നന്ദമൂരി ബാലകൃഷ്ണയ്‌ക്കൊപ്പം ‘ദാക്കു മഹാരാജ്’ സിനിമയിലെ ‘ദാബിദി ദിബിദി’ എന്ന ഗാനരംഗത്തിന്റെ പേരില്‍ നടി ഉര്‍വ്വശി റൗട്ടേല നേരിട്ട ട്രോളുകള്‍ ചില്ലറയായിരുന്നില്ല. എന്നാല്‍ സിനിമയുടെ വന്‍ വിജയത്തിനുശേഷം ഉര്‍വശി ചരിത്രം സൃഷ്ടിക്കുകയാണ്. 12 കോടി രൂപ വിലമതിക്കുന്ന റോള്‍സ് റോയ്സ് കലിനന്‍ വാങ്ങിയാണ് നടി ഇത്തവണ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. ഈ കാറ് സ്വന്തമാക്കുന്ന ആദ്യ നടിയായിട്ടാണ് ഉര്‍വശി മാറിയത്. ഇതിലൂടെ ഇന്‍സ്റ്റാഗ്രാം ഫോര്‍ബ്സ് റിച്ച് ലിസ്റ്റിലും ഇടം നേടി. അതിമനോഹരമായ കരകൗശല വൈദഗ്ദ്ധ്യം, നൂതന സവിശേഷതകള്‍, സമാനതകളില്ലാത്ത Read More…
Tag: Urvashi Rautela
ക്രിക്കറ്റ്താരം ഋഷഭ്പന്തുമായി പ്രണയത്തിലാണോ? പരസ്യമായി പ്രതികരിച്ച് നടി ഉര്‍വ്വശി റൗട്ടേല
ഇന്റര്‍നെറ്റിലെ ചൂടന്‍താരങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ സെന്‍സേഷനായ യുവതാരം ഋഷഭ് പന്തും ബോളിവുഡിലെ മോഡലും നടിയുമായ ഉര്‍വ്വശി റൗട്ടേലയും. ഇരുവരും തമ്മില്‍ ഡേറ്റിംഗിലാണെന്നും പ്രണയത്തിലാണെന്നുമുള്ള അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി നടി രംഗത്ത് വന്നു. എന്‍ഡിടിവിയുടെ ഹര്‍ദിക ഗുപ്തയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, തങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ നടി നേരിട്ടു. ”എന്നെ ആര്‍പിയുമായി (ഋഷഭ് പന്ത്) ബന്ധിപ്പിക്കുന്ന കിംവദന്തികളെല്ലാം അടിസ്ഥാനരഹിതമാണ്. അവയ്‌ക്കൊന്നും യാഥാര്‍ത്ഥ്യങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ സ്വകാര്യ ജീവിതം സ്വകാര്യമായി സൂക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ കരിയറിലും Read More…
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി ; ഒരു മിനിറ്റിന് ഒരു കോടി രൂപ
ബോളിവുഡ് താരസുന്ദരി ഉര്‍വശി റൗട്ടേല എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ഫോട്ടോകളും ആഘോഷവീഡിയോകള്‍ കൊണ്ടുമൊക്കെ താരം പലപ്പോഴും തലക്കെട്ടുകളില്‍ നിറയാറുണ്ട്. അടുത്തിടെ ഉര്‍വശി ഒരു മിനിറ്റിന് ഒരു കോടി രൂപ ഈടാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബായപതി ശ്രീനു-റാം പോതിനേനി ചിത്രം ‘സ്‌കന്ദ’യില്‍ ‘കള്‍ട്ട് മാമ’ എന്ന പേരില്‍ ഒരു ഐറ്റം നമ്പര്‍ അവതരിപ്പിക്കുന്നത് ഉര്‍വശി റൗട്ടേലയാണ്. ഈ ഗാനത്തില്‍ അഭിനയിച്ചതിന്, ഉര്‍വശി റൗട്ടേലയുടെ മൂന്ന് മിനിറ്റ് പ്രകടനത്തിന് 3 കോടി രൂപ പ്രതിഫലം Read More…
ഉര്‍വശി റൗട്ടേല ലോക ഫുട്‌ബോള്‍ താരം കരീം ബെന്‍സേമയുമായി പ്രണയത്തില്‍?
ഇന്ത്യന്‍ ആരാധകര്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ത്തിയിരിക്കുന്ന ചോദ്യം ഇതാണ്. സുന്ദരിയായ നടി ഉര്‍വശി റൗട്ടേല പുതിയ പ്രണയം കണ്ടെത്തിയോ? ക്രിക്കറ്റ് താരവും ഐപിഎല്‍ ടീം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനുമായ റിഷഭ് പന്തുമായുള്ള അവളുടെ മുന്‍കാല ബന്ധത്തിന് ശേഷം, അവള്‍ ഇപ്പോള്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ താരം കരിം ബെന്‍സെമയുമായി ബന്ധപ്പെട്ട ഗോസിപ്പിലാണ് താരം. താരത്തിന്റെ സോഷ്യല്‍ മീഡിയ ആക്റ്റിവിറ്റി, പ്രത്യേകിച്ച് ഋഷഭ് പന്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട പോസ്റ്റുകളും താരത്തെ സൂചിപ്പിക്കുന്ന നിഗൂഢമായ ഹാഷ്ടാഗുകളും ആരാധകര്‍ക്കിടയില്‍ വളരെയധികം ഊഹാപോഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും Read More…
ക്രിക്കറ്റ് കളിക്കിടയില്‍ കാണാതായ ഉര്‍വ്വശി റൗട്ടേലയുടെ 24 കാരറ്റ് സ്വര്‍ണ്ണഫോണ്‍ കണ്ടെത്തി; തിരിച്ചുകിട്ടണമെങ്കില്‍ ഒരു കണ്ടീഷന്‍ !
ലോകകപ്പ് ക്രിക്കറ്റിനിടയില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിനിടയില്‍ നഷ്ടമായ ബോളിവുഡ് നടി ഉര്‍വ്വശി റൗട്ടേലയുടെ 24 കാരറ്റ് സ്വര്‍ണ്ണഫോണ്‍ കണ്ടെത്തിയെന്ന് സൂചന. ഐഫോണ്‍ കിട്ടിയയാള്‍ നടിയെ വിളിച്ച് ഫോണ്‍ തന്റെ കയ്യിലുണ്ടെന്ന് അറിയിച്ചതായിട്ടാണ് വിവരം.നടിയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലെ ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ അനുസരിച്ച്, ഫോണ്‍ കയ്യിലുണ്ടെന്ന് അവകാശപ്പെടുന്ന വ്യക്തിയില്‍ നിന്ന് നടിക്ക് ഒരു ഇമെയില്‍ സന്ദേശം ലഭിച്ചു. ”അത് ശരിയാണ്! എന്റെ കയ്യില്‍ നിങ്ങളുടെ ഫോണ്‍ ഉണ്ട്. ഫോണ്‍ തിരിച്ചു വേണമെങ്കില്‍ എന്റെ സഹോദരനെ ക്യാന്‍സറില്‍ നിന്ന് Read More…