Health

ഈരീതി പിന്തുടരരുത്; മൂത്രംകൊണ്ട് കണ്ണുകഴുകുന്ന വീഡിയോയ്ക്കെതിരെ ഡോക്ടർ

നാട്ടുമരുന്ന്, പരമ്പരാഗത ചികിത്സ എന്നപേരിലൊക്കെ അനാരോ​ഗ്യകരമായ ഹെൽത്ത് ടിപ്സ് സാമൂഹികമാധ്യമത്തിൽ ഇൻഫ്ലുവൻസർമാർ എന്നപേരിൽ പങ്കുവെക്കുന്നവർ ഏറെയാണ്. എന്നാൽ ഇത് പലപ്പോഴും അപകടം പിടിച്ചതും ശരീരത്തിന് ഹാനികരവുമാകുന്നതുമാണ് അവയിൽ പലതും. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സാമൂഹികമാധ്യമത്തിൽ നിറയുന്നതും . സ്വന്തം മൂത്രം ഉപയോ​ഗിച്ച് കണ്ണ് കഴുകുന്നതിന്റെ വീഡിയോ ആണ് ഒരു യുവതി പങ്കുവെച്ചത്. തൊട്ടുപിന്നാലെ ഇതിനെ വിമർശിച്ച് സോഷ്യൽമീഡിയയിൽ ലിവർഡോക്ടർ എന്ന പേരിൽ അറിയപ്പെടുന്ന ഡോ. സിറിയക് എബി ഫിലിപ്സ് രം​ഗത്തെത്തി. പൂനെയിൽ നിന്നുള്ള നൂപുർ പിറ്റിയാണ് Read More…

Celebrity

കാല്‍മുട്ടിലെ പരിക്ക് ഭേദമാകാന്‍ സ്വന്തം മൂത്രം കുടിച്ചു ; ഫലം അത്ഭുതാവഹമായിരുന്നെന്ന് പരേഷ് റാവല്‍

കരിയര്‍ അവസാനിപ്പിക്കാന്‍ പോന്ന കാല്‍മുട്ടിന്റെ പരിക്ക് ഭേദമാക്കാന്‍ സ്വന്തം മൂത്രം കുടിച്ചെന്ന് ബോളിവുഡിലെ സീനിയര്‍ നടനായ പരേഷ് റാവല്‍. നടന്‍ അജയ്‌ദേവ് ഗണിന്റെ പിതാവ് വീരു ദേവ് ഗണിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ ഇക്കാര്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. രാജ്കുമാര്‍ സന്തോഷിയുടെ ‘ഘട്ടക്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു പരേഷ് റാവലിന് കാലില്‍ പരിക്കേറ്റത്. നടന്മാരായ ടിനു ആനന്ദും ഡാനി ഡെന്‍സോങ്പയും ചേര്‍ന്നാണ് അദ്ദേഹത്തെ മുംബൈയിലെ നാനാവതി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ദി ലല്ലന്റോപ്പിനോട് സംസാരിക്കുന്നതിനിടെയാണ് പരേഷ് റാവല്‍ ഇക്കാര്യം പറഞ്ഞത്. Read More…

Featured Good News

ഈ കര്‍ഷകര്‍ മൂത്രം വെറുതെ കളിയില്ല ; വലിയടാങ്കുകളില്‍ ശേഖരിച്ച് കൃഷിയ്ക്ക് വളമാക്കും

പുരാതന റോമിലും ചൈനയിലും പൗരാണിക കാര്‍ഷിക ചരിത്രങ്ങളില്‍ മൂത്രം വളമായി ഉപയോഗിച്ചിരുന്ന തെളിവുകള്‍ കണ്ടെത്താനായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും ആ രീതി പിന്തുടരുന്ന ഇടമുണ്ട്. വെര്‍മോണ്ടിലെ കര്‍ഷകര്‍ വിളവെടുപ്പ് വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ സുസ്ഥിരമായ രീതിയില്‍ വിളകള്‍ വളര്‍ത്താനും 12 വര്‍ഷമായി ഈ രീതി ഫലപ്രദമായി തിരികെ കൊണ്ടുവന്നിരിക്കുകയാണ്. ബെറ്റ്‌സി വില്യംസ് ലൂയി ഒരിക്കലും അവളുടെ മൂത്രം പാഴാക്കിക്കളയാറില്ല. കഴിഞ്ഞ 12 വര്‍ഷമായി, അവളും യുഎസിലെ വെര്‍മോണ്ടിലെ ഗ്രാമപ്രദേശത്തുള്ള അവളുടെ അയല്‍ക്കാരും ഉത്സാഹത്തോടെ അവരുടെ മൂത്രം ശേഖരിക്കുകയും കര്‍ഷകര്‍ക്ക് അവരുടെ Read More…