Movie News

എന്തുകൊണ്ടാണ് വെട്രിമാരന്റെ സിനിമ ‘ബാഡ്‌ഗേള്‍’ ഇത്ര വിവാദമുണ്ടാക്കുന്നത് ?

തമിഴിലെയും ഹിന്ദിയിലെയും വമ്പന്‍ സംവിധായകരായ വെട്രിമാരനും അനുരാഗ് കശ്യപും ചേര്‍ന്ന് നിര്‍മ്മിച്ച ‘ബാഡ് ഗേള്‍’ എന്ന തമിഴ്‌സിനിമ വലിയ വിവാദമായി മാറിയിരിക്കുകയാണ്. അഞ്ജലി ശിവരാമന്‍ നായികയായി അഭിനയിച്ച ചിത്രം ബ്രാഹ്മണ സമുദായത്തെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് വാര്‍ത്തകളില്‍ ഇടം നേടുകയാണ്. 2025 ജനുവരി 31-ന് റോട്ടര്‍ഡാമില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രീമിയര്‍ ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്, വര്‍ഷ ഭരത് സംവിധാനം ചെയ്ത ഈ ചിത്രം ടീസറില്‍ നിന്ന്, ടാംലിയന്‍ ബ്രാഹ്മണ കുടുംബത്തില്‍ നിന്നുള്ള വിമതയാകാന്‍ ആഗ്രഹിക്കുകയും മദ്യപിക്കുകയും അപരിചിതരുമായുള്ള ബന്ധപ്പെടുകയും Read More…

Movie News

വിജയുടെ അവസാന സിനിമ സംവിധാനം ചെയ്യുമോ ; വ്യക്തത വരുത്തി സൂപ്പര്‍ഹിറ്റ് സംവിധായകന്‍ വെട്രിമാരന്‍

അസുരന്‍ മുതല്‍ വിടുതലൈ വരെ സാമൂഹികമായും രാഷ്ട്രീയമായും ഏറെ പ്രാധാന്യമുള്ള ശ്രദ്ധേയമായ അനേകം സിനിമകള്‍ ചെയ്തിട്ടുള്ള സംവിധായകന്‍ വെട്രിമാരന്റെ ഓരോ സിനിമയെക്കുറിച്ചും ആരാധകര്‍ക്ക് ആകാംഷയുണ്ട്. സിനിമ അഭിനയം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ പോകുന്ന വിജയ് യുമായി വെട്രിമാരന്‍ കൈകോര്‍ക്കുന്നു എന്ന വാര്‍ത്തയ്ക്ക് വലിയ പ്രധാനം കിട്ടിയതും അതുകൊണ്ടു തന്നെ. എന്നാല്‍ വിജയ് യുമായുള്ള തന്റെ ഒത്തുചേരലിനെക്കുറിച്ച് പ്രചരിക്കുന്ന കഥകള്‍ക്ക് കൃത്യത വരുത്തിയിരിക്കുകയാണ് വെട്രിമാരന്‍. തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷം ഫെബ്രുവരിയില്‍ വിജയ് തന്റെ അഭിനയ ജീവിതം Read More…

Movie News

രാഷ്ട്രീയത്തിന് മുമ്പ് വിജയ് യുടെ അവസാനചിത്രം വെട്രിമാരന്‍ ചെയ്‌തേക്കും ; പൊളിറ്റിക്കല്‍ ത്രില്ലറെന്ന് സൂചന

ഫെബ്രുവരി ആദ്യമായിരുന്നു ദളപതി വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ‘തമിഴകവെട്രി കഴകം’ പ്രഖ്യാപിച്ചത്. ‘ഗോട്ടും’ ഒപ്പിട്ട ഒരു സിനിമയും പൂര്‍ത്തിയാക്കിയ ശേഷം മുഴുവന്‍ സമയ രാഷ്ട്രീയക്കാരനാകുമെന്നും അദ്ദേഹം രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് സംബന്ധിച്ച് നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് മുമ്പായി വിജയ് മറ്റൊരു സിനിമ കൂടി അഭിനയിച്ചേക്കുമെന്നും അത് മിക്കവാറും വെട്രിമാരന്‍ സംവിധാനം ചെയ്‌തേക്കുമെന്നുമാണ് ഏറ്റവും പുതിയ വിവരം. വിജയ്യുടെ അവസാനചിത്രം പ്രതീക്ഷിക്കപ്പെടുന്ന മുന്‍നിര സംവിധായകരില്‍ ഒരാളാണ് വെട്രി മാരന്‍ എന്ന് ഇന്ത്യ ടുഡേയാണ് റിപ്പോര്‍ട്ട് Read More…