Crime

കരിമണല്‍ കമ്പനിയുമായുള്ള ദുരൂഹ പണമിടപാട്: വീണാ വിജയനെ എസ്എഫ്‌ഐ‌ഒ ചോദ്യം ചെയ്യും

കരിമണല്‍ കമ്പനിയായ സി എം ആർ എലുമായുള്ള ദുരൂഹമായ പണമിടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെ എസ്‌എഫ്‌ഐ‌ഒ ചോദ്യം ചെയ്യും. ഇതിനായി ഉടൻ നോട്ടീസ് നൽകുമെന്നാണ് അറിയുന്നത്. വീണയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസിന്റെ ബെംഗളൂരു വിലാസത്തിലാവും നോട്ടീസ് നൽകുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലോ വീണയുടെ ഭർത്താവായ മന്ത്രി മുഹമ്മദ് റിയാസിന്റെ ഔദ്യോഗിക വസതിയിലോ എത്തി ചോദ്യം ചെയ്യാന്‍ സാദ്ധ്യത കുറവാണ്. ഇന്നലെ പൊതുമേഖലാ സ്‌ഥാപനമായ കേരള വ്യവസായ വികസന Read More…