ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശിയെ പുറത്താക്കിയ ശേഷം താൻ നടത്തിയ വൈകാരികമായ ആഘോഷത്തിന്റെ കാരണം വെളിപ്പെടുത്തി ഡൽഹി ക്യാപിറ്റൽസിന്റെ പേസർ കൈൽ ജാമീസൻ രംഗത്തെത്തി. മത്സരത്തിൽ നേരിട്ട രണ്ടാം പന്തിൽ തന്നെ വൈഭവ് പുറത്തായെങ്കിലും, താരത്തെ പുറത്താക്കിയ ശേഷം ജാമീസൻ നടത്തിയ അതിരുവിട്ട ആഘോഷം വലിയ ചർച്ചയായിരുന്നു. ഇതിന്റെ പേരിൽ ഐപിഎൽ അധികൃതർ താരത്തിന് ശിക്ഷയായി ഒരു ഡിമെറിറ്റ് പോയിന്റ് നൽകുകയും ചെയ്തു. വലിയ ഭയത്തോടെയാണ് വൈഭവിനെ നേരിട്ടതെന്ന് ജാമീസൻ മത്സരത്തിനു ശേഷം പ്രതികരിച്ചു. Read More…
Tag: Vaibhav Suryavanshi
ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശിയുടെ ‘വീക്ക്‌നെസ്’ എന്താണ്? വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി
പതിനഞ്ചുകാരനായ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ ബാറ്റിങ് ശൈലി ഈ സീസണിൽ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുകയാണ്. രാജസ്ഥാൻ റോയൽസിനായി റൺസ് അടിച്ചുകൂട്ടുന്ന വൈഭവ്, ജസ്പ്രീത് ബുമ്രയെയും ജോഷ് ഹെയ്‌സൽവുഡിനെയും പോലുള്ള ലോകോത്തര ബൗളർമാരെ ഒരുപോലെ പ്രഹരിച്ചാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്. വൈഭവിനെ തടയാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന ചോദ്യത്തിന് വെസ്റ്റിൻഡീസ് ഇതിഹാസം ഇയാൻ ബിഷപ്പിനും കൃത്യമായ ഉത്തരമില്ല. വൈഭവിന്റെ ബാറ്റ് സ്വിങ് ബേസ്ബോൾ ശൈലിയിലുള്ളതാണെന്നും അവന്റെ കൃത്യമായ ബലഹീനത കണ്ടെത്തുക പ്രയാസമാണെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു. ഷോർട്ട് പന്തുകൾ വഴി അവനെ Read More…
പിള്ളേര് അടിയോടടി…. ! വൈഭവ് 26 പന്തിൽ 78, ജുറേൽ 43 പന്തിൽ 81*; റോയൽ പോരിൽ രാജസ്ഥാന് ആറു വിക്കറ്റ് ജയം
ഗുവാഹത്തിയിൽ നടന്ന ഐപിഎൽ ആവേശപ്പോരാട്ടത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ് തങ്ങളുടെ വിജയയാത്ര തുടർന്നു. ആർസിബി മുന്നോട്ടുവെച്ച 202 റൺസ് എന്ന വലിയ വിജയലക്ഷ്യം വെറും 18 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാൻ മറികടന്നു. ഈ സീസണിലെ നാലാം വിജയം സ്വന്തമാക്കിയ രാജസ്ഥാൻ എട്ട് പോയിന്റുകളുമായി നിലവിൽ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. 43 പന്തിൽ നിന്ന് 81 റൺസെടുത്ത് പുറത്താകാതെ നിന്ന ധ്രുവ് ജുറേലാണ് രാജസ്ഥാന്റെ വിജയത്തിൽ നിർണായക Read More…
ബുമ്രയേയും കൂട്ടരേയും അടിച്ചുപറത്തി വൈഭവും ജയ്‌സ്വാളും; മുംബൈയെ തീർത്ത് രാജസ്ഥാൻ റോയൽസ്
ഗുവാഹത്തിയിൽ മഴ തടസ്സപ്പെടുത്തിയ ഐപിഎൽ ആവേശപ്പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ 27 റൺസിന് തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ് തുടർച്ചയായ മൂന്നാം വിജയം നേടി. മഴ കാരണം വൈകി തുടങ്ങിയ മത്സരം 11 ഓവറായി ചുരുക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 123 റൺസെടുക്കാനേ സാധിച്ചുള്ളൂ. കളി തുടങ്ങാൻ രണ്ടര മണിക്കൂർ വൈകിയത് ആരാധകരെ നിരാശപ്പെടുത്തിയെങ്കിലും മൈതാനത്ത് റൺമഴ പെയ്ത പോരാട്ടമാണ് പിന്നീട് കണ്ടത്. Read More…
അവന്‍ ഒരു കുട്ടിയാണ്, ഒരു പുരുഷന്‍ പോലുമായിട്ടില്ല; വൈഭവിനെ ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കാന്‍ ധൃതി വേണ്ടന്ന് ആര്‍. അശ്വിന്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ കൗമാര താരം വൈഭവ് സൂര്യവംശിയെ ദേശീയ ടീമിന്റെ ഭാഗമാക്കുന്നതില്‍ ധൃതി വേണ്ടന്ന് മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍. ബാറ്റിങ് ദുഷ്‌കരമായ ബര്‍സാപാരാ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ പിച്ചില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ രാജസ്‌ഥാന്‍ റോയല്‍സിന് വേണ്ടി കൗമാര താരം വൈഭവ് സൂര്യവംശി 15 പന്തില്‍ അര്‍ധസെഞ്ചറി നേടിയതോടെ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കുള്ള 15 വയസുകാരന്റെ അരങ്ങേറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. ഐ.പി.എലിനു ശേഷം വൈഭവിനെ ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കാന്‍ ബി.സി.സി.ഐ. തയാറാകണമെന്ന് മുന്‍ ഇന്ത്യന്‍ Read More…
വൈഭവ് അഴിച്ചുവിട്ട കൊടുങ്കാറ്റില്‍ കടപുഴകിയ റെക്കോര്‍ഡുകള്‍; ആ ഒറ്റ റെക്കോര്‍ഡ് മാത്രം നഷ്ടപ്പെട്ടത് 5റണ്‍സിന്
ഹരാരേ: ”ഒരു വീഡിയോ ഗെയിം കാണുന്നതു പോലെയാണു വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് കണ്ടതെന്ന” ഇംഗ്ലണ്ട് മുന്‍ താരവും കമന്റേറ്ററുമായ കെവിന്‍ പീറ്റേഴ്‌സണിന്റെ പ്രസ്താവന മതി അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യം മനസിലാക്കാന്‍. 80 പന്തില്‍ 15 സിക്സും 15 ബൗണ്ടറിയും സഹിതം 175 റണ്‍സാണ് വൈഭവ് ഇംഗ്ലണ്ടിനെതിരെ അടിച്ചെടുത്തത്. വരുംനാളുകളില്‍ വൈഭവ് ഇന്ത്യയുടെ മികച്ച താരമാകുമെന്നും കെവിന്‍ പീറ്റേഴ്‌സണ്‍ പ്രവചിച്ചു. വൈഭവിന്റെ 55 പന്തിലെ സെഞ്ചുറിയോടെ ഇംഗ്ലണ്ടിന്റെ കിരീട മോഹം പകുതി വഴിക്ക് Read More…
U-19 ഏഷ്യാ കപ്പിൽ മൂന്നാം തവണയും ദുരന്തം! വൈഭവിന്റെ വൈഭവം കുഞ്ഞന്‍ ടീമുകള്‍ക്കെതിരേ മാത്രം? വിമര്‍ശനം
ദുബായ്: ക്രിക്കറ്റിൽ നമ്മൾ എപ്പോഴും കേൾക്കുന്ന ഒരു പ്രയോഗമാണ്, “അവൻ വലിയ മത്സരങ്ങളുടെ കളിക്കാരനാണ്” (Big-match player). വിരാട് കോഹ്‌ലി, യുവരാജ് സിംഗ്, സച്ചിൻ ടെണ്ടുൽക്കർ, ജസ്പ്രീത് ബുംറ തുടങ്ങി നിരവധി താരങ്ങൾ പലതവണ ഇത് തെളിയിച്ചിട്ടുണ്ട്. ഒരു വലിയ ടൂർണമെന്റോ ടീമിന്റെ അന്തസ്സ് പണയപ്പെടുത്തിയ സാഹചര്യമോ വരുമ്പോൾ, തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് ടീമിനെ വിജയത്തിലേക്ക് നയിക്കുന്നവരാണ് ഇത്തരക്കാർ. ഐസിസി ടൂർണമെന്റുകൾ, ഏഷ്യാ കപ്പ് സെമി ഫൈനലുകൾ, ഫൈനലുകൾ തുടങ്ങി എല്ലാ നിർണ്ണായക മത്സരങ്ങളും Read More…
പുറത്തായി, പിന്നാലെ വൈഭവിന്റെ രോഷപ്രകടനം, പാക്ക് ബൗളർക്കു നേരെ ഷൂസ് കാണിച്ചുകൊടുത്തു– വീഡിയോ
ദുബായ്: അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ പുറത്തായതിനു പിന്നാലെ, വിക്കറ്റ് നേട്ടം ആഘോഷിച്ച പാക്ക് ബോളറോടു ചൂടായി ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവംശി. മത്സരത്തിൽ മികച്ച തുടക്കം ലഭിച്ചിട്ടും അതു മുതലാക്കാൻ വൈഭവിനു സാധിച്ചിരുന്നില്ല. 10 പന്തുകൾ നേരിട്ട വൈഭവ് 26 റൺസെടുത്താണു പുറത്തായത്. മൂന്നു സിക്സുകളും ഒരു ഫോറും ബൗണ്ടറി കടത്തിയ താരം മത്സരത്തിലെ അഞ്ചാം ഓവറിലെ ആദ്യ പന്തിലാണു പുറത്തായത്. പാക്ക് പേസർ അലി റാസയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഹംസ സഹൂർ Read More…
‘പയ്യന്‍’ ബാറ്റെടുത്താൽ അങ്കക്കലി! വൈഭവിന് റെക്കോഡ് സെഞ്ച്വറി, 95 പന്തിൽ 171; യു.എ.ഇയെ തരിപ്പണമാക്കി ഇന്ത്യൻ യുവനിര
ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ യു.എ.ഇക്കെതിരേ നടന്ന എ ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യക്ക് 234 റണ്ണിന്റെ തകര്‍പ്പന്‍ ജയം.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റിന് 433 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത യു.എ.ഇക്ക് ഏഴ് വിക്കറ്റിന് 199 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. ആദ്യ മത്സരത്തില്‍ തന്നെ തകര്‍പ്പന്‍ ജയം കുറിച്ച് ഇന്ത്യയുടെ ”പയ്യന്‍മാര്‍” നയംവ്യക്തമാക്കി. ദുബായില്‍ ഐ.സി.സി. ക്രിക്കറ്റ് അക്കാദമിയില്‍ ടോസ് നേടിയ യു.എ.ഇ. നായകന്‍ യായിന്‍ കിരണ്‍ റായ് ഇന്ത്യയെ ആദ്യം ബാറ്റ് Read More…









