Celebrity

ഷാരൂഖും കജോളും വിവാഹിതരായെന്ന് കരുതി, ഗൗരി ഖാനെ മന്നത്ത് കണ്ടപ്പോള്‍ ഞെട്ടി: വരുണ്‍ ധവാന്‍

ബോളിവുഡിലെ ഐക്കോണിക് സ്‌ക്രീന്‍ ജോഡികളില്‍ ഒന്നാണ് ഷാരൂഖ് ഖാനും കജോളും. ഇരുവരും വിവാഹിതരായിരുന്നെങ്കിലെന്ന് ആരാധകരില്‍ പലരും ആഗ്രഹിച്ചിട്ടുള്ള കാര്യം കൂടിയാണ്. ആരാധകര്‍ മാത്രമല്ല, ബോളിവുഡിലെ സൂപ്പര്‍ താരം വരുണ്‍ ധവാനും കുട്ടിക്കാലത്ത് കരുതിയിരുന്നത് ഇരുവരും വിവാഹിതരായിരുന്നുവെന്നാണ്. സത്യത്തില്‍ കിംഗ് ഖാന്റെ വീട്ടില്‍ ഗൗരി ഖാനെ കണ്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്ന് വരുണ്‍ മുന്‍പ് തുറന്നു പറഞ്ഞിരുന്നു. 2015-ല്‍ ഷാരൂഖ് ഖാന്‍, കാജോള്‍, വരുണ്‍ ധവാന്‍, കൃതി സനോന്‍ എന്നിവര്‍ തങ്ങളുടെ ദില്‍വാലെ എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം കോമഡി നൈറ്റ്സ് Read More…

Celebrity

‘ദിവസവും ഉണരുന്നത് കണ്ണില്‍ പിന്നുകളും സൂചികളുമായി ; കടന്നുപോകുന്ന ജീവിത ദുരിതത്തെക്കുറിച്ച് നടി സാമന്ത

നാഗ ചൈതന്യയ്ക്കൊപ്പം ‘യേ മായ ചേസാവേ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചതു മുതല്‍, തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും മുന്‍നിര നായകന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ചുരുക്കം ചില നടിമാരില്‍ ഒരാളാണ് സാമന്താ റൂത്ത് പ്രഭു. മഹേഷ് ബാബു, വിജയ് ദളപതി, സൂര്യ, വിജയ് സേതുപതി, വിജയ് ദേവരകൊണ്ട, അല്ലു അര്‍ജുന്‍, കിച്ച സുധീപ്, നിതിന്‍ തുടങ്ങി എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കെല്ലാം നായികയായിട്ടുണ്ട്. നിരവധി ഹിറ്റ് സിനിമകള്‍ നല്‍കിയിട്ടും, സ്വയം രോഗപ്രതിരോധ രോഗമായ മയോസിറ്റിസ് കാരണം നടിക്ക് കരിയറില്‍ കത്തി നില്‍ക്കുമ്പോള്‍ Read More…

Featured Movie News

നടി കീര്‍ത്തീ സുരേഷിന് ബെസ്റ്റ് ടൈം; വരുണ്‍ ധവാനൊപ്പം ബോളിവുഡില്‍ അരങ്ങേറുന്നു

തെന്നിന്ത്യന്‍ മിന്നിത്തിളങ്ങി നില്‍ക്കുമ്പോഴും പല നടിമാരുടെയും നോട്ടം ഇന്ത്യന്‍ സിനിമയിലെ വെള്ളിവെളിച്ചമായ ബോളിവുഡ് ആയിരിക്കും. നയന്‍താരയും രശ്മികാ മന്ദനയ്ക്കും പിന്നാലെ തമിഴ് തെലുങ്ക് മലയാളം സിനിമകളില്‍ മികച്ച നടിയായി പേരെടുത്ത കീര്‍ത്തീ സുരേഷിന്റെ ഊഴമാണ്. താരം വരുണ്‍ ധവാനൊപ്പമാണ് ബോളിവുഡില്‍ അരങ്ങേറ്റം നടത്തുന്നത്. കീര്‍ത്തി സുരേഷും ഒടിടിയില്‍ അരങ്ങേറ്റം കുറിക്കുമെന്ന് കരുതുന്ന സിനിമ ഇന്ത്യയിലെ സൂപ്പര്‍ഹിറ്റ് സംവിധായകരില്‍ ഒരാളായ അറ്റ്‌ലി നിര്‍മ്മിച്ച് അദ്ദേഹത്തിന്റെ ദീര്‍ഘകാല അസോസിയേറ്റ് കലീസ് സംവിധാനം ചെയ്യും. ഒടിടി ഷോയില്‍ കീര്‍ത്തി ബോളിവുഡിലെ വമ്പന്‍ Read More…