കല്യാണവുമായി ബന്ധപ്പെട്ട് ധാരാളം കുസൃതികളും തമാശകളും വരന്റേയോ വധുവിന്റേയോ കൂട്ടുകാര്‍ ഒപ്പിക്കാറുണ്ട്. അതൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ശരിക്കും കൂട്ടുകാര്‍ കൊടുക്കുന്ന ഇത്തരം പണികള്‍ ചിലപ്പോള്‍ സൈബറിടത്ത് പല കുറി ട്രെന്‍ഡിങ് ആകാറും ഉണ്ട് . അത്തരത്തില്‍ ഇപ്പോള്‍ സൈബറിടത്ത് വൈറലാകുന്ന ഒരു ചിത്രമുണ്ട്. ‘‘ഇന്ന് വിവാഹിതനായ എനിക്കും എന്റെ സ്വന്തം ഭാര്യയ്ക്കും വിവാഹമംഗളാശംസകള്‍’’ എന്ന് എഴുതി കല്യാണ ചെക്കന്റേയും പെണ്ണിന്റേയും ഫോട്ടോ വച്ചാണ് ഫ്ലക്സ് തയ്യാറാക്കിയിരിക്കുന്നത്. അഭിജിത്ത്,അഞ്ജു എന്നാണ് ഇരുവരുടെയും പേര് ഫ്ലക്സില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ Read More…
Tag: viral
ഇങ്ങനെയുമുണ്ടോ ആളുകള്‍! വിമാനത്തില്‍ ഓണത്തല്ല്; വൈറലായി വീഡിയോ
നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ദൈംനംദിനം വൈറലാകുന്നുണ്ട്. ഇപ്പോഴിതാ ഇന്‍ഡിഗോ വിമാനവുമായി ബന്ധപ്പെട്ടൊരു വീഡിയോ ആണ് പരക്കെ പ്രചരിക്കുന്നത്. വിമാന യാത്ര കൊതിക്കാത്തവരായി ആരുമുണ്ടാകില്ല അല്ലേ? പക്ഷികളെപ്പോലെ നമുക്കും ചിറകുകള്‍ ഉണ്ടായിരുന്നെങ്കില്‍ അവയെപ്പോലെ പറക്കാന്‍ എന്ത് രസമായിരിക്കുമെന്നെല്ലാം ചിന്തിച്ചിരുന്ന ഒരു ബാല്യ കാലം നമുക്കെല്ലാമുണ്ടാകും. വിമാനത്തിലേറി അനന്തമായ ആകാശ യാത്ര നടത്തുമ്പോള്‍ പെട്ടെന്ന് വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ തമ്മില്‍ അടി ഉണ്ടായാല്‍ എന്തായിരിക്കും അവസ്ഥ? അത്തരത്തിലൊരു അടിക്കഥയാണ് ഇപ്പോള്‍ വൈറലാകുന്നത്. സെപ്തംബര്‍ 13 വെള്ളിയാഴ്ച ഗുവാഹത്തിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ Read More…
ലക്ഷങ്ങള്‍ വിലയുള്ള, പ്രായം കുറയ്ക്കുന്ന ‘ഉമിനീര്‍ സൂപ്പ്’, ഉണ്ടാക്കുന്നത് പക്ഷിയുടെ ഉമിനീർവച്ച്
പ്രായം കുറയ്ക്കുന്നതിനും സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനുമായി എന്തുമാര്‍ഗങ്ങള്‍ സ്വീകരിക്കാനും ആളുകള്‍ തയാറാകാറുണ്ട്. എന്നാല്‍ ഇതേ ആവശ്യത്തിനായി ഒരു പക്ഷിയുടെ ഉമിനീര്‍ വെച്ചുള്ള സൂപ്പുണ്ടെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? വിചിത്രമായി തോന്നിയേക്കാം. എന്നാല്‍ സംഗതി സത്യമാണ്. ഏഷ്യന്‍ ബേര്‍ഡ് സലൈവ സൂപ്പാണ് ഇപ്പോള്‍ ചര്‍ച്ചവിഷയം. ഇതിന് ആവശ്യക്കാരും ഏറെയാണ്. ഈ വൈറല്‍സൂപ്പ് നിര്‍മിച്ചിരിക്കുന്നത് സ്വിഫ്റ്റെലറ്റ് എന്ന കിളിയുടെ ഉമിനീര്‍ കൊണ്ടാണ്. ഈ സൂപ്പ് ചര്‍മ്മ സൗന്ദര്യം കാത്തുസൂക്ഷിക്കാനും പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും മികച്ചതാണെന്നാണ് പറയപ്പെടുന്നത്. കൊളാജന്‍ ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചര്‍മ്മത്തിന്റെ Read More…
ചക്കര ഉമ്മ ചക്കര അമ്മയ്ക്ക്.. ആറു ഭാഷകളില്‍ അമ്മയ്ക്ക് കത്തെഴുതി താരപുത്രി; വൈറലായി അസിന്റെ മകളുടെ കുറിപ്പ്
വളരെ ചുരുക്കം ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന താരമാണ് അസിന്‍. ഇപ്പോളിതാ മകള്‍ അരിന്‍ എഴുതിയ ഒരു കത്തുമായിയാണ് അസിന്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത് .ആറു ഭാഷകളിലാണ് അരിന്‍ അമ്മ അസിനായി കത്തെഴുതിയിരിക്കുന്നത്. ‘ എന്റെ 6 വയസുകാരിയില്‍ നിന്ന്’ എന്ന അടിക്കുറിപ്പോടെയാണ് കത്ത് സ്‌റ്റോറിയായി പങ്കിട്ടിരിക്കുന്നത്. ഈ കത്തില്‍ എത്ര ഭാഷകള്‍ കാണാന്‍ കഴിയുന്നുണ്ടെന്നും അസിന്‍ ചോദിക്കുന്നുണ്ട്. റഷ്യന്‍ ഭാഷയില്‍ തുടങ്ങുന്ന കത്ത് അവസാനിക്കുന്നത് നല്ല പച്ചമലയാളത്തില്‍ ചക്കര ഉമ്മ ചക്കര അമ്മയ്ക്ക് നല്‍കിക്കൊണ്ടാണ്. ‘പ്രിയപ്പെട്ട മമ്മാ, Read More…
ഗ്ലാമര്‍ ലുക്കില്‍ കുഞ്ഞാറ്റ, ബോളിവുഡ് താരങ്ങള്‍ മാറി നില്‍ക്കും; ചിത്രങ്ങള്‍ വൈറല്‍
മലയാളത്തിന്റെ പ്രിയതാരങ്ങളായ ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകള്‍ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ സിനിമാ പ്രേമികളുടെ പ്രിയ താരപുത്രിയായതാണ്. കുഞ്ഞാറ്റ ഇനിയും സിനിമയില്‍ വന്നിട്ടില്ല എങ്കിലും, വരും എന്ന് പ്രതീക്ഷയിലാണ് ആരാധക വൃന്ദം. വിദേശ രാജ്യത്തെ വിദ്യാര്‍ത്ഥിനിയായ കുഞ്ഞാറ്റ സോഷ്യല്‍ മീഡിയയിലും സജീവമാണ് . കുഞ്ഞാറ്റയുടെ പുതിയ ചിത്രങ്ങാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘ഫോട്ടോസിന്തറ്റിക്ക് ടെക്ഓവര്‍’ എന്നാണ് അടിക്കുറിപ്പ്. .വെള്ള ഷര്‍ട്ടും ലൈറ്റ് ബ്ലൂ ഡെനിം ഷോട്ട്‌സും ഇട്ട് ഗ്ലാസും വെച്ച് സ്‌റ്റൈലിഷ് മാസ് ലുക്കിലാണ് Read More…
നിങ്ങള്‍ക്ക് ഇതില്‍ ഏതാണ് ഇഷ്ടം ? ആരാധകരോട് ചോദ്യവുമായി അനുമോള്‍
യുവനടിമാരില്‍ ശ്രദ്ധേയയായ നടിയാണ് അനുമോള്‍. മലയാളം, തമിഴ് സിനിമകളിലെ സാന്നിധ്യമായ അനുമോളുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ് ഇവന്‍ മേഘരൂപന്‍, അകം, വെടിവഴിപാട്, ചായില്യം ഉടലാഴം എന്നിവ. ‘കണ്ണുക്കുള്ളെ’ എന്ന തമിഴ് സിനിമയിലൂടെയാണ് അനുമോള്‍ അഭിനയരംഗത്തേക്കുന്നത്. സ്വന്തമായി യൂട്യൂബ് ചാനലും താരത്തിനുണ്ട്. ഇവയിലൂടെ തന്റെ വിശേഷങ്ങളൊക്കെ അനു പങ്കുവെയ്ക്കാറുണ്ട്. മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും താരം സജീവമാണ്. തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. 2023ന്റെ അവസാന നിമിഷങ്ങളില്‍ ആരാധകരോട് ഒരു ചോദ്യവുമായി എത്തിയിരിയ്ക്കുകയാണ് അനുമോള്‍. ഈ Read More…
തെരുവ്‌നായയെ കെട്ടിയിട്ട് തല്ലിക്കൊല്ലുന്ന ഞെട്ടിക്കുന്ന ദൃശ്യം സാമൂഹ്യമാധ്യമത്തില്‍ ; ശക്തമായ പ്രതിഷേധം
ഉത്തര്‍പ്രദേശ് ജാന്‍സിയില്‍ ഒരാള്‍ തെരുവ്‌നായയെ പോസ്റ്റില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ മൃഗ സ്‌നേഹികളുടെ കടുത്ത പ്രതിഷേധം അരങ്ങേറുന്നുണ്ട്. മര്‍ദ്ദനത്തിന്റെ ആരോ ക്യാമറയില്‍ പകര്‍ത്തിയ ഞെട്ടിക്കുന്ന വീഡിയോദൃശ്യങ്ങള്‍ വൈറലാണ്. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നായയുടെ അവസാനശ്വാസം വരെ ഇയാള്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നത് കാണാനാകും. നിര്‍ദ്ദയമായി ഒരാള്‍ നായയെ തല്ലിക്കൊല്ലുന്നതാണ് വീഡിയോയിലുള്ളത്. കെട്ടിയിട്ടിരിക്കുന്നതിനാല്‍ നായയ്ക്ക് അനങ്ങാന്‍ പോലും കഴിയാത്ത നിലയലാണ്. തലയിലും ദേഹത്തുമെല്ലാം വലിയൊരു തടിക്കഷ്ണം കൊണ്ടാണ് അടിക്കുന്നത്. നായയുടെ ചലനം നിലച്ച ശേഷമാണ് അടി Read More…
ലെഹങ്കയില്‍ അതിമനോഹരിയായി അദിതി ; ചിത്രങ്ങള്‍ വൈറല്‍
മലയാളത്തിലെ യുവനായികമാരില്‍ ശ്രദ്ധേയയാണ് നടി അദിതി രവി. വളരെ കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ അദിതിക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും, സിനിമ വിശേഷങ്ങളും വീട്ടു വിശേഷങ്ങളുമൊക്കെ അദിതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള വസ്ത്രം ധരിച്ചാണ് താരം എത്തിയത്. നവരാത്രി ലെഹങ്കയാണ് അദിതി ധരിച്ചിരിയ്ക്കുന്നത്. പല നിറങ്ങളും വര്‍ക്കുകളോടും കൂടിയ സ്‌കേര്‍ട്ടും ചുവപ്പും കറുപ്പും Read More…
ശക്തരായ മൂന്ന് തരം സ്ത്രീകളെ അവതരിപ്പിച്ച് ലിയോണ, സമാനി ആൽബത്തിലെ താരത്തിന്റെ വേറിട്ട ലുക്ക് വൈറൽ
മലയാളത്തിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ചു പ്രേക്ഷക ഹൃദയത്തിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ലിയോണ ലിഷോയ്. അച്ഛന്റെ പാത പിന്തുടർന്നാണ് ലിയോണ സിനിമയിൽ എത്തിയത്. പക്വതയുള്ള ഒരുപാട് കഥാപാത്രങ്ങൾ ചുരുങ്ങിയ കാലം കൊണ്ട് താരം പ്രേക്ഷകരിലേക്ക് എത്തിച്ചു. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ താരം കേന്ദ്ര കഥാപാത്രമായി എത്തുന്ന മ്യൂസിക് വീഡിയോ സമാനി റിലീസ് ചെയ്തത് സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടിരിക്കുകയാണ് താരം. പൗര്‍ണമി മുകേഷിന്റെ സംവിധാനത്തില്‍ അമൃതേഷ് വിജയനാണ് ആൽബത്തിന്റെ നിര്‍മാണവും സംഗീത സംവിധാനവും Read More…