Oddly News

എന്തൊക്കെ കാണണം! ലിഫ്റ്റിൽ മൂത്രമൊഴിച്ച ശേഷം കാലുകൊണ്ട് തുടച്ച് യുവാവ്, വീഡിയോ വൈറൽ

കാണികളിൽ അസ്വസ്ഥ ഉളവാക്കുന്ന വീഡിയോകൾ പലപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരാൾ ലിഫ്റ്റിൽ മൂത്രമൊഴിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോ ഇന്റർനെറ്റ് ഉപയോക്താക്കൾക്കിടയിൽ കടുത്ത പ്രകോപനം സൃഷ്ടിച്ചു. യുവാവിന്റെ പെരുമാറ്റത്തിന് കർശന നടപടി സ്വീകരിക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. ലിഫ്റ്റിലേക്ക് കയറുന്ന മനുഷ്യനിൽ നിന്നാണ് വൈറൽ ഫൂട്ടേജ് ആരംഭിക്കുന്നത്. ലിഫ്റ്റിന്റെ വാതിലുകൾ അടഞ്ഞയുടൻ ആ മനുഷ്യൻ ഒരു മൂലയിലേക്ക് നീങ്ങുകയും യാതൊരു മടിയും കൂടാതെ മൂത്രമൊഴിക്കാൻ തുടങ്ങുകയും ചെയ്യുന്നതാണ് വീഡിയോ. ലിഫ്റ്റ് ഇറങ്ങാൻ തുടങ്ങുകയും രണ്ടാം Read More…

Featured Lifestyle

ഒരു തക്കാളിക്ക് 1300 രൂപ! പാട്ടു കേട്ട്, മഴവെള്ളം മാത്രം കുടിച്ച്, ശബ്ദമലിനീകരണമില്ലാത്ത ചുറ്റുപാടില്‍ വളര്‍ന്ന വൈറല്‍ തക്കാളി

ഒരു തക്കാളിക്ക് ആയിരത്തിമുന്നൂറ് രൂപയോ? ഈ തീവില കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയാ ലോകം. പക്ഷേ ഇത് വെറും തക്കാളിയല്ല ഈ വൈറല്‍ തക്കാളി. കാരണം ഈ തക്കാളി വളര്‍ന്നത് പാട്ടു കേട്ടും മഴവെള്ളം മാത്രം കുടിച്ചും ശബ്ദമലിനീകരണമില്ലാത്ത ചുറ്റുപാടിലും കൃഷിചെയ്യപ്പെട്ടതുമാണ്. ലോസ് ഏയ്ഞ്ചല്‍സിലെ വ്ലോഗര്‍മാരിലൊപാട്ടു കേട്ടും മഴവെള്ളം മാത്രം കുടിച്ചും ശബ്ദമലിനീകരണമില്ലാത്തരാളാണ് തക്കാളിയുടെ വിവരങ്ങള്‍ ഇന്‍സ്റ്റയില്‍ പങ്കുവച്ചത്. പൂര്‍ണമായും ജൈവ തക്കാളിയാണ് ഇതെന്നും മേല്‍ത്തരമായ കാര്‍ഷിക രീതികളാണ് തക്കാളി വളര്‍ത്തുന്നതിനായി ഉപയോഗിച്ചിട്ടുള്ളതെന്നുമാണ് ഒപ്പമുള്ള കുറിപ്പ് അവകാശപ്പെടുന്നത്. Read More…

Oddly News

ക്ഷീണിച്ചാല്‍ ഒന്നു മയങ്ങാം, കിടക്കയെ കാറാക്കി മാറ്റി യുവാവിന്റെ യാത്ര; 64 ദശലക്ഷം വ്യൂകളുമായി വൈറല്‍ വീഡിയോ

പശ്ചിമ ബംഗാളിലെ തിരക്കേറിയ റോഡിലൂടെ തന്റെ കിടക്കയെ കാറാക്കി മാറ്റി യുവാവിന്റെ യാത്ര. നബാബ് എക്‌കെ എന്ന സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ വഴി പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ വൈറലായി മാറിയിട്ടുണ്ട്. ഇതുവരെ 64 ദശലക്ഷത്തിലധികം കാഴ്ചകള്‍ നേടി. മെത്തയും ബെഡ്ഷീറ്റും തലയിണകളുമുള്ള ഒരു പൂര്‍ണ്ണ വലുപ്പമുള്ള കിടക്കയാണ് വിചിത്രമായ വാഹനത്തില്‍ ഉണ്ടായിരുന്നത്. കട്ടിലിനടിയില്‍ ഘടിപ്പിച്ചിരിക്കുന്ന ചക്രങ്ങള്‍ അതിനെ റോഡിലൂടെ തെന്നിനീങ്ങാന്‍ അനുവദിച്ചു. കിടക്കയുടെ സ്റ്റോറേജ് കമ്പാര്‍ട്ടുമെന്റിനുള്ളില്‍ സുഖമായി ഇരിക്കുന്ന ഡ്രൈവര്‍, സ്റ്റിയറിംഗ് വീല്‍ ഉപയോഗിച്ച് വാഹനം പ്രവര്‍ത്തിപ്പിച്ചു. Read More…

Crime

മോഷണശ്രമം തടഞ്ഞ യുവതിയെ ആക്രമിച്ച് മോഷ്ടാവ്: ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മോഷണശ്രമത്തെ അതിധീരതയോടെ എതിർത്ത യുവതിയെ മക്കളുടെ മുന്നിൽവെച്ച് ആക്രമിക്കുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കടുത്ത രോഷം സൃഷ്ടിച്ചിരിക്കുന്നത്. ഒരു പബ്ലിക് സ്റ്റെയർകേസ് നടന്നു കയറുന്നതിനിടയിലാണ് സംഭവം. കുറ്റം ചെയ്തിട്ടും കുറ്റവാളി നിഷ്പ്രയാസം രക്ഷപെട്ടത് കാഴ്ചക്കാരിൽ കടുത്ത അസ്വസ്ഥത ഉളവാക്കിയിരിക്കുകയാണ്. വൈറൽ വീഡിയോയുടെ തുടക്കത്തിൽ നീല ജാക്കറ്റ് ധരിച്ച ഒരു മനുഷ്യൻ, ഒരു ഫോൺ കോളിൽ മുഴുകി, രണ്ട് ബാഗുകളുമായി കോണിപ്പടികൾ നടന്നു കയറുന്നതാണ് കാണുന്നത്. ഈ സമയം ഇയാൾക്ക് പിന്നിലായി തവിട്ട് നിറത്തിലുള്ള ജാക്കറ്റ് Read More…

Oddly News

ഉടമ ഫോണിൽ; വളർത്തു നായയെ ആക്രമിച്ച് പുലി: പൂനെയിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

മൃഗങ്ങളുടെ ആവാസ വ്യവസ്ഥയിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റം വർധിച്ചതോടെ വന്യ മൃഗങ്ങൾ തിരിച്ചും പ്രതികരിച്ചു തുടങ്ങി. ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പൂനെയിൽ നിന്നും പുറത്തുവന്നത്. ഒരു വീടിനുള്ളിൽ നിന്നും വളർത്തുനായയെ കടിച്ചെടുത്തു പായുന്ന പുള്ളിപുലിയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു ഇത്. @Pune First എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ പുലർച്ചെ ഒരു പുള്ളിപുലി പതിയെ ഒരു വീടിനു മുറ്റത്തേക്ക് നടന്നടുക്കുന്നതാണ് കാണുന്നത്. ഈ സമയം വീടിന്റെ തുറസായ ഭാഗത്ത്‌ വീട്ടുടമ ഒരു കട്ടിലിൽ Read More…

Oddly News

‘ബൈ ദ ബൈ എന്റെ മുതലയ്ക്ക് തീറ്റ കൊടുക്കാൻ സമയമായി’; ഭീമൻ മുതലയെ ഓമനിക്കുന്ന യുവാവ്, കണ്ണ് തള്ളി നെറ്റിസൺസ്

വിചിത്രമെന്ന് തോന്നിക്കുന്ന ഒട്ടനവധി വീഡിയോകൾ സമൂഹ മാധ്യമങ്ങൾ വഴി വൈറലാകാറുണ്ട്. ചിലതൊക്കെ കാണുമ്പോൾ ആളുകൾക്ക് എങ്ങനെ ഇതിനൊക്കെ സാധിക്കുന്നു എന്നുപോലും നാം ചിന്തിച്ചു പോകാറുണ്ട്. ഏതായാലും അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിൽ അമ്പരപ്പ് സൃഷ്ടിക്കുന്നത്. ഒരു ഭീമൻ മുതലക്ക് ഭക്ഷണം നൽകുന്ന യുവാവിന്റെ ദൃശ്യങ്ങളാണിത്. @Nature Is Amazing എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നതുപോലെയാണ് മുതലയ്ക്ക് ഇയാൾ കൈകൊണ്ട് ഭക്ഷണം കൊടുക്കുന്നത്., ഏതായാലും യുവാവ് പരിശീലനം ലഭിച്ച ആളായിരിക്കും എന്നാണ് വീഡിയോ Read More…

Oddly News

ദയനീയം ഈ കാഴ്ച്ച! വേട്ടയാടിയ മാനിനെ ബൈക്കിൽ കൊണ്ടുപോകുന്ന യുവാക്കൾ, വൈറലായി ദൃശ്യങ്ങൾ

വന്യ മൃഗങ്ങളെ വേട്ടയാടുന്നത് കുറ്റകരമാണ്. ഇത്തരം വേട്ടയാടലുകളുടെ അതിദാരുണമായ പല ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഏതാനും യുവാക്കൾ ചേർന്ന് ഒരു മാനിനെ വേട്ടയാടിയ ശേഷം ബൈക്കിൽ കൊണ്ടുപോകുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് നെറ്റിസൺസിൽ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. @Kalinga TV എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ ഒരു കൂട്ടം യുവാക്കള്‍ അമ്പും വില്ലുമായി വേട്ടയാടിപ്പിടിച്ച മാനിനേയും തൂക്കി പോകുന്നതു കാണാം. തുടർന്ന് യുവാക്കൾ ചേർന്ന് മാനിനെ ഒരു ബൈക്കിൽ കയറ്റി കൊണ്ടുപോകുന്നു. ഇതോടെ വീഡിയോ Read More…

Featured Oddly News

ഫോണ്‍ സംസാരത്തിനിടെ കുഞ്ഞിനെ കടയിൽ മറന്നുപോകുന്ന യുവതി: പിന്നാലേ സംഭവിച്ചത്… വൈറല്‍ വീഡിയോ

ഫോണിൽ സംസാരിച്ച് മുഴുകിയിരിക്കുന്നതിനിടെ പരിസരബോധം നഷ്ടപ്പെട്ടുപോകുന്ന നിരവധി ആളുകളെ നാം കണ്ടിട്ടുണ്ട്. എന്നാൽ ഫോണിൽ സംസാരിക്കുന്നതിനിടയിൽ സ്വന്തം കുഞ്ഞിനെ ആരെങ്കിലും മറന്നുപോകുമോ? എന്നാൽ അത്തരത്തിലൊരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൻ വിമർശനങ്ങൾക്ക് വിധേയമായികൊണ്ടിരിക്കുന്നത്. “@kattappa_12” എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വൈറലായ വീഡിയോയിൽ ഒരു യുവതി ഫോൺ വിളിച്ചുകൊണ്ടു നടന്നുപോകുന്നതാണ് കാണുന്നത്. ഫോൺ സംസാരത്തിൽ മുഴുകിയിരിക്കുന്നതിനാൽ തന്റെ ചുറ്റും നടക്കുന്നത് എന്തെന്ന് പോലുമറിയാതെയാണ് യുവതി നടക്കുന്നത്. ഈ സമയം ഒരു കൊച്ചുകുട്ടിയെ കൈകളിലെടുത്ത് Read More…

Oddly News

പെൺസിംഹത്തിന് കഴിയാത്തത് 10 സെക്കൻഡില്‍ സാധിച്ചെടുത്ത് ആൺസിംഹം; ഇതൊക്കെയെന്ത്! – വീഡിയോ

ഇരപിടിക്കുന്ന കാര്യത്തിൽ സിംഹങ്ങളോളം കഴിവുള്ള മാംസഭുക്കുകൾ ഇല്ലെന്ന് തന്നെ പറയാം. കാരണം ഇരയെ തക്കം പാർത്തു വേട്ടയാടാൻ സിംഹങ്ങൾക്ക് പ്രത്യേക കഴിവാണ്. എന്നാൽ ഇത്തരം വേട്ടയാടൽ സന്ദർഭങ്ങളിൽ പെൺസിംഹമാണ് ബഹുകേമികൾ എന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഏതായാലും ഈ തെറ്റുദ്ധാരണകൾ എല്ലാം മാറ്റികുറിക്കുകയാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. പെൺസിംഹത്തിന് കഴിയാത്തത് ആൺസിംഹം ഞൊടിയിടയിൽ സാധിച്ചെടുത്തു എന്നാണ് വീഡിയോ കാണുമ്പോൾ നമ്മുക്ക് മനസ്സിലാകുന്നത്. കണ്മുന്നിലൂടെ പായുന്ന കാട്ടുപോത്തുകളെ സെക്കന്റുകളോളം ലക്ഷ്യമിട്ടിട്ടും പെൺസിംഹത്തിന് പിടികൂടാൻ കഴിയാതെ വരുന്നതും എന്നാൽ Read More…