Sports

350 ദശലക്ഷം യൂറോ വരെ വാഗ്ദാനം ; സൗദി ക്ലബ്ബുകള്‍ വിനീഷ്യസ് ജൂനിയര്‍ വേട്ട തുടങ്ങി

റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ ഫോര്‍വേഡ് വിനീഷ്യസ് ജൂനിയറിന് മേല്‍ വീണ്ടും ട്രാന്‍സ്ഫര്‍ ഊഹാപോഹങ്ങള്‍. സൗദി അറേബ്യന്‍ ക്ലബ്ബുകള്‍ അദ്ദേഹത്തിന്റെ സേവനം സുരക്ഷിതമാക്കാന്‍ ലോക റെക്കോര്‍ഡ് ബിഡിന് തയ്യാറാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റയല്‍ മാഡ്രിഡ് കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നതനുസരിച്ച്, ബ്രസീലിയന്‍ സൂപ്പര്‍താരത്തിന് അഭൂതപൂര്‍വമായ 350 ദശലക്ഷം യൂറോ വരെ വാഗ്ദാനം ചെയ്യാന്‍ സൗദി അറേബ്യ തയ്യാറാണ്. മുമ്പ്, അഞ്ച് സീസണുകളിലായി 1 ബില്യണ്‍ യൂറോയുടെ ഭീമമായ കരാര്‍ വിനീഷ്യസ് നിരസിച്ചിരുന്നു. എന്നിരുന്നാലും, ആഗോള ഫുട്‌ബോളില്‍ ശക്തമായ പ്രസ്താവന നടത്താന്‍ Read More…

Sports

8 പുരസ്‌ക്കാരങ്ങള്‍; എന്നിട്ടും റയല്‍മാഡ്രിഡ് എന്തിനാണ് ബാലന്‍ ഡി ഓര്‍ വേദി ബഹിഷ്‌ക്കരിച്ചത്?

തിങ്കളാഴ്ച പാരീസില്‍ റോഡ്രിയും മാഞ്ചസ്റ്റര്‍ സിറ്റിയും ബാലന്‍ ഡി ഓര്‍ അവാര്‍ഡ് വേദിയില്‍ തിളക്കമാര്‍ന്ന നേട്ടം കൊയ്തപ്പോള്‍ പുരസ്‌ക്കാരവേദിയായ ചാറ്റ്ലെറ്റ് തിയേറ്ററിലെ ഗാല ഇവന്റില്‍ സംസാരവിഷയമായത് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ്. എട്ടു പുരസ്‌ക്കാരങ്ങള്‍ക്ക് നാമനിര്‍ദേശം ഉണ്ടായിട്ടും സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് എന്തുകൊണ്ടാണ് പുരസ്‌ക്കാരവേദി ബഹിഷ്‌ക്കരിച്ചത് വന്‍ ചര്‍ച്ചയായി. തിങ്കളാഴ്ച രാത്രി നടന്ന ഇവന്റിനുള്ള അവാര്‍ഡുകളില്‍ മികച്ച ക്ലബ്ബിനുള്ളത് അടക്കം സ്പാനിഷ് ക്ലബ്ബിന് എട്ട് നോമിനികള്‍ ഉണ്ടായിരുന്നു, എന്നാല്‍ ടീം അംഗങ്ങളാരും പാരീസില്‍ ഉണ്ടായിരുന്നില്ല. തങ്ങളുടെ Read More…

Featured Sports

ഈ സീസണില്‍ അടിച്ചത് നാലു ഗോള്‍ മാത്രം ; ഈ വിനീഷ്യസ് ജൂനിയറിന് ഇതെന്തുപറ്റി?

ബ്രസീലില്‍ അനേകം സൂപ്പര്‍താരങ്ങളുണ്ടെങ്കിലും വിനീഷ്യസ് ജൂനിയറിന്റെ പകിട്ട് അവര്‍ക്കൊന്നും അവകാശപ്പെടാനില്ല. ലോകത്തെ ഏറ്റവും സമ്പന്ന ക്ലബ്ബിന്റെ താരമായ വിനീഷ്യസിന് പക്ഷേ അടുത്ത കാലത്തായി സമയം അത്ര നല്ലതല്ല. താരത്തിന് ഇതെന്തു പറ്റിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഏതാനും നാളുകള്‍ക്ക് മുമ്പ് വംശീയ വിദ്വേഷത്തിന് ഇരയായതിനും റയലില്‍ ഇംഗ്‌ളീഷ്താരം ജൂഡ് ബെല്ലിംഗാം വന്നതിനും ശേഷം വിനീഷ്യസിന്റെ പ്രകടനത്തില്‍ കാര്യമായ വ്യതിയാനം സംഭവിച്ചതാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. 2018 ലാണ് വിനീഷ്യസ് റയല്‍ മാഡ്രിഡിന്റെ താരമായി സാന്റിയാഗോ ബെര്‍ണബ്യൂവില്‍ എത്തിയത്. അന്നുമുതല്‍ ക്ലബ്ബിനായി Read More…