കൊല്‍ക്കത്ത: ബിഹാറിനെതിരേ നടന്ന സയദ് മുഷ്‌താഖ് അലി ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ മഹരാഷ്‌ട്രയ്‌ക്ക് മൂന്ന് വിക്കറ്റ് ജയം. ബി ഗ്രൂപ്പ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ബിഹാര്‍ മൂന്ന് വിക്കറ്റിന് 176 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത മഹാരാഷ്‌ട്ര കളി തീരാന്‍ അഞ്ച് പന്ത് ശേഷിക്കേ വിജയ റണ്ണെടുത്തു. 61 പന്തില്‍ ഏഴ് സിക്‌സറും ഏഴ് ഫോറുമടക്കം 108 റണ്ണുമായി പുറത്താകാതെനിന്ന ഓപ്പണര്‍ വൈഭവ് സൂര്യവംശിയാണ് ബിഹാറിനെ മികച്ച നിലയിലെത്തിച്ചത്. നായകനും ഓപ്പണറുമായ പൃഥി ഷായുടെ (30 Read More…
Tag: Vaibhav Suryavanshi
വൈഭവിനെ ബാറ്റിങ്ങിന് ഇറക്കേണ്ടെന്നത് എന്റെ തീരുമാനം; ന്യായീകരണവുമായി ജിതേഷ് ശര്‍മ
ദോഹ: ഏഷ്യാ കപ്പ് റൈസിങ് സ്‌റ്റാഴ്‌സ് ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യ എ ഫൈനല്‍ കാണാതെ മടങ്ങിയതിനു പിന്നാലെ തോല്‍വിയിലെ ന്യായീകരണവുമായി നായകന്‍ ജിതേഷ് ശര്‍മ.ബംഗ്ലാദേശ് എ ടീമിനെതിരായ സെമി ഫൈനല്‍ സൂപ്പര്‍ ഓവറിലേക്കു നീണ്ടപ്പോള്‍ വൈഭവ് സൂര്യവംശിയെ ബാറ്റിങ്ങിന് ഇറക്കേണ്ടെന്നു തീരുമാനിച്ചത് താനായിരുന്നെന്നു ജിതേഷ് ശര്‍മ പറഞ്ഞു. സൂപ്പര്‍ ഓവറില്‍ ഇന്ത്യ തോല്‍വി വഴങ്ങിയതിനു പിന്നാലെ വൈഭവിനെ കളിപ്പിക്കാത്തതിന്റെ കാരണങ്ങളും ജിതേഷ് വിശദീകരിച്ചു. സൂപ്പര്‍ ഓവറില്‍ ജിതേഷ് ശര്‍മയും രമണ്‍ദീപ് സിങ്ങുമായിരുന്നു ഇന്ത്യക്കായി കളിച്ചത്. സൂപ്പര്‍ ഓവറില്‍ Read More…
15 സിക്സ്, 11 ഫോർ; 32-ാം പന്തിൽ സെഞ്ചറി, 42 പന്തിൽ 144; വൈഭവിന്റെ ‘കൊലവെറി’ ഇന്നിങ്സ്
ദോഹ: ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെതിരേ 148 റണ്ണിന്റെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ എ. ബി ഗ്രൂപ്പ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റിന് 297 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത യു.എ.ഇ. അവസാന പന്തെറിയുമ്പോള്‍ ഏഴിന് 149 റണ്ണെന്ന നിലയിലായിരുന്നു. ടോസ് നേടിയ ഇന്ത്യ എ നായകന്‍ ജിതേഷ് ശര്‍മ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. കൗമാരക്കാരന്‍ ഓപ്പണര്‍ വൈഭവ് സൂര്യവംശിയുടെ Read More…
10 സിക്‌സറുകള്‍, അടിച്ചത് 143 റണ്‍സ്; റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ് വൈഭവ്- വീഡിയോ
ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിനായി വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് വെടിക്കെട്ട്. ഇംഗ്ലണ്ട് അണ്ടര്‍ 19 ക്കെതിരായ നാലാം ഏകദിനത്തിലാണു പ്രകടനം.14 വയസുകാരനായ വൈഭവ് ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരേ അതിവേഗ സെഞ്ചുറി കുറിച്ചു. 78 പന്തില്‍ 143 റണ്ണെടുത്താണ് താരം പുറത്തായത്. 10 സിക്‌സറുകളും 13 ഫോറുകളുമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. യൂത്ത് ഏകദിനത്തില്‍ സെഞ്ചുറിയടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്‌്. ബംഗ്ലാദേശിന്റെ നജ്‌മുള്‍ ഷാന്റോയുടെ റെക്കോഡാണ് വൈഭവ് തകര്‍ത്തത്. 2013 ല്‍ സെഞ്ചുറിയടിക്കുമ്പോള്‍ 14 വര്‍ഷവും 241 Read More…
9 സിക്‌സറുകളും, 6 ബൗണ്ടറികളും ; ഇന്ത്യയുടെ കൗമാരക്കാരന്‍ പയ്യന്‍ വൈഭവ് ഒരു രക്ഷയുമില്ല…!
ന്യൂഡല്‍ഹി: ഒമ്പത് സിക്‌സറുകള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ വണ്ടര്‍ബോയ് വൈഭവ് സൂര്യവംശി ഒരു രക്ഷയുമില്ലാതെ കുതിക്കുകയാണ്. അണ്ടര്‍ 19 ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ച്വറി നേടിയ വൈഭവ് സൂര്യവന്‍ഷി, ബുധനാഴ്ച ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ മൂന്നാം മത്സരത്തില്‍ വെറും 20 പന്തില്‍ നാഴികക്കല്ലിലെത്തി. 40 ഓവര്‍ നീണ്ട മത്സരത്തില്‍ 269 റണ്‍സ് എന്ന കടുപ്പമേറിയ ലക്ഷ്യം പിന്തുടരുന്നതിനിടയില്‍ 14 കാരനായ ഇടംകയ്യന്‍ ആറ് ഫോറുകളും ഒമ്പത് സിക്‌സറുകളും സഹിതം 86 റണ്‍സ് നേടി. 2016ല്‍ നേപ്പാളിനെതിരെ Read More…
ധൈര്യത്തോടെ തുടക്കം, സുവര്‍ണ ഫിനിഷിംഗ്: സൂര്യവന്‍ഷി ഐപിഎല്‍ 2025-ല്‍ സൈന്‍ഓഫ് ചെയ്തു
അവിശ്വസനീയമായ ഇന്നിംഗ്സുമായിട്ടാണ് ഇന്ത്യന്‍പ്രീമിയര്‍ലീഗിലെ പയ്യന്‍ വൈഭവ് സൂര്യവന്‍ഷി 2025 സീസണില്‍ നിന്ന് സൈന്‍ ഓഫ് ചെയ്യുന്നത്. മെയ് 20 ചൊവ്വാഴ്ച ചെന്നൈ സൂപ്പര്‍കിംഗ്‌സിനെതിരേ 14 കാരന്‍ 33 പന്തില്‍ നിന്ന് 57 റണ്‍സ് നേടി പക്വതയാര്‍ന്ന ബാറ്റിംഗ് നടത്തിയാണ് താരം സീസണ്‍ അവസാനിപ്പിച്ചത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് കളിക്കാരനായ വൈഭവ് തന്റെ ആക്രമണകരമായ ബാറ്റിംഗ് പുറത്തെടുത്തു പുതിയ തലമുറയുടെ വരവ് അറിയിച്ചാണ് മടങ്ങിയത്. നിര്‍ഭയരായ യുവാക്കളും പരിചയസമ്പന്നരായ ഇതിഹാസങ്ങളും തമ്മിലുള്ള പ്രതീകാത്മക തലമുറ Read More…
38 പന്തിൽ 101; ഗുജറാത്തിനെ ചവിട്ടിക്കൂട്ടി 14കാരന്റെ ഇടിവെട്ട് സെഞ്ച്വറി; IPL സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരം വൈഭവ് സൂര്യവംശി
മാലപ്പടക്കം പോലെ സിക്സറുകൾ ഒരോന്നായി ഗാലറിയിലേക്ക് പറത്തിയ 14കാരൻ വൈഭവ് സൂര്യവംശിയുടെ മുന്നിൽ ഗുജറാത്ത് ടൈറ്റൻസ് ആയുധം വെച്ച് കീഴടങ്ങി. വൈഭവ് സൂര്യവംശിയുടെ മിന്നും സെഞ്ചറിയുടെയും യശസ്വി ജയ്സ്വാളിന്റെ അർധ സെഞ്ചറിയുടെയും കരുത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന് 8 വിക്കറ്റിന്റെ ആധികാരിക ജയം. ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തപ്പോൾ രാജസ്ഥാൻ 15.5 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ 212 റൺസെടുത്തു. വൈഭവ് സൂര്യവംശിയാണ് പ്ലെയർ ഓഫ് ദ Read More…







