ചോക്ലേറ്റ് ഇഷ്ടമില്ലാത്തവര്‍ ആരാണുള്ളത്? എന്നാല്‍ 10 മണിക്കൂര്‍ കാത്തിരുന്നു ‘ദുബായ് ചോക്ലേറ്റ്’ സ്വന്തമാക്കിയ യുവാവിനെ കണ്ട് അമ്പരന്നിരിക്കുകയാണ് ലോകം. ജര്‍മന്‍കാരവട്ടെ നല്ല ചോക്ലേറ്റ് ലഭിക്കാനായി എത്ര നേരം വേണമെങ്കിലും കാത്തിരിക്കാനായി തയ്യാറാണെന്ന മട്ടിലാണ്. ദുബായിക്കാരിയായ ബ്രിട്ടീഷ് – ഈജിപ്ഷ്യന്‍ സംരംഭകയായ സാറയാണ് 2021 ല്‍ ഈ പിസ്ത ക്രീം ഉള്ളില്‍ നിറച്ച ചോക്ലേറ്റ് ആദ്യമായി ഉണ്ടാക്കിയത്. അത് ഒരു ഗര്‍ഭകാലക്കൊതിയുടെ പേരിലാണെന്നും അവര്‍ പറയുന്നു. രണ്ടാമത്തെ മോളെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ മധുരം കഴിക്കാനായി തോന്നി. ഭര്‍ത്താവിനെ ദുബായ് ബേക്കറിയിലേക്ക് Read More…