Celebrity

ശ്രീദേവിയെ രഹസ്യ വിവാഹം കഴിച്ചിരുന്നോ ?  വെളിപ്പെടുത്തലുമായി മിഥുന്‍ ചക്രവര്‍ത്തി- വീഡിയോ വൈറല്‍

സിനിമാ മേഖലയിലെ പല താരങ്ങളും വിവാഹേതര ബന്ധങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ബോളിവുഡിലെ സൂപ്പര്‍ താരം മിഥുന്‍ ചക്രവര്‍ത്തിയുടെ പേരും ഇത്തരത്തില്‍ കേട്ടിട്ടുണ്ട്. 80-കളില്‍ അദ്ദേഹത്തിന്റെ പേര് അക്കാലത്തെ ഐതിഹാസിക നടിയായ ശ്രീദേവിയുമായി ബന്ധപ്പെട്ടായിരുന്നു വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നത്. ഇരുവരും ഒരുമിച്ച് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. താമസിയാതെ, അവരുടെ ഓഫ്-സ്‌ക്രീന്‍ പ്രണയം ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ചു. 1985-ല്‍ മിഥുന്‍ ചക്രവര്‍ത്തിയും ശ്രീദേവിയും രഹസ്യമായി വിവാഹം കഴിച്ചുവെന്ന ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തു വന്നു. ആ സമയത്ത് മിഥുന്‍ യോഗിത Read More…

Lifestyle

എന്താ ഐഡിയ! ആളുകൾ തിങ്ങിനിറഞ്ഞ തീവണ്ടിയിൽ ഊഞ്ഞാൽ കെട്ടി ഉറങ്ങുന്ന യുവാവ്, വൈറലായി വീഡിയോ

ഇന്ത്യയിൽ ദീർഘദൂര യാത്രകളിൽ ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്നത് ട്രെയിൻ സർവീസുകളെയാണ്. ഇതിൽ കൂടുതൽ യാത്രക്കാരും നിരക്ക് കുറഞ്ഞ ലോക്കൽ കോച്ചുകളിലാണ് യാത്ര ചെയ്യുന്നത്. എന്നാൽ കഴിഞ്ഞ ഏതാനും നാളുകൾക്കുമുമ്പ് ഭൂരിഭാഗം ട്രെയിനുകളും ലോക്കൽ കോച്ചുകളുടെ എണ്ണം കുറച്ച് റിസര്‍ഷേന്‍ കോച്ചുകളുടെ എണ്ണം കൂട്ടിയതോടെ യാത്രക്കാർ ദുരിതത്തിലായി. ഇതോടെ കള്ള വണ്ടി കേറുന്നവരുടെയും റിസർവേഷനിലേക്ക് ടിക്കറ്റില്ലാതെ കയറുന്നവരുടെയും എണ്ണം വർധിച്ചു. ഇതോടെ പല കൊച്ചുകളിലും ആളുകൾ തിങ്ങിനിറഞ്ഞു യാത്ര ചെയ്യുന്ന അവസ്ഥയാണ്. ഇരിക്കാൻ പോലും ആളുകൾക്ക് സീറ്റ്‌ കിട്ടാത്ത Read More…

Oddly News

നടുറോഡിൽ യുവതിക്കുനേരേ ലൈംഗികാതിക്രമം: രക്ഷകരായി യാത്രക്കാർ: ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ

കാലം എത്ര പുരോഗതി പ്രാപിച്ചിട്ടും സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾക്കും ലൈഗീക ചൂഷണങ്ങൾക്കും മാത്രം ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഇന്നും ലോകത്തിന്റെ പല ഭാഗത്തും നിന്ന് ഇതുമായി ബന്ധപ്പെട്ട് എത്രയോ ഞെട്ടിക്കുന്ന സംഭവങ്ങളാണ് റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്. എത്രയൊക്കെ നടപടികൾ സ്വീകരിച്ചിട്ടും സുരക്ഷ പദ്ധതികൾ നടപ്പിലാക്കിയിട്ടും സ്ത്രീ സുരക്ഷിതയല്ലെന്ന് ഓരോ സംഭവങ്ങളും വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. പട്ടാപ്പകൽ പോലും വീടുകളിലും പൊതുനിരത്തുകളിലും സ്ത്രീകൾ സുരക്ഷിതയല്ലാത്ത അവസ്ഥയാണ്. ഇതിനു ഉദാഹരണമാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു സിസിടിവി ദൃശ്യം. @cctvidiots എന്ന എക്സ് Read More…

Oddly News

പറ്റിക്കുന്നോ? തലയ്ക്കുമീതെയെത്തിയ ഡ്രോണിൽ ചാടി പിടിക്കാൻ ശ്രമിക്കുന്ന മുതല- വീഡിയോ വൈറൽ

ജലജീവികളിലെ വലിയ അക്രമകാരികളിൽ മുൻപന്തിയിലാണ് മുതലകൾ. ഇരയെ തക്കം പാർത്തിരുന്ന് വേട്ടയാടി പിടിക്കാൻ ഇവയ്ക്ക് പ്രത്യേക കഴിവാണ്. അതിപ്പോൾ മുന്നിൽ എത്തുന്നത് എന്തുതന്നെയായാലും മുതലകൾക്ക് വിഷയമല്ല. അവയെ എങ്ങനെയും അകത്താക്കാനാണ് ഇവ ശ്രമിക്കാറ്. എത്ര ഉയരത്തിൽ പറക്കുന്ന ഇരയെയും ചാടി പിടിക്കുന്ന ഇവയുടെ ദൃശ്യങ്ങൾ നാം കണ്ടിട്ടുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം ഏറെ രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തുന്നത്. വെള്ളത്തിനു മുകളിലൂടെ പറക്കുന്ന ഒരു ഡ്രോണിനെ ചാടി പിടിക്കാൻ ശ്രമിക്കുന്ന മുതലയുടെ വീഡിയോയാണ് Read More…

Oddly News

ഹൈവേയിൽ അപകടകരമായി സാരിയുടുത്ത് നൃത്തം ചെയ്യുന്ന യുവതി: ഇങ്ങനെയുണ്ടോ ഒരു വട്ടെന്ന് സോഷ്യൽ മീഡിയ- വീഡിയോ

സമൂഹ മാധ്യമങ്ങളിൽ വൈറലാകാനും ലൈക്കുകൾ വാരിക്കൂട്ടനുമായി പൊതുനിരത്തുകളിൽ ആളുകൾ കാണിച്ചു കൂട്ടുന്ന അഭ്യാസങ്ങൾക്ക് കൈയ്യും കണക്കുമില്ല. ബൈക്ക് സ്റ്റണ്ടുകളിൽ തുടങ്ങി തിരക്കേറിയ നിരത്തുകളില്‍ അരങ്ങേറുന്ന പാട്ടും നൃത്തവും വരെ ഇതിൽപെടുന്നു. ജീവൻപോലും അപകടത്തിലാകുന്ന ഇത്തരം പ്രവണതകൾക്കെതിരെ അധികൃതർ എത്രയൊക്കെ നടപടി സ്വീകരിച്ചിട്ടും മുന്നറിയിപ്പ് നൽകിയിട്ടും ആളുകൾ അത് ഗൗരവത്തിൽ എടുക്കാറില്ല. ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പങ്കുവെക്കപ്പെട്ട ഒരു വീഡിയോ. ഏതായാലും ആളുകളുടെ ഇത്തരം ഭ്രാന്തുകൾ സ്വയം സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകും എന്നാണ് പലരും Read More…

Oddly News

വിവാഹച്ചടങ്ങില്‍ കേക്ക് നൽകിയ വധുവിനെ തല്ലി വരൻ; ഇവനെയൊന്നും കെട്ടരുതെന്ന് സോഷ്യൽ മീഡിയ

ജീവിതത്തിലെ ഏറ്റവും സുപ്രധാനവും മനോഹരവുമായ നിമിഷമാണ് വിവാഹം. സ്നേഹത്തിന്റെയും സന്തോഷത്തിന്റേയും ആഘോഷത്തിന്റെയും പ്രതീകമായ വിവാഹത്തിലേക്ക് ഓരോ വ്യക്തിയും നിരവധി ആഗ്രഹങ്ങളോടെയും സ്വപ്നങ്ങളോടെയുമാണ് പ്രവേശിക്കുന്നത്. എന്നാൽ എല്ലാ കാര്യങ്ങളും നാം വിചാരിക്കുന്നതുപോലെ നടക്കണമെന്നില്ല. അതിപ്പോൾ വിവാഹമായാലും അങ്ങനെത്തന്നെയാണ്. പല കാരണങ്ങൾ കൊണ്ടും വിവാഹ വേദികൾ അലങ്കോലമാക്കപ്പെടുന്ന കാഴ്ച നാം കണ്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ പലപ്പോഴും കാണികളെ ഞെട്ടിക്കാറുണ്ട്. ഒരു വിവാഹച്ചടങ്ങില്‍ നടന്ന സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വീഡിയോയിൽ വളരെ സന്തോഷകരമായ ഒരു വേദിയിൽ വധൂവരന്മാർ തങ്ങളുടെ വിവാഹം Read More…

Good News

എന്താ… എക്സ്പ്രഷന്‍ ! കൊച്ചു പെൺകുട്ടിയുടെ നൃത്തം ഓൺലൈനിൽ ഹൃദയങ്ങൾ കീഴടക്കുന്നു- വീഡിയോ

കുട്ടികളുടെ നിരവധി വീഡിയോകൾ ദിവസവും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കാണാനും കേൾക്കാനും നമ്മൾ ഏറെ ഇഷ്ടപ്പെടുന്നതാണ് അത്തരത്തിലുള്ള വീഡിയോകൾ. സ്കൂൾ യൂണിഫോമിൽ നൃത്തം ചെയ്യുന്ന കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. പുതിയ നേപ്പാളി ചിത്രമായ ‘ബോക്സി കോ ഘർ’ എന്ന ചിത്രത്തിലെ ‘ബുജിന മൈലെ’ എന്ന ഗാനത്തിന് ചുവടു വയ്ക്കുകയാണ് കുട്ടി. View this post on Instagram A post shared by tiktoknepalofficial (@tiktoknepalofficial) ‘tiktoknepalofficial’ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. Read More…

Oddly News

ചങ്കിടിപ്പിക്കും കാഴ്ച: കിണര്‍വക്കില്‍ കുഞ്ഞിനെ കൈയില്‍ തൂക്കി റീല്‍ ചെയ്യുന്ന അമ്മ, കേസെടുക്കണമെന്ന് സോഷ്യല്‍ മീഡിയ

റീലുകളിലൂടെ ഇന്റര്‍നെറ്റില്‍ എങ്ങനെ വൈറലാകാം എന്ന് ചിന്തിക്കുന്ന ആളുകള്‍ക്കിയിലാണ് നാം ഇന്ന് ജീവിക്കുന്നത്. ചിലര്‍ ജീവിതത്തിലെ ചെറിയ ചെറിയ നിമിഷങ്ങള്‍ ചിത്രീകരിച്ച് റീലുകളാക്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ഇതിലൂടെ പ്രശസ്തി ആര്‍ജിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ മറ്റുചിലര്‍ എന്ത് അഭ്യാസ പ്രകടനങ്ങള്‍ നടത്തിയും വൈറലാകാന്‍ ശ്രമിക്കുന്നു. ബൈക്ക് സ്റ്റണ്ട് നടത്തിയും, പൊതുസ്ഥലങ്ങളില്‍ നൃത്തം ചെയ്തും, അപകടം നിറഞ്ഞ സാഹചര്യങ്ങളില്‍ സാഹസികത കാണിച്ചുമൊക്കെയാണ് ഇക്കൂട്ടരുടെ റീല്‍സ് ഷൂട്ട്. ജീവന്‍ പണയപ്പെടുത്തിയുളള ഇത്തരം പ്രവണതകള്‍ പലപ്പോഴും ഗുരുതര സാഹചര്യത്തിലേക്കോ Read More…

Oddly News

എന്നെ ഇഷ്ടമാണോ.. കല്യാണം കഴിക്കുമോ? അധ്യാപികയോട് വിദ്യാര്‍ഥിയുടെ ചോദ്യം: വൈറല്‍ വീഡിയോ

അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള രസകരമായ സംഭാഷണത്തിന്റെ വീഡിയോകള്‍ പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച ആകാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. കോവിഡ് കാലമായതോടെയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പ്രചാരം ഏറിയത്. ഓണ്‍ലൈന്‍ ക്ലാസിനിടെ തന്റെ അധ്യാപികയോട് വിവാഹ അഭ്യര്‍ഥന നടത്തിയിരിക്കുകയാണ് ഒരു വിരുതന്‍. View this post on Instagram A post shared by TV1 INDIA खबरों का नया अड्डा* (@tv1indialive) മാഡം താങ്കള്‍ വിവാഹിതയാണോ എന്നാണ് അവനറിയേണ്ട ആദ്യ ഉത്തരം. അല്ലെന്ന് Read More…