നടി രശ്മികയും വിജയ്‌ദേവരകൊണ്ടയും ഇതുവരെ തങ്ങളുടെ പ്രണയം പരസ്യമായി സമ്മതിച്ചിട്ടില്ലെങ്കിലും ഇരുവരും പറയാതെ തന്നെ തങ്ങള്‍ക്കിടയിലുള്ള ബോണ്ട് പറയുന്നുണ്ട്. തന്റെ വരാനിരിക്കുന്ന ചിത്രമായ ദി ഗേള്‍ഫ്രണ്ടിന്റെ ടീസര്‍ അനാച്ഛാദനം ചെയ്യുന്നതിനിടയില്‍ നടന്‍ രശ്മികയ്ക്ക് വേണ്ടി പങ്കുവെച്ച ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ് ആരാധകരില്‍ ആവേശം ജനിപ്പിച്ചിരിക്കുകയാണ്. രശ്മികയുടെ പുതിയ സിനിമ ‘ഗേള്‍ഫ്രണ്ട്’ മായി ബന്ധപ്പെട്ട് വിജയ് അടുത്തിടെ ഒരു കുറിപ്പ് പങ്കുവെച്ചത് ശ്രദ്ധേയമായി. വിജയ് തന്റെ കുറിപ്പില്‍ രശ്മികയെ തന്റെ ‘ലക്കിചാം’ എന്നാണ് വിളിച്ചിരിക്കുന്നത്. തന്റെ സോഷ്യല്‍ മീഡിയ Read More…
Tag: Vijay Deverakonda
ഒരിയ്ക്കല്‍ വാടക കൈാടുക്കാന്‍ പോലും കഷ്ടപ്പെട്ടു ; ഇന്ന് തെന്നിന്ത്യയില്‍ കോടികള്‍ വാങ്ങുന്ന സൂപ്പര്‍താരം
തെന്നിന്ത്യയിലെ സൂപ്പര്‍ സ്റ്റാറാണ് വിജയ് ദേവരകൊണ്ട. എന്നാല്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ അദ്ദേഹം പാടുപെടുന്ന ഒരു കാലമുണ്ടായിരുന്നു. അടുത്തിടെ താരം തന്റെ ജന്മദിനവും ആഘോഷിച്ചിരുന്നു. ‘നുവ്വില’ (2011) എന്ന ചിത്രത്തിലൂടെയാണ് വിജയ് ദേവരകൊണ്ട സിനിമാ രംഗത്തേക്ക് എത്തുന്നത്. ഒരു അഭിമുഖത്തില്‍, വിജയ് ദേവരകൊണ്ട തന്റെ കരിയറിന്റെ പ്രാരംഭ ഘട്ടത്തില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നതിനെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. പല തവണ വാടക കൊടുക്കാന്‍ പോലും പണമില്ലാതിരുന്നിട്ടും തളരാതെ കഠിനാധ്വാനം കൊണ്ട് സൂപ്പര്‍ താരപദവി നേടി. അക്കൗണ്ടില്‍ Read More…
ചുംബിക്കാനും കെട്ടിപ്പിടിക്കാനും വീട്ടുകാര്‍ സമ്മതിക്കുന്നില്ല; ഒരുപാട് സിനിമകള്‍ പോയെന്ന് മൃണാള്‍ ഠാക്കൂര്‍
സിനിമയിലെ ഇഴുകിചേര്‍ന്നുള്ള രംഗങ്ങള്‍ അഭിനയിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കാത്തതിനാല്‍ തനിക്ക് ഒരുപാട് അവസരങ്ങള്‍ കൈവിട്ടു പോകുന്നെന്ന് നടി മൃണാള്‍ സെന്‍. ചുംബനം, കെട്ടിപ്പിടുത്തം, വികാരം പ്രതിഫലിപ്പിക്കേണ്ട രംഗങ്ങള്‍ എന്നിവ ചെയ്യാന്‍ മാതാപിതാക്കള്‍ സമ്മതിക്കുന്നില്ല എന്നും സ്‌ക്രീനില്‍ ഇന്റിമസി രംഗങ്ങള്‍ ചെയ്യുന്നത് തനിക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതായും നടി വെളിപ്പെടുത്തി. ഒരു അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍.”റൊമാന്റിക് പോലെയുള്ള അടുപ്പമുള്ള രംഗങ്ങള്‍ ചെയ്യുന്നത് എനിക്ക് അത്ര സുഖകരമായിരുന്നില്ല. എനിക്ക് പേടി തോന്നും. അത്തരം സിനിമകള്‍ വേണ്ട എന്ന് ഞാന്‍ പറയും. എന്നാല്‍ എത്ര Read More…
വിജയ് ദേവരകൊണ്ട, രശ്മികാ മന്ദന വിവാഹനിശ്ചയം ഫെബ്രുവരിയില്‍?
ഡേറ്റിംഗലാണെന്ന് വാര്‍ത്തയുണ്ടെങ്കിലും വിജയ് ദേവരകൊണ്ടയും രശ്മികാ മന്ദനയും ഒന്നും സമ്മതിച്ചിട്ടില്ല. എന്നാല്‍ ഇരുവരും അടുത്തമാസം വിവാഹനിശ്ചയം നടത്തിയേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഇരുവരും ഒരു സ്ഥിരീകരണവും നടത്തിയിട്ടില്ലെങ്കിലും ഇക്കാര്യത്തിലുള്ള പുതിയ പ്രഖ്യാപനത്തിനായി ഇരുവരും ഒരുങ്ങുന്നതായിട്ടാണ് ചില മാധ്യമങ്ങള്‍ പറയുന്നത്. ‘ഗീത ഗോവിന്ദം’, ‘ഡിയര്‍ കോമ്രേഡ്’ എന്നീ സിനിമകളിലാണ് സൂപ്പര്‍താര ജോഡികള്‍ മുമ്പ് ഒന്നിച്ചത്. പിന്നീട് ഇരുവരും പ്രണയത്തിലാണ് എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അടുത്തിടെ ഹൈദരാബാദിലെ വിജയ് ദേവരകൊണ്ടയുടെ വീട്ടില്‍ രശ്മിക ദീപാവലി ആഘോഷിച്ചിരുന്നു. ഇരുവരും ഒരുമിച്ച് Read More…