അവിശ്വസനീയമായ ഇന്നിംഗ്സുമായിട്ടാണ് ഇന്ത്യന്‍പ്രീമിയര്‍ലീഗിലെ പയ്യന്‍ വൈഭവ് സൂര്യവന്‍ഷി 2025 സീസണില്‍ നിന്ന് സൈന്‍ ഓഫ് ചെയ്യുന്നത്. മെയ് 20 ചൊവ്വാഴ്ച ചെന്നൈ സൂപ്പര്‍കിംഗ്‌സിനെതിരേ 14 കാരന്‍ 33 പന്തില്‍ നിന്ന് 57 റണ്‍സ് നേടി പക്വതയാര്‍ന്ന ബാറ്റിംഗ് നടത്തിയാണ് താരം സീസണ്‍ അവസാനിപ്പിച്ചത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് കളിക്കാരനായ വൈഭവ് തന്റെ ആക്രമണകരമായ ബാറ്റിംഗ് പുറത്തെടുത്തു പുതിയ തലമുറയുടെ വരവ് അറിയിച്ചാണ് മടങ്ങിയത്. നിര്‍ഭയരായ യുവാക്കളും പരിചയസമ്പന്നരായ ഇതിഹാസങ്ങളും തമ്മിലുള്ള പ്രതീകാത്മക തലമുറ Read More…
Tag: Vaibhav Suryavanshi
38 പന്തിൽ 101; ഗുജറാത്തിനെ ചവിട്ടിക്കൂട്ടി 14കാരന്റെ ഇടിവെട്ട് സെഞ്ച്വറി; IPL സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരം വൈഭവ് സൂര്യവംശി
മാലപ്പടക്കം പോലെ സിക്സറുകൾ ഒരോന്നായി ഗാലറിയിലേക്ക് പറത്തിയ 14കാരൻ വൈഭവ് സൂര്യവംശിയുടെ മുന്നിൽ ഗുജറാത്ത് ടൈറ്റൻസ് ആയുധം വെച്ച് കീഴടങ്ങി. വൈഭവ് സൂര്യവംശിയുടെ മിന്നും സെഞ്ചറിയുടെയും യശസ്വി ജയ്സ്വാളിന്റെ അർധ സെഞ്ചറിയുടെയും കരുത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന് 8 വിക്കറ്റിന്റെ ആധികാരിക ജയം. ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തപ്പോൾ രാജസ്ഥാൻ 15.5 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ 212 റൺസെടുത്തു. വൈഭവ് സൂര്യവംശിയാണ് പ്ലെയർ ഓഫ് ദ Read More…


