മാതാപിതാക്കളുടെ പീഡനത്തെ തുടര്‍ന്ന് 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ നിന്നും ഒളിച്ചോടിയ യുവതി, ഈ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചു. പേടിച്ചരണ്ട പതിമൂന്ന് വയസ്സുകാരിയായി വീട്ടില്‍ നിന്ന് ഓടിപ്പോയ കുട്ടി, അന്ന് തന്നെ അന്വേഷിക്കാന്‍ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനുമായി പിന്നീട് യാദൃശ്ചികമായി പ്രണയത്തിലാകുകയായിരുന്നു. തന്റെ അച്ഛന്‍ തന്നെ കൊല്ലുമെന്ന് ഭയന്ന് ടെന്നസിയിലെ ജാക്സണില്‍ നിന്ന് ഓടി രക്ഷപ്പെടുമ്പോള്‍ റോഷിന്‍ അലിക്ക് 13 വയസ്സായിരുന്നു. അവളെ കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ അന്നത്തെ 26 വയസ്സുള്ള ടൈലര്‍ Read More…
Tag: US Woman
അവയവദാന ശസ്ത്രക്രിയയ്ക്ക് നിമിഷങ്ങള്‍ മാത്രം… 3 വര്‍ഷമായി കോമയിലായിരുന്ന സ്ത്രീ ചാടിയെണീറ്റു!
കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി കോമയില്‍ തുടരുന്ന സ്ത്രീയുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നതിനായുള്ള ശസ്ത്രക്രിയാ നടപടികള്‍ തുടങ്ങാനിരിക്കങ്ങവേ രോഗി പെട്ടെന്ന് ബോധത്തിലേക്ക് മടങ്ങിവന്നു. ന്യൂമെക്സികോയിലെ അല്‍ബുക്കര്‍കിലാണ് സംഭവം. 2022 ല്‍ അപകടത്തെ തുടര്‍ന്ന് കോമയിലായിപ്പോയ ഡാനിയേല ഗല്ലഗോസ് എന്ന 38കാരിയാണ് ജീവിതത്തിലേക്ക് ഡോക്ടര്‍മാരെ അമ്പരപ്പിച്ച് അപൂര്‍വമായ തിരിച്ചുവരവ് നടത്തിയത്. മൂന്ന് വര്‍ഷമായിട്ടും ഡാനിയേലയ്ക്ക് ബോധം വീണ്ടെടുക്കാന്‍ കഴിയാതെ വന്നതോടെയാണ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബാംഗങ്ങള്‍ അനുമതി നല്‍കിയത്. ശസ്ത്രക്രിയ തീരുമാനിച്ച ദിവസം നിമിഷങ്ങള്‍ക്ക് മുന്‍പായി കുടുംബാംഗങ്ങള്‍ ഡാനിയേലയെ ഒരിക്കല്‍ Read More…
ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ ദത്തെടുക്കുന്ന വീഡിയോ പങ്കിട്ടു: ഡൽഹിയിലെ യുഎസ് വനിതയെ രൂക്ഷമായി വിമർശിച്ച് നെറ്റിസൺസ്
വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിലേക്ക് താമസം മാറിയ അമേരിക്കൻ ദമ്പതികൾ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം പങ്കുവെച്ച ഹൃദയസ്പർശിയായ ഒരു വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ രൂക്ഷ വിമർശനങ്ങൾക്ക് വിധേയമായികൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ താമസിക്കുന്നതിനിടയിലെ തൻ്റെ അനുഭവങ്ങൾ പതിവായി രേഖപ്പെടുത്തുന്ന ക്രിസ്റ്റൻ ഫിഷർ എന്ന യുവതിയും ഭർത്താവും തങ്ങളുടെ നാലാമത്തെ കുട്ടിയായ രണ്ട് വയസ്സുള്ള നിഷയെ ദത്തെടുക്കുകയും ഔദ്യോഗികമായി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിന്റയും ദൃശ്യങ്ങളായിരുന്നു ഇത്. 2024 സെപ്റ്റംബറിൽ വികലാംഗയായ നിഷ എന്ന കുട്ടിയുമായി തങ്ങൾ ആദ്യമായി ബന്ധപ്പെട്ടതായി ഫിഷർ പങ്കുവെച്ചു. Read More…
ഇന്‍സ്‌റ്റഗ്രാം പ്രണയം; കാമുകനെ കാണാന്‍ മൈലുകള്‍ താണ്ടി ഇന്ത്യയില്‍ പറന്നെത്തി അമേരിക്കന്‍ വനിത
ഇന്‍സ്‌റ്റഗ്രാമിലെ പരിചയം പ്രണയമായി മാറിയപ്പോള്‍ കാമുകനെ കാണാന്‍ ആയിരക്കണക്കിനു മൈലുകള്‍ താണ്ടി ഇന്ത്യയില്‍ പറന്നെത്തി അമേരിക്കന്‍ വനിത. ആന്ധ്രാപ്രദേശിലെ വിദൂരഗ്രാമത്തില്‍നിന്നുള്ള ചന്ദന്‍ സിങ് രജ്‌പുത് എന്ന യുവാവിനെ കാണാനാണ് യു.എസില്‍നിന്നു ഫോട്ടോഗ്രാഫര്‍കൂടിയായ ജാക്ലിന്‍ ഫൊറേറോ എന്ന വനിതയെത്തിയത്. വിമാനത്താവളത്തില്‍വച്ച് ഇരുവരും ആദ്യമായി നേരിട്ടു കാണുന്നതിന്റെ വീഡിയോയും ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചു. ‘ഒരുമിച്ച് 14 മാസങ്ങള്‍, ഒരു പുതിയ അധ്യായത്തിനു തയാറാണ്’ എന്ന അടിക്കുറിപ്പോടെയാണ് ജാക്ലിന്‍ ഫൊറേറോ വീഡിയോ പോസ്‌റ്റ് ചെയ്‌തത്. നിരവധിപേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു കമന്റ് ചെയ്‌തിരിക്കുന്നത്. Read More…
ഷോപ്പിംഗിനിടെ പ്രസവവേദന, താങ്ങായത് അപരിചിതർ, പിന്നാലെ സുഖ പ്രസവം: നന്ദി അറിയിച്ച് യുവതി
യുഎസിലെ ടെക്‌സസിലെ ഒരു വാൾമാർട്ടിൽ ഷോപ്പിംഗിനെത്തിയ 31 കാരിയായ സെറീന മൻസെറ എന്ന യുവതി കഴിഞ്ഞ ദിവസം അവിസ്മരണീയമായ ഒരു അനുഭവത്തിലൂടെയാണ് കടന്നുപോയത്. ഗർഭിണിയായ സെറീനയും ഭർത്താവ് ജുവാൻ മാൻസെറയും അവരുടെ മൂന്ന് കുട്ടികളും ഒരു ബീച്ച് ഡേ പ്ലാൻ ചെയ്ത ആ ദിവസം ആയിരുന്നു അപ്രതീക്ഷിതമായത് സംഭവിച്ചത്. ഷോപ്പിംഗിന് ശേഷം ചെക്ക്ഔട്ടിൽ ഭർത്താവ് ജുവാൻ പണം നൽകുന്നതിനിടയിലാണ്, എന്തോ ഒരു അസ്വാഭാവികത തോന്നി സെറീന ശുചിമുറിയിലേക്ക് ഓടിയത്. അപ്പോഴാണ് അവളുടെ കാലിലൂടെ രക്തം ഒഴുകുന്നത് കണ്ടത്. Read More…
തൈരും ആലു പറാത്തയും, മസാല ദോശയും; മക്കളുടെ പ്രിയപ്പെട്ട ഇന്ത്യൻ ഭക്ഷണത്തെപ്പറ്റി അമേരിക്കൻ യുവതി
ഇന്ത്യൻ സംസ്കാരത്തിനും ഭക്ഷണരീതികൾക്കുമെല്ലാം ലോകമെമ്പാടും നിരവധി ആരാധകരുണ്ട്. വൈവിധ്യമാർന്ന ഈ ഭക്ഷണരീതികൾ പരീക്ഷിക്കാൻ നാളുകളോളം ഇന്ത്യയിൽ താമസിക്കുന്ന അനേകം വിദേശികളും ഉണ്ട്. ദാൽ ചാവൽ മുതൽ കടായി പനീർ തുടങ്ങി നിരവധി വിഭവങ്ങളാണ് ആളുകളുടെ ഇഷ്ട ലിസ്റ്റിൽ ഉള്ളത്. പല വിദേശികളും ഇന്ത്യൻ ഭക്ഷണങ്ങളുമായി ബന്ധപ്പെട്ട ഒട്ടനവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താനും ഇന്ത്യൻ വിഭവങ്ങളുടെ ഒരു കടുത്ത ആരാധികയാണ് എന്നു വെളിപ്പെടുത്തികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയിലേക്ക് താമസം മാറിയ അമേരിക്കൻ കണ്ടന്റ് ക്രീയേറ്റർ ക്രിസ്റ്റൻ Read More…
6 മാസത്തെ ഇടവേളയിൽ, 1600 കിലോമീറ്റർ അകലത്തിൽ രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി യുവതി !
നമ്മുടെ ചുറ്റിനും നടക്കുന്ന ചില കഥകൾ ചിലപ്പോൾ ആശ്ചര്യപെടുത്തിയേക്കാം. എന്നാൽ അത്തരത്തിലുള്ള ഒരു കഥയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.ന്യൂയോർക്കിൽ നിന്നുള്ള 42 കാരിയായ കൺസ്ട്രക്ഷൻ കമ്പനി ഉടമ എറിൻ ക്ലാൻസി ആറ് മാസത്തെ വ്യത്യാസത്തിൽ ഇരട്ടകൾക്ക് ജന്മം നൽകി. ഒന്ന് ജൈവശാസ്ത്രപരമായി അവരുടേതും മറ്റൊന്ന് വാടക ഗർഭപാത്രത്തിലൂടെയുമാണ് ജനിച്ചത്. മാത്രമല്ല, രണ്ടു ജനനവും 1600 കിലോമീറ്റർ അകലെയാണ്. ഈ യുവതി പങ്കാളിയായ ബ്രയനെ കണ്ടുമുട്ടിയത് 2016ലാണ് . ഒരു ഓൺലൈൻ ഡേറ്റിംഗ് സൈറ്റ് വഴിയായിരുന്നു അവരുടെ കൂടിക്കാഴ്ച. Read More…







