ജാന്‍വി കപൂറും സോഷ്യല്‍ മീഡിയ സെന്‍സേഷനായ ഓര്‍ഹാന്‍ അവത്രമണി എന്ന ഓറിയും തമ്മിലുള്ള സൗഹൃദത്തിന്റെ വീഡിയോയും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോള്‍ ഓറി പശുവിന്റെ വേഷം അണിഞ്ഞ് ജാന്‍വിയുടെ അടുത്തെത്തുന്ന ഒരു വീഡിയോയാണ് വൈറലാകുന്നത്. ഓറി തന്നെയാണ് ജാന്‍വിയ്‌ക്കൊപ്പമുള്ള വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ജാന്‍വി സെല്‍ഫി വീഡിയോ എടുക്കുമ്പോള്‍ ഓറി പശുവിന്റെ വേഷം ധരിച്ച് ജാന്‍വിയുടെ അടുത്തേക്ക് വരുന്നതാണ് വീഡിയോയില്‍ കാണുന്നത്. ‘നോക്കൂ, ഇത് തമാശയല്ല, നീ എന്നോട് പശുവിനെപ്പോലെ വസ്ത്രം ധരിക്കാന്‍ പറഞ്ഞു’ Read More…
Tag: villain
ഇദ്ദേഹമാണ് ഇന്ന് ഏറ്റവും വലിയ പാന്‍ഇന്ത്യന്‍ വില്ലന്‍; അഭിനയിക്കുന്നത് 1000 കോടി ബജറ്റ് ചിത്രങ്ങളില്‍
ഇന്ന് സിനിമ മേഖലയില്‍ നായകന്മാര്‍ക്ക് തുല്യമായ പ്രാധാന്യം തന്നെയാണ് വില്ലന്മാര്‍ക്കും ഉള്ളത്. മുന്‍പ് നായക വേഷം കൈകാര്യം ചെയ്തിരുന്ന താരം ഒരിയ്ക്കല്‍ വില്ലനായി അഭിനയിച്ചാല്‍ പിന്നെ അദ്ദേഹത്തെ തേടി വില്ലന്‍ വേഷങ്ങളാണ് കൂടുതലായും എത്തുന്നത്. ബോളിവുഡില്‍ സഞ്ജയ് ദത്തിന് സംഭവിച്ചത് ഇപ്പോള്‍ ബോബി ഡിയോളിന്റെ കാര്യത്തിലാണ് നടക്കുന്നത്. MXPlayer-ല്‍ സ്ട്രീം ചെയ്യുന്ന ആശ്രമം എന്ന വെബ് സീരീസിന്റെ വിജയമാണ് ബോബി ഡിയോളിന്റെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായുള്ള കരിയറില്‍ ഒരു മാറ്റം കൊണ്ടുവന്നത്. സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന്റെ വേഷത്തിലാണ് Read More…