ലോകം മുഴുവന്‍ ആരാധകരുള്ള ‘ദി സ്പൈസ് ഗേള്‍സി’ലെ പ്രധാന ഗായികയാണെങ്കിലും സൂപ്പര്‍സ്റ്റാര്‍ വിക്ടോറിയ ബെക്കാം ഒരു മൂളിപ്പാട്ടെങ്കിലും പാടിയിട്ട് 12 വര്‍ഷമായി. എന്നാല്‍ ഒരുദശകം മുമ്പ് പാട്ട് നിര്‍ത്തിയെങ്കിലും ഇപ്പോഴും അവര്‍ തന്റെ സംഗീത ജീവിതത്തില്‍ നിന്ന് ഒരു വലിയ തുക സമ്പാദിക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? 2012 മുതല്‍ പാടുകയോ പര്യടനം നടത്തുകയോ ചെയ്തില്ലെങ്കിലും, കഴിഞ്ഞ വര്‍ഷം മാത്രം അവള്‍ സംഗീതത്തില്‍ നിന്ന് സമ്പാദിച്ചത് 10 ലക്ഷം ഡോളറാണ്. കത്തിനിന്നിടത്ത് നിന്നുമാണ് വിക്ടോറിയ ബെക്കാം സംഗീത Read More…
Tag: Victoria Beckham
വിക്ടോറിയ ബെക്കാമിന്റെ 50-ാം പിറന്നാള്‍ ആഘോഷം ; മരുമകള്‍ ഒഴിവാക്കിയതിതിനു പിന്നില്‍ താരവുമായുള്ള അടിയോ?
ദമ്പതികളായി മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന ഫുട്‌ബോളിലെ സൂപ്പര്‍താരമായിരുന്ന ഡേവിഡ് ബെക്കാമും മുന്‍ പോപ്പ് ഗായിക വിക്‌ടോറിയയും തമ്മിലുള്ള ദാമ്പത്യജീവിതം ഹോളിവുഡില്‍ വണ്ടറാണ്. താരദമ്പതികളുടെ മക്കളും താരങ്ങളാണ്. ഹോളിവുഡിലെ നടിയും താരറാണിയുമായ നിക്കോള പെല്‍റ്റ്‌സാണ് ബെക്കാം – വിക്‌ടോറിയ ദമ്പതികളുടെ മകനായ ബ്രൂക്‌ലീന്‍ ബെക്കാമിന്റെ ഭാര്യ. എന്നാല്‍ വിക്ടോറിയ ബെക്കാം തന്റെ 50-ാം ജന്മദിനം ലണ്ടനില്‍ ഒരു താരനിബിഡമായ പാര്‍ട്ടിക്കൊപ്പം ആഘോഷിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ടോം ക്രൂസിനെപ്പോലുള്ള എ-ലിസ്റ്റര്‍മാരുള്‍പ്പെടെ അവളുടെ കുടുംബവും സുഹൃത്തുക്കളും തിളങ്ങുന്ന ബാഷിനായി ഒത്തുകൂടിയപ്പോള്‍, വിക്ടോറിയയുടെ Read More…
മുത്തശ്ശിയാകുന്നതിനെ കുറിച്ച് വിക്‌ടോറിയ ബെക്കാം പറയുന്നത് കേട്ടോ?
ഹോളിവുഡിലെ ഏറ്റവും പ്രശസ്തരായ ദമ്പതികളിലാണ് മുന്‍ ഫുട്‌ബോളര്‍ ഡേവിഡ് ബെക്കാമും ഭാര്യ വിക്‌ടോറിയയും നില്‍ക്കുന്നത്. 35 വര്‍ഷം നീണ്ട ദാമ്പത്യം അവര്‍ ഇപ്പോഴും ആസ്വദിച്ചുകൊണ്ടിക്കുന്നു. ഭര്‍ത്താവ് ഡേവിഡ് ബെക്കാമിനോടും മക്കളായ ബ്രൂക്ലിന്‍, ക്രൂസ്, റോമിയോ, ഹാര്‍പ്പര്‍ എന്നിവരോടൊപ്പം കുടുംബ അവധിക്കാലം ചെലവഴിക്കുന്ന വിക്‌ടോറിയ കുടുംബത്തെക്കുറിച്ചും മുത്തശ്ശിയാകുന്നതിനെ കുറിച്ചും പറയുകയാണ്. വോഗുമായുള്ള ഒരു സംഭാഷണത്തിനിടെ, വിക്ടോറിയ തന്റെ കുടുംബത്തിന്റെ ചില ചലനാത്മകതയെക്കുറിച്ച് ചര്‍ച്ച ചെയ്തത്. ‘ഒരു മുത്തശ്ശിയാകാന്‍ നിങ്ങള്‍ക്ക് ആവേശമുണ്ടോ?’ വിക്ടോറിയയോട് ചോദിച്ചു, ആ ചോദ്യം കേട്ട് അവള്‍ Read More…
സ്‌പെയിനില്‍ ഡേവിഡ്‌ബെക്കാമിന് മറ്റു പെണ്ണുങ്ങളും ഉണ്ടായിരുന്നു; റബേക്കലൂസിന്റെ വെളിപ്പെടുത്തല്‍
നെറ്റ്ഫ്‌ളിക്‌സില്‍ ഡോക്യുമെന്ററി പുറത്തിറങ്ങിയതിന് പിന്നാലെ ഫുട്‌ബോള്‍താരം ഡേവിഡ് ബെക്കാമിന്റെ സ്‌പെയിനിലെ വിവാദം വീണ്ടും തല പൊക്കുകയാണ്. മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് റെബേക്ക ലൂസുമായുള്ള ബന്ധത്തെക്കുറിച്ച് ഡേവിഡ് ബെക്കാം ഇതില്‍ മൗനം വെടിഞ്ഞു. ലോകം മുഴുവന്‍ തങ്ങള്‍ക്ക് എതിരാണെന്ന് തോന്നുന്നതായിട്ടാണ് ഫുട്‌ബോള്‍ താരവും ഭാര്യയും പറഞ്ഞത്. സെലിബ്രിറ്റി ദമ്പതികള്‍ ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും റെബേക്കാ ലൂസിന്റെ വെളിപ്പെടുത്തല്‍ തൊട്ടുപിന്നാലെ പുറത്തുവന്നിരിക്കുകയാണ്. വിക്‌ടോറിയയുമായുള്ള വിവാഹ ബന്ധത്തിന്റെ നാലാം വര്‍ഷത്തില്‍ സ്‌പെയിനില്‍ ബെക്കാം മറ്റൊരു പെണ്ണിനൊപ്പം ആയിരുന്നെന്ന് റബേക്ക പറയുന്നു. 2003-ല്‍ മാഡ്രിഡില്‍ Read More…
ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ബെക്കാമിനോട് കടുത്ത നീരസം തോന്നിയിരുന്നെന്ന് വിക്‌ടോറിയ
സ്‌പെയിനില്‍ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഭര്‍ത്താവ് ഡേവിഡ് ബെക്കാമിനോട് കടുത്ത നീരസം തോന്നിയിരുന്നതായി പാട്ടുകാരിയും ഫാഷന്‍ ഡിസൈനറുമായ വിക്‌ടോറിയ ബെക്കാം. തങ്ങള്‍ പരസ്പരം എതിരായി മാറിയിരുന്നെന്നും അത് ഏറ്റവും പ്രയാസകരമായ കാലഘട്ടമായിരുന്നെന്നും വിക്‌ടോറിയ ബെക്കാം പറയുന്നു. നെറ്റ്ഫ്‌ളിക്‌സ് റിലീസ് ചെയ്ത ഡോക്യുമെന്ററിയിലാണ് നടിയുടെ വെളിപ്പെടുത്തല്‍. പ്രൊഫഷണല്‍ ഫുട്‌ബോളറും ഇംഗ്‌ളണ്ടിന്റെ മുന്‍ നായകനുമായ ഡേവിഡ് ബെക്കാമും പാട്ടുകാരി വിക്‌ടോറിയയും 1999 ലാണ് ദീര്‍ഘനാളത്തെ പ്രണയത്തിനും ലിവിംഗ് ടുഗദറിനും ശേഷം വിവാഹിതരായത്. 25 വര്‍ഷമായി വേര്‍പിരിയാത്ത സെലിബ്രിട്ടി ദമ്പതികളായി ഇവര്‍ തുടരുകയാണ്. Read More…