റിട്ടെയിൽ ഔട്ട്‌ലെറ്റായ ഡി-മാർട്ടിൽ സാധനങ്ങൾ വാങ്ങാനെത്തിയ മുസ്‍ലിം യുവതിയെ അധിക്ഷേപിക്കുകയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകി. എന്നാൽ, പൊലീസ് കേസ് രജിസ്റ്റർ ചെയ്യാതെ രാത്രി വൈകുംവരെ സ്റ്റേഷനിൽ നിൽപ്പിച്ചതായും ഇവർ ആരോപിച്ചു. ഒടുവിൽ സോഷ്യൽമീഡിയയിൽ വിഡിയോ പോസ്റ്റ് ചെയ്ത ശേഷം സാമൂഹിക പ്രവർത്തകർ ഇടപെട്ടാണ് കേസെടുപ്പിച്ചത്. മുംബൈ വിരാറിലെ യശ്വന്ത് നഗറിലുള്ള ഡി-മാർട്ട് ഔട്ട്‌ലെറ്റിലാണ് സംഭവം. ഹിജാബ് ധരിച്ചതിനാൽ തനിക്ക് പ്രവേശനം വിലക്കുകയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി നലസൊപാര Read More…
Tag: Video Viral
‘ഞാൻ മുസ്ലീമാണ്… പക്ഷേ എനിക്ക് കോസ്മിക് ഓറഞ്ച് നിറം ഇഷ്ടമാണ്’: പുതിയ ഐഫോൺ 17-മായി യുവാവ്- വീഡിയോ വൈറല്‍
ഡൽഹി: ഐഫോൺ 17 സീരീസിന്റെ ഇന്ത്യയിലെ വിൽപ്പന ആരംഭിച്ചു. ഡൽഹി, മുംബൈ, പുനെ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ ഔദ്യോഗിക ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ ആളുകൾ നീണ്ട നിരയാണ്. പഴയ ഐഫോണുകൾ മാറ്റി പുതിയ സീരീസ് വാങ്ങാൻ ആളുകൾ തടിച്ചുകൂടി. ചിലർ ആദ്യമായി ഐഫോൺ ഉപയോക്താക്കളുടെ ‘എലൈറ്റ് കമ്മ്യൂണിറ്റി’യിലേക്ക് എത്തുന്നു. ഐഫോൺ 17 വാങ്ങിയ ആദ്യ ഉപഭോക്താക്കളിൽ ഒരാളുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഫോണിന്റെ ‘കോസ്മിക് ഓറഞ്ച്’ നിറത്തെ പ്രശംസിച്ചുകൊണ്ടുള്ളതാണ് ഈ വീഡിയോ. ഐഫോൺ 17 വാങ്ങിയതിലുള്ള Read More…


