കൊച്ചി: ഏറ്റുമാനൂരിലെ ട്വന്റി 20 സ്ഥാനാർത്ഥിയായ വീണ നായർക്ക് മണ്ഡലത്തിൽ വോട്ടില്ലാത്തത് പാർട്ടിയെ പ്രതിസന്ധിയിലാക്കി. ചങ്ങനാശ്ശേരിയിൽ വോട്ടുണ്ടെന്നായിരുന്നു വീണയുടെ ധാരണയെങ്കിലും പട്ടികയിൽ പേരില്ലാത്തതിനാൽ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള നീക്കത്തിലാണ് ട്വന്റി 20 നേതൃത്വം. സമാനമായ സാഹചര്യമാണ് പെരുമ്പാവൂരിലും ഉണ്ടായിരിക്കുന്നത്. സ്ഥാനാർത്ഥി ലക്ഷ്മി പ്രിയയുടെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ ഇല്ലാത്തതിനാൽ അവരെ മാറ്റാൻ പാർട്ടി തീരുമാനിച്ചു. പകരം ഒരു കോൺഗ്രസ് നേതാവിനെ പെരുമ്പാവൂരിൽ മത്സരിപ്പിക്കാനാണ് ഇപ്പോൾ ആലോചന നടക്കുന്നത്. പെരുമ്പാവൂർ മണ്ഡലത്തിലെ ലക്ഷ്മിപ്രിയയുടെ പ്രചരണത്തിന് വേണ്ടി ഇന്നലെ വൈകിട്ട് Read More…
Tag: veena nair
”എന്റെ ജീവന് പിറന്നാള്‍ ആശംസകള്‍” ; അമ്പൂച്ചന് ജന്മദിനാശംസകളുമായി വീണ
നര്‍ത്തകിയും സിനിമ-സീരിയല്‍ താരവുമാണ് വീണ നായര്‍. ബിഗ് ബോസ് സീസണ്‍ 2-വിലും വീണ പങ്കെടുത്തിരുന്നു. ഷോയിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു വീണ നായര്‍. സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുമ്പോള്‍ പലപ്പോഴും വീണയ്ക്ക് കടുത്ത വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നിട്ടുള്ളത്. വസ്ത്രധാരണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് താരം രൂക്ഷമായ ഭാഷയിലുള്ള മറുപടിയാണ് നല്‍കാറുള്ളത്.ഇപ്പോള്‍ അമ്പൂച്ചന്‍ എന്ന വീണ സ്‌നേഹത്തോടെ വിളിയ്ക്കുന്ന മകന്‍ അമ്പാടിയ്ക്ക് ജന്മദിനാശംസകളുമായി എത്തിയിരിയ്ക്കുകയാണ് വീണ. ”എന്റെ ജീവന് പിറന്നാള്‍ ആശംസകള്‍ Happy birthday ambady. Love you love you” Read More…
‘പാന്റ്‌സ് ഇടാന്‍ മറന്നു പോയോ’ എന്ന കമന്റ് നിരോധിച്ചിരിക്കുന്നു; പുതിയ ചിത്രവുമായി വീണ നായര്‍
നര്‍ത്തകിയും സിനിമ-സീരിയല്‍ താരവുമാണ് വീണ നായര്‍. ബിഗ് ബോസ് സീസണ്‍ 2-വിലും വീണ പങ്കെടുത്തിരുന്നു. ഷോയിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു വീണ നായര്‍. സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുമ്പോള്‍ പലപ്പോഴും വീണയ്ക്ക് കടുത്ത വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നിട്ടുള്ളത്. വസ്ത്രധാരണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് താരം രൂക്ഷമായ ഭാഷയിലുള്ള മറുപടിയാണ് നല്‍കാറുള്ളത്. ഇപ്പോള്‍ തന്റെ പുതിയ ചിത്രം പങ്കുവെച്ചുള്ള വീണയുടെ ക്യാപ്ഷനാണ് ശ്രദ്ധേയമാകുന്നത്. ടോപ്പ് മാത്രം ധരിച്ചു കൊണ്ടുള്ള ചിത്രത്തിന് പാന്റ്‌സ് ഇടാന്‍ മറന്നു പോയോ എന്ന കമന്റ് നിരോധിച്ചിരിക്കുന്നുവെന്നാണ് വീണ Read More…



