Celebrity

കാമുകിയുമായുള്ള യുവവ്ലോഗറുടെ സ്വകാര്യ വീഡിയോ പുറത്ത്; സുഹൃത്തിന്റെ ബ്ലാക്ക് മെയിലിംഗ് എന്ന് വ്ലോഗർ

തന്റെ പ്രണയിനിയുമൊത്തുള്ള സ്വകാര്യ രംഗങ്ങൾ പുറത്തുവന്ന സംഭവത്തില്‍ വിശദീകരണവുമായി യുവ വ്ലോഗർ സോഫിക് എസ്‌കെ. വീഡിയോ ഒരു വർഷം മുൻപുള്ളതാണെന്നും ഇക്കാര്യത്തില്‍ ആരാധകരോട് ക്ഷമാപണം നടത്തുന്നുവെന്നും വ്ലോഗർ പറഞ്ഞു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ വന്‍തോതില്‍ ട്രോളുകളും വിമർശനങ്ങളും ഉയർന്നിരുന്നു. സോഫികിന്റെ വാക്കുകൾ–‘‘എന്റെ ആരാധകരോട് ഞാൻ ക്ഷമ ചോദിക്കുകുന്നു. ഇപ്പോൾ പ്രചരിക്കുന്ന വിഡിയോ ഒരു വർഷം മുൻപുള്ളതാണ്. ഇപ്പോൾ ഞാൻ പുതിയൊരു മനുഷ്യനാണ്. എന്റെ ജോലിയിൽ മാത്രമാണ് ഞാനിപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എങ്കിലും എന്റെ വിജയം ഉൾക്കൊള്ളാൻ കഴിയാത്ത Read More…