ബാലന്‍ ഡി ഓര്‍ ഇത്തവണ കിട്ടുമെന്ന് പരക്കെ വിശ്വസിച്ചിരുന്ന റയല്‍മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിനെ തഴഞ്ഞതിനെ തുടര്‍ന്ന് പുരസ്‌ക്കാര ചടങ്ങ് തന്നെ റയല്‍മാഡ്രിഡ് ബഹിഷ്‌ക്കരിച്ചിരുന്നു. സിറ്റിയുടെ റോഡ്രിയെ പുരസ്‌ക്കാരത്തിന് പരിഗണിച്ചതിന് പിന്നാലെ വിനീഷ്യസ് മൗനം വെടിഞ്ഞിരിക്കുകയാണ്. വംശീയതയ്ക്ക് എതിരേയുള്ള തന്റെ തുറന്ന പോരാട്ടമാണ് തന്നെ പുരസ്‌ക്കാരത്തില്‍ നിന്നും പിന്നിലാക്കുന്നതെന്ന് വിനീഷ്യസ് ജൂനിയര്‍ പറയുന്നു. വംശീയതയ്ക്കെതിരായ തന്റെ തുറന്ന പോരാട്ടം ഫലത്തെ സ്വാധീനിച്ചിരിക്കാമെന്നും താരം സൂചിപ്പിക്കുന്നു. കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍സ് ലീഗിലും ലാലിഗയിലും റയല്‍ മാഡ്രിഡിന്റെ വിജയത്തെത്തുടര്‍ന്ന് മുന്‍നിരക്കാരനായി Read More…