrity

‘ബട്ടര്‍ഫ്‌ളൈ ബട്ടര്‍ഫ്‌ളൈ വെയര്‍ ആര്‍ യു ഗോയിംങ്’; നാഗശലഭത്തെ തലയിലേന്തി നീരജ് മാധവ്

ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ താരമാണ് നീരജ് മാധവ്. നായകനായും, നൃത്തസംവിധായകനായും, ക്യാരക്ടര്‍ വേഷങ്ങളിലൂടെയും തിളങ്ങിയ നീരജിന്റെ ഗംഭീര തിരിച്ചു വരവായിരുന്നു ആര്‍ഡിഎക്‌സ് എന്ന ചിത്രത്തിലേത്. തുടര്‍ന്ന് വിനീത് ശ്രീനവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന് ചിത്രത്തിലും നീരജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിന്റെ വിജയത്തിനിടയിലും നീരജ് പങ്കുവെച്ച ഒരു വീഡിയോയാണ് കൗതുകകരമാകുന്നത്. തന്റെ തലയില്‍ വന്നിരുന്ന ഒരു വമ്പന്‍ ചിത്രശലഭത്തിനെയാണ് നീരജ് ആരാധകര്‍ക്ക് കാട്ടി കൊടുക്കുന്നത്. ബട്ടര്‍ഫ്‌ളൈ പാര്‍ക്കില്‍ Read More…

Oddly News

ഈ പ്രാ‍യത്തില്‍ ഇങ്ങനെയൊക്കെ ചെയ്യാമോ? 75 കിലോ ഡെഡ്‌ലിഫ്റ്റ് ചെയ്ത് ഞെട്ടിച്ച് ഒന്‍പതു വയസുകാരി- വീഡിയോ

സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്തവും കൗതുകകരവുമായ പല വീഡിയോകളും വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു ഒന്‍പത് വയസുകാരിയുടെ വീഡിയോയാണ് വൈറലാകുന്നത്. ഒന്‍പതു വയസുകാരിയുടെ വെയിറ്റ് ലിഫ്റ്റിംങ് വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. ഹരിയാനയില്‍ നിന്നുള്ള ആര്‍ഷിയ ഗോസ്വാമിയാണ് 75 കിലോ ഡെഡ്‌ലിഫ്റ്റ് ചെയ്ത് ഞെട്ടിച്ചിരിക്കുന്നത്. 2021-ല്‍ ആറാം വയസില്‍ 45 കിലോ ഉയര്‍ത്തി ആര്‍ഷിയ ഏറ്റവും പ്രായം കുറഞ്ഞ ഡെഡ് ലിഫ്റ്റര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. ജിമ്മില്‍ ഡെഡ് ലിഫ്റ്റ് ചെയ്യുന്ന, എക്‌സില്‍ പങ്കുവെച്ച വീഡിയോയ്ക്കാണ് ഇപ്പോള്‍ വൈറലായിരിയ്ക്കുന്നത്. സാധാരണക്കാരെ മാത്രമല്ല പ്രൊഫഷണല്‍ Read More…

Oddly News

വാസ്തുവിദ്യാ മാസ്റ്റർപീസ്; ഇത് ആരെയും വിസ്മയിപ്പിക്കുന്ന ‘നിഴലുകളില്ലാത്ത പള്ളി’ !

പല നൂറ്റാണ്ടുകളായി വാസ്തുവിദ്യയുടെ അത്ഭുതങ്ങളൊക്കെ  നമ്മള്‍ കണ്ടിട്ടുണ്ടാവാം. കാലചക്രം മുന്നോട്ട് സഞ്ചരിക്കുന്നതനുസരിച്ച് പുതിയ അത്ഭുതങ്ങള്‍ രൂപം എടുത്തുകൊണ്ടിരിക്കുന്നു. ഇപ്പോളിതാ വാസ്തുവിദ്യാ അത്ഭുതങ്ങളുടെ പട്ടികയില്‍ ചേര്‍ന്നിരിക്കുകയാണ് ചൈനയിലെ ചെങ്ഡുവിലുള്ള സിനോ- ഫ്രഞ്ച് സയന്‍സ് പാര്‍ക്ക്. ലോകം മുഴുവന്‍ ഈ പളളി അറിയപ്പെടുന്നതാവട്ടെ നിഴലുകള്‍ ഇല്ലാത്ത പള്ളിയെന്നാണ്. അത്ഭുതം തോന്നുന്നുണ്ടാവാം.. എന്നാല്‍ കാര്യം സത്യമാണ്. ഫ്രാൻസും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച ‘നിഴലില്ലാത്ത ദേവാലയം’ ഭാവനയുടെ അതിർവരമ്പുകളെ തകർക്കുന്ന ഒരു വാസ്തുവിദ്യാ മാസ്റ്റർപീസ് ആണ്. ചൈനയിലെ പര്‍പ്പിള്‍ Read More…

Celebrity

ഒരു മുറി നിറയെ ചെരുപ്പുകളുടെ കളക്ഷനുമായി നുഷ്‌റത്; ഇതെന്താ ഞായറാഴ്ച മാർക്കറ്റോ എന്ന് ആരാധകർ

ഒരോ വസ്ത്രത്തിനും അനുയോജ്യമായ ഷൂസുകളും ചെരുപ്പുകളും ധരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് അധികം ആളുകളും. ചിലര്‍ക്കാവട്ടെ ചെരുപ്പുകളുടെ ഒരു വന്‍ കലക്ഷനും കാണും. എന്നാല്‍ ഒരു മുറി നിറയെ ചെരുപ്പുകളുടെ കലക്ഷന്‍ എന്ന് കേട്ടാല്‍ നിങ്ങള്‍ ഞെട്ടില്ലേ? അതെ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത് ബോളിവുഡ് നടി നിഷ്‌റത ബറൂച്ചയുടെ ചെരുപ്പുകളുടെ കലക്ഷനാണ്. ഒന്നും രണ്ടും ചെരുപ്പുകളല്ലാ ഏകദേശം നൂറിലധികം ചെരുപ്പുകളാണ് താരത്തിനുള്ളത്.ചെരുപ്പുകള്‍ക്കിടയില്‍ നുഷ്‌റത് ഇരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ‘ നൂഷും അവളുടെ ഷൂ Read More…

Oddly News

ഫോണ്‍വിളിക്കുന്നതിനിടെ കുഞ്ഞിനെ ഫ്രിഡ്ജില്‍ വച്ചു; പിന്നാലെ വീട് മുഴുവന്‍ തിരഞ്ഞ് നടന്ന് അമ്മ; വീഡിയോ

നമ്മുടെ നിത്യജീവിതത്തില്‍ സ്മാര്‍ട്ട് ഫോണുകള്‍ വളരെ പ്രധാനപ്പെട്ട പങ്ക് തന്നെ വഹിക്കുന്നുണ്ട്. ഒരു നാണയത്തിന് രണ്ട് വശമുണ്ട് എന്ന് പറയുന്നത്‌പോലെ. ഫോണുകള്‍ക്ക് ഉപയോഗത്തിനൊപ്പം നിരവധി ദൂഷ്യവശങ്ങളുമുണ്ട്. ഇന്ന് നല്ലൊരു ശതമാനം ആളുകള്‍ക്കും ഫോണ്‍ ഒരു അഡിക്ഷനായി മാറിയിട്ടുണ്ട്. എന്നാല്‍ ഇത് പല അപകടങ്ങളിലേക്കും വഴിയൊരുക്കും. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത് ഫോണ്‍ വിളിച്ച് പരിസരം തന്നെ മറന്ന ഒരു അമ്മയുടെ അശ്രദ്ധ മൂലം കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയായ ഒരു വീഡിയോയാണ്.കുട്ടി തറയില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് ആ സമയത്ത് Read More…

Celebrity

”പറപ്പിച്ചു വിട് പാപ്പാ….” ; ആലപ്പുഴ കായലില്‍ സ്പീഡ് ബോട്ട് പറപ്പിച്ച് അദിതി രവി

മലയാളത്തിലെ യുവനായികമാരില്‍ ശ്രദ്ധേയയാണ് നടി അദിതി രവി. വളരെ കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ അദിതിക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും, സിനിമ വിശേഷങ്ങളും വീട്ടു വിശേഷങ്ങളുമൊക്കെ അദിതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ കായലിലൂടെ സ്പീഡ് ബോട്ടില്‍ ചീറി പായുന്ന അദിതിയുടെ വീഡിയോയാണ് വൈറലാകുന്നത്. അദിതി തന്നെയാണ് സ്പീഡ് ബോട്ട് ഓടിയ്ക്കുന്നത്. ഹൗസ് ബോട്ടുകള്‍ക്കിടയിലൂടെ സ്പീഡ് ബോട്ട് ഓടിയ്ക്കുന്ന താരത്തെയാണ് വീഡിയോയില്‍ കാണുന്നത്. ഒപ്പം ആലപ്പുഴ വേമ്പനാട്ട് Read More…

Hollywood

ഇന്‍സ്റ്റാഗ്രാമിനെ ഞെട്ടിക്കുന്ന ഫോട്ടോകളുമായി സെലീനാഗോമസ്; 60 സെക്കന്‍ഡിനുള്ളില്‍ ഡിലീറ്റ് ചെയ്തു

സിനിമാ അഭിനയത്തില്‍ നിന്നും താല്‍ക്കാലികമായി വിട്ടു നില്‍ക്കുകയും ആല്‍ബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തിട്ടുള്ള നടിയും ഗായികയുമായ സെലീന ജെയ്റ്റ്‌ലി ഞെട്ടിക്കുന്ന പോസില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്ത് ആരാധകരെ അമ്പരപ്പിക്കുന്നു. ഇന്‍സ്റ്റാഗ്രാമില്‍ താരം വാരാന്ത്യത്തില്‍ പങ്കിട്ട ചിത്രങ്ങള്‍ തരംഗമാകുകയാണ്. കറുത്ത അടിവസ്ത്രത്തില്‍ ഗ്‌ളാമറസായിട്ടാണ് പോസ് ചെയ്തിട്ടുള്ളത്. ഒരു കൈ തലയ്ക്ക് പിന്നില്‍ വെച്ച് അലസമായി ക്യാമറയിലേക്ക് ഉറ്റുനോക്കുന്ന രീതിയിലാണ് ഫോട്ടോ. കടല്‍ത്തീരത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം. അഴിഞ്ഞുലഞ്ഞ മുടികളും നാടകീയമായ മേക്കപ്പുമാണ്. വെങ്കല ഐഷാഡോയും സമൃദ്ധമായ കണ്‍പീലികളും ചുവപ്പ് ലിപ്‌സ്റ്റിക്കില്‍ Read More…