Oddly News

പെട്രോൾ പമ്പിനുള്ളിൽ തീ കായുന്ന ചെറുപ്പക്കാർ: ഒറിജിനലോ എ. ഐ.യോ? വിമർശിച്ച് സൈബറിടം

പെട്രോൾ പമ്പും അതിന്റെ പരിസരവും അതീവശ്രദ്ധ വേണ്ട അപകട സാദ്ധ്യതാ മേഖലയാണ്. പണ്ടൊക്കെ പമ്പിനുള്ളിൽ മൊബൈല്‍ ഫോൺ പോലും അനുവദനീയമായിരുന്നില്ല. കാലം മാറിയതോടെ പണം ഇടപാടുകൾ പലതും ഗൂഗിൾ പേയും ഫോൺ പെയിലുമായി. പിന്നീട് ക്യു ആർ കോഡിന്റെ കാലമായി. ഇതോടെ പമ്പിൽ ഫോൺ അനുവദിച്ചു തുടങ്ങി. തീപിടുത്ത സാദ്ധ്യതയുള്ള ഒരു വസ്തു പോലും പമ്പിനെ പരിസരത്ത് കൂടി പോലും കൊണ്ടുപോകാൻ സാധിക്കില്ല. അങ്ങനെ ചെയ്യുകയും അരുത്. എന്നാല്‍ മുന്‍കരുതലുകളെ വെല്ലുവിളിച്ച് ഒരു വീഡിയോ ആണ് സോഷ്യൽ Read More…

Featured Oddly News

റോഡിൽ പെൺകുട്ടികളുടെ പൊരിഞ്ഞ തല്ല്, ടോപ്പ് വലിച്ചൂരാന്‍ ശ്രമം: നോക്കിനിന്ന് ആൺകുട്ടികൾ: എന്തൂട്ട് ചെക്കന്മാരാണിത്?

ആൺകുട്ടികൾ തമ്മിൽ തെരുവിൽ തല്ലു കൂടുന്നത് നമ്മൾ കേട്ടിട്ടുണ്ട്. കേൾക്കുക മാത്രമല്ല കാണുകയും ചെയ്തിട്ടുണ്ട്. എന്നാൽ പെണ്ണുങ്ങൾ തമ്മിൽ പൊരിഞ്ഞ യുദ്ധം നടക്കുന്നത് കണ്ടാൽ എങ്ങനെ ഇരിക്കും. യുദ്ധഭൂമിയിലെ യുദ്ധം അല്ല ഇത്. കോളേജ് ക്യാമ്പസിന്റെ വളപ്പിനുള്ളിൽ രണ്ടു പെൺകുട്ടികൾ തമ്മിൽ തല്ലുമാല നടത്തിയ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഗ്രേറ്റർ നോയിഡയിലെ ഗ്രേറ്റർ നോയിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് (ജിഎൻഐഎം) കോളേജിൽ നടന്ന സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് ഇത്. പിങ്ക് ഹുടിയും നീല ജീൻസും ധരിച്ച Read More…

Celebrity

കുട്ടി താരത്തിന്റെ വൈറൽ ഡാൻസ്: മാധുരി ദീക്ഷിത് ആണോ എന്ന് സോഷ്യൽ മീഡിയ

കുട്ടികൾ എന്ത് ചെയ്താലും അത് കാണാൻ ഒരു കൗതുകമാണ്. പ്രത്യേകിച്ച് അവർ നൃത്തം ചെയ്യുന്നത് കാണാൻ. കുട്ടികളുടെ ധാരാളം നൃത്ത വീഡിയോകൾ വീഡിയോ സോഷ്യൽ മീഡിയയിൽ ഇന്ന് പ്രചാരത്തിലുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും പോപ്പുലറായ ഒരു വ്യക്തിയാണ് ബർക്ക അരോറ എന്ന കൊച്ചു മിടുക്കി. അസാധ്യമായ മെയ് വഴക്കം കൊണ്ടും ചടുലമായ ചുവടുകൾ കൊണ്ടും ബർക്ക ആരോറക്ക് ആളുകളുടെ മനസും സ്നേഹവും വേഗം കീഴ്പ്പെടുത്താൻ കഴിഞ്ഞു. ഇപ്പോൾ ഇതാ ദീപിക പതുക്കോണും ഷാഹിദ് കപൂറും തകർത്തഭിനയിച്ച ചിത്രമായ പത്മാവതിലെ Read More…

Entertainment

വിശ്രമ വേളകളെ ആനന്ദകരമാക്കി ഡെലിവറി ബോയ് : എങ്ങനെയെന്നറിയണ്ടേ?

ഫുഡ് ഡെലിവറി ചെയ്യുന്ന ആളുകളുടെ പലതരത്തിലുള്ള വീഡിയോ ദിവസേന സമൂഹമാധ്യമങ്ങള്‍ വൈറല്‍ ആണ്. അത്തരത്തില്‍ കൗതുകം ഉണര്‍ത്തുന്നതും കണ്ണുകളും കാതുകള്‍ക്കും രസകരവുമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ചൈനയിലെ ഏറ്റവും വലിയ ഫുഡ് ഡെലിവറി കമ്പനിയായ മെയ്തുവാനില്‍ ഡെലിവറി ഏജന്റ് ആയി ജോലി ചെയുന്ന 30-കാരനായ ഷാവോ യുവെ എന്ന യുവാവാണ് വിഡിയോയിലെ താരം. നാല് വര്‍ഷമായി ഇയാള്‍ ഇവിടെ ജോലി ചെയ്യുന്നു. ഭക്ഷണം ഡെലിവറി ചെയ്തു കഴിഞ്ഞുള്ള വിശ്രമ വേളകളില്‍ ഷാവോ Read More…

Featured Oddly News

സോഷ്യല്‍മീഡിയയില്‍ ശ്രദ്ധകിട്ടാന്‍ കത്തിച്ചത് നോട്ടുകെട്ടുകള്‍…! ഇന്‍ഫ്ളുവെന്‍സറെ നെറ്റിസണ്‍മാര്‍ എയറില്‍ നിര്‍ത്തി…!

ശ്രദ്ധനേടാന്‍ നോട്ടുകെട്ടുകള്‍ കത്തിച്ച സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സറെ നെറ്റിസണ്‍മാര്‍ എയറില്‍ നിര്‍ത്തി. യുണൈറ്റഡ് സ്റ്റേറ്റ്സ് ആസ്ഥാനമായുള്ള ഒരു സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവെന്‍സറാണ് കെട്ടുകണക്കിന് ഡോളറുകള്‍ നെരിപ്പോടിലേക്ക് ഇടുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വൈറലായ വീഡിയോ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ പ്രകോപനം സൃഷ്ടിച്ചു. ഫെഡോര്‍ ബല്‍വനോവിച്ച് എന്നയാള്‍ പങ്കുവെച്ച ക്ലിപ്പില്‍ കറുത്ത വസ്ത്രം ധരിച്ച് ഒരാള്‍ നെരിപ്പോടിലേക്ക് പണക്കെട്ടുകള്‍ എറിയുന്നതാണ് ദൃശ്യം. ‘ഞാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ ഭാഗ്യം നേരുന്നു’ എന്ന അടിക്കുറിപ്പോടെ ബല്‍വനോവിച്ച് ഒരാഴ്ച മുമ്പ് ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റ് ആയിരുന്നു ഇത്. Read More…

Celebrity

എന്റെ അഭിനയം മോശമായെങ്കില്‍ ക്ഷമിക്കണം; നയന്‍സ് ധനുഷിനോട് ക്ഷമ പറയുന്ന പഴയ വീഡിയോ വൈറലാകുന്നു

നാനും റൗഡിതാന്‍ സിനിമയുടെ ക്ലിപ്പിംഗ് ബയോപിക് ഡോക്യുമെന്ററിക്കായി ഉപയോഗിച്ചിന്റെ പേരില്‍ നടന്‍ ധനുഷും നടി നയന്‍താരയും തമ്മിലുള്ള വാഗ്വാദങ്ങളും വാദപ്രതിവാദങ്ങളുമാണ് ഇപ്പോള്‍ കോളിവുഡ് ഇന്‍ഡസ്ട്രിയിലെ പ്രധാന വര്‍ത്തമാനം. നവംബര്‍ 18 ന് സ്ട്രീം ചെയ്തിട്ടുള്ള നെറ്റഫ്‌ളിക്‌സ്‌ഡോക്യു-ഡ്രാമ, ‘നയന്‍താര: ബിയോണ്ട് ദി ഫെയറിടെയില്‍’ അധികൃതരോട് 10 കോടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെതിരേ നയന്‍സ് നടന് എഴുതിയ തുറന്ന കത്തും വൈറലായിരിക്കുകയാണ്. ഈ സംഭവങ്ങളുടെ തുടര്‍ച്ച എന്ന രീതിയില്‍ നടി ധനുഷിനോട് ക്ഷമ ചോദിക്കുന്ന ഒരു പഴയ വീഡിയോ എടുത്തു കൊണ്ടുവന്നിരിക്കുകയാണ് Read More…

Featured Oddly News

പ്രേതം തെരുവുകളില്‍… ഹാലോവീന്‍ മേക്കപ്പില്‍ നാട്ടുകാരെ പേടിപ്പിച്ച് യുവതി

ഡല്‍ഹിക്കാരിയായ സ്ത്രീ തന്റെ ഹാലോവീന്‍ മേക്കപ്പ് ഉപയോഗിച്ച് തെരുവുകളില്‍ കുട്ടികളെയും ആളുകളെയും ഭയപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ വൈറലായി. പശ്ചിമ വിഹാറില്‍ നിന്നുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഷൈഫലി നാഗ്പാലാണ് തന്റെ ഹാലോവീന്‍ സ്റ്റണ്ടിന്റെ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് ഇതുവരെ ഏഴ് ദശലക്ഷത്തിലധികം കാഴ്ചകള്‍ ഇന്‍സ്റ്റാഗ്രാമില്‍ നേടി. കൈയില്ലാത്ത വെള്ള വസ്ത്രം ധരിച്ച്, രക്തം അനുകരിക്കാന്‍ ചുവന്ന പെയിന്റ് വിതറി, വിചിത്രമായ കോണ്‍ടാക്റ്റ് ലെന്‍സുകള്‍ ധരിച്ച്, നാഗ്പാല്‍ ഭയാനകമായ രൂപത്തില്‍ ഒരു പ്രാദേശിക പാര്‍ക്കിലേക്ക് പോകുന്നതോടെയാണ് ദൃശ്യം Read More…

Oddly News

ട്രാഫിക് സിഗ്‌നലില്‍ മിടുക്കനാകാന്‍ നോക്കിയയാളെ വിഡ്ഢിയാക്കിയ സുന്ദരി- വൈറലായ വീഡിയോ

നഗരങ്ങളിലെ ട്രാഫിക്ജാമുകളില്‍ നാം പെടുമ്പോള്‍ കാറിന്റെ ചില്ലു തുടയ്ക്കാം എന്നു പറഞ്ഞ് നമ്മുടെ അനുവാദത്തിനുപോലും കാത്തുനില്‍ക്കാതെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ചില്ല് വൃത്തിയാക്കി നമ്മുടെ മുന്നില്‍ കൈ നീട്ടുന്ന അന്യനാട്ടുകാരായ ചില യുവതികളെ പലരും കണ്ടിട്ടുണ്ടാകും. ഗ്രീന്‍ സിഗ്നല്‍ വരുംമുമ്പ് അവര്‍ അടുത്തയാളിലേയ്ക്ക് പോയിരിക്കും. തിരക്കേറിയ ട്രാഫിക് സിഗ്‌നലില്‍ സുന്ദരിയായ ഒരു പാവപ്പെട്ട പെണ്‍കുട്ടിയുടെ മുന്നില്‍ ട്രാഫിക്ജാമില്‍ പെട്ട കാറിലെ ധനികന്‍ മിടുക്കനാകാന്‍ നോക്കുന്നതും തുടര്‍ന്ന് അവള്‍ അവനെ വിഡ്ഢിയാക്കുന്നതുമാണ് ഇന്റര്‍നെറ്റില്‍ വൈറലാകുന്ന ഒരു വീഡിയോയുടെ ഉള്ളടക്കം. ‘pooja_shree_pareek’ Read More…

Oddly News

ഒറ്റമുറി വീട്ടില്‍ ഗര്‍ഭിണിയും 6 മക്കളും; പണം ലഭിച്ചാൽ ഭര്‍ത്താവ് കൂടുതൽ കുട്ടികളെ നല്‍കും; സമൂഹമാധ്യമങ്ങളിൽ വിമർശനം

കഷ്ടിച്ച് രണ്ടോ മൂന്നോ പേര്‍ക്ക് താമസിയ്ക്കാന്‍ കഴിയുന്ന സ്ഥലത്ത് എട്ടംഗ കുടുംബം കഴിയുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിന് വഴി വെച്ചിരിയ്ക്കുന്നത്. ഒരു വീട്ടമ്മയാണ് ആര്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. താനും ഭര്‍ത്താവും ആറ് മക്കളും കഴിയുന്ന മുറിയുടെ വീഡിയോയാണ് ഇവര്‍ പങ്കുവെച്ചത്. എന്നാല്‍ ഇവര്‍ക്ക് യാതൊരു സാമ്പത്തിക പ്രശ്‌നങ്ങളും ഇല്ലാതിരുന്നിട്ടു കൂടിയാണ് ഇത്തരത്തില്‍ ശ്വാസം മുട്ടി ഒരു മുറിയില്‍ താമസിയ്ക്കുന്നതെന്ന് അറിയുമ്പോഴാണ് പലരും ഇവര്‍ക്കെതിരെ കമന്റുമായി എത്തിയത്. ഒറ്റ മുറി വീട് Read More…