Featured Oddly News

മകൻ ‘പപ്പ’ എന്ന് ഒന്ന് വിളിക്കണം, 4 കോടി രൂപയുടെ ആശുപത്രി ബില്ല്, 27 മാസത്തെ കാത്തിരിപ്പ്, ഉള്ളതെല്ലാം വിറ്റു; മകന്റെ ജീവനായി മാതാപിതാക്കളുടെ കണ്ണീർ പോരാട്ടം

മുംബൈയിലെ ഹരീഷ് റാണയുടെ വിധി, ജീവിതത്തിനും മരണത്തിനും ഇടയിലുള്ള രോഗികളുടെ അവസ്ഥയെക്കുറിച്ച് രാജ്യത്തിന്റെ ശ്രദ്ധയാകർഷിച്ച ഒന്നായിരുന്നു. ഇന്ന് മുംബൈയിലെ ആനന്ദ് ദീക്ഷിത് എന്ന യുവാവിന്റെ ജീവിതവും സമാനമായ ചോദ്യങ്ങൾ ഉയർത്തുകയാണ്. മാരകമായ ഒരു അപകടത്തിന് ശേഷം കഴിഞ്ഞ രണ്ടര വർഷമായി അബോധാവസ്ഥയിൽ (Vegetative State) കഴിയുകയാണ് ആനന്ദ്. 2013-ൽ നാലാം നിലയിൽ നിന്ന് വീണ് ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ ഹരീഷ് റാണ വർഷങ്ങളോളം വെന്റിലേറ്ററിന്റെയും ട്യൂബുകളുടെയും സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. ഒടുവിൽ പ്രതീക്ഷകൾ അസ്തമിച്ചതോടെ മാതാപിതാക്കൾ നൽകിയ Read More…