Good News

പുല്ലുവെട്ടാന്‍ കഴിയാതെ പുല്‍ത്തകിടിക്ക് പകരം കാട്ടുചെടികള്‍ വെച്ചു ; ഇപ്പോള്‍ അസാധാരണ പൂന്തോട്ടം

വീടിനോട് ചേര്‍ന്ന പടുകൂറ്റന്‍ പൂല്‍ത്തകിടി വെട്ടിമാറ്റി പകരം കാട്ടുചെടികള്‍ നട്ടുപിടുപ്പിച്ച് ദമ്പതികള്‍. ഇപ്പോള്‍ പല വര്‍ണ്ണത്തിലും ഗന്ധത്തിലുമുള്ള കാട്ടുപൂക്കളും പക്ഷികളും ചിത്രശലഭങ്ങളും തേനീച്ചകളുമൊക്കെയായി അയല്‍ക്കാര്‍ക്കും സന്തോഷം വെച്ചു പിടിപ്പിച്ചിരിക്കുകയാണ് ഇവര്‍. അമേരിക്കയിലെ വെര്‍മോണ്ടിലെ ജോനാഥന്‍ യാക്കോയും നതാലി ഗില്ല്യാര്‍ഡും കോവിഡ് കാലത്ത് തുടങ്ങിവെച്ച ചെടിവളര്‍ത്തലാണ് ഇപ്പോള്‍ അസാധാരണ പൂന്തോട്ടമായി മാറിയിരിക്കുന്നത്. അവര്‍ തങ്ങളുടെ കൂറ്റന്‍ പുല്‍ത്തകിടി വെട്ടിമാറ്റി പകരം കാട്ടുപൂക്കള്‍ നട്ടുപിടിപ്പിച്ചു. ഇപ്പോള്‍ കാട്ടുപൂക്കളുടെ പുല്‍മേട് രണ്ടര ഏക്കറിലേക്ക് ക്രമാനുഗതമായി വളര്‍ന്നി് വലിയ ജനപ്രിയമായിത്തീര്‍ന്നതോടെ സമീപത്തുള്ള മറ്റുള്ളവരേയും Read More…